Latest news

ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റെന്നും വച്ച് ഇടാണ്ടിരിക്കാന്‍ പാറ്റോ; വൈറലായി വിദ്യ അര്‍ജുന്റെ കുറിപ്പ്

ജഗതി: ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റെന്നും വെച്ച് ഇടാണ്ടിരിക്കാന്‍ പറ്റോ…? ഇത് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്‍ജുന്റെ വാക്കുകളാണ്. സോഷ്യല്‍മീഡിയ കൈയ്യടക്കുന്നതും ഈ വാക്കുകള്‍ തന്നെയാണ്. ഫേസ്ബുക്കിലൂടെയാണ് വിദ്യ കുറിച്ചത്. 52 സീറ്റുമായി തിരുവനന്തപുരം നഗരസഭയും ആകെ ചുവന്ന് കേരളവും ഇടത് പക്ഷത്തിന് അഭിമാനിക്കാന്‍ ഇതില്‍ പരം മറ്റെന്തു വേണമെന്ന്...

വധുവിന്‍റെ വീട് കണ്ടെത്താനായില്ല; വിവാഹച്ചടങ്ങിനെത്തിയ വരനും സംഘവും നിരാശരായി മടങ്ങി

ലക്നൗ: വിവാഹത്തിനായെത്തിയ വരനും സംഘവും വധുവിന്‍റെ വീട് കണ്ടുപിടിക്കാനാകാതെ മടങ്ങി. യുപിയിലാണ് 'വ്യത്യസ്തമായ' ഈ സംഭവം അരങ്ങേറിയത്. ഇക്കഴിഞ്ഞ ഡിസംബർ പത്തിന് രാത്രിയായിരുന്നു വിവാഹച്ചടങ്ങുകൾ. ഇതിനായി അസമ്ഗഡിൽ നിന്നും വരനും സംഘവും (ബാരാത്) പുറപ്പെടുകയും ചെയ്തു. മൗവിലായിരുന്നു വധുഗൃഹം. ആചാര ചടങ്ങുകളോടെ പുറപ്പെട്ട സംഘത്തിന് പക്ഷെ വധുഗൃഹം കണ്ടെത്താനായില്ല. ഒരു രാത്രി മുഴുവൻ വിലാസം തിരക്കി...

കോലിയുടെ റണ്ണൗട്ട്; രഹാനെ പ്രതിക്കൂട്ടില്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റണ്ണൗട്ടിനെചൊല്ലി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍. ഇല്ലാത്ത റണ്ണിനായി കോലിയെ ക്ഷണിച്ച രഹാനെയാണ് കോലി പുറത്തായതിന് കാരണമെന്നാണ് വിമര്‍ശനങ്ങള്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യയ്ക്ക് ആ ആധിപത്യം നഷ്ടമായത് കോലിയുടെ പുറത്താകലോടെയായിരുന്നു....

‘അരോചക വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്ത് ചെയ്തു’? കടുത്ത വിമര്‍ശനമുയര്‍ത്തി നേതാക്കള്‍

തിരുവനന്തപുരം : കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനുനേരെ കടുത്ത വിമര്‍ശനം. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ല. തോല്‍വി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്ന് നേതാക്കള്‍ ആവശ്യമുന്നയിച്ചു. വി.ഡി. സതീശന്‍, പി.സി. ചാക്കോ, കെ. മുരളീധരന്‍, കെ. സുധാകരന്‍, പി.ജെ. കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി.സി....

‘പൂജ്യം വോട്ട്’; കൊടുവള്ളി ചുണ്ടപ്പുറം സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് ലഭിച്ച ചുണ്ടപ്പുറം ബ്രാഞ്ച് സി.പി.ഐ.എം പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച സ്ഥലമാണ് ചുണ്ടപ്പുറം ഡിവിഷന്‍. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.പി റഷീദിന് വോട്ടൊന്നും കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റാണ് തീരുമാനം എടുത്തത്. ജില്ലാ കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു...

വിവാഹത്തിന് തൊട്ടുമുമ്പ് വധു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; വരന്‍ ചെയ്തത്

പ്രഗ്യാരാജ്: വിവാഹത്തിന് തൊട്ടുമുമ്പ് വധു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിശ്ചയിച്ച സമയത്തുതന്നെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ വരനും വധുവും തീരുമാനിച്ചതോടെ ആശുപത്രി കിടക്കയില്‍ ഇരുവരും വിവാഹിതരായി. അദ്വേശ്-ആരതി എന്നിവരാണ് ആശുപത്രിയില്‍ വെച്ച് വിവാഹിതരായത്.  ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജിലാണ് സംഭവം. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹചടങ്ങുകള്‍ക്ക് അനുമതി നല്‍കിയെന്ന് ഡോ....

ബദിയടുക്കയില്‍ യു.ഡി.എഫ്-സി.പി.എം സംഘര്‍ഷം; 300 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക(www.mediavisionnews.in): ബദിയടുക്കയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാര്‍ട്ടികളുടേയും നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, മൂന്നരക്കിലോയിലധികം സ്വർണം പിടിച്ചെടുത്തു, അഞ്ച് പേർ പിടിയിൽ

കോഴിക്കോട് (www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കിലോ 664 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിയിൽ നിന്ന് 370 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട്...

പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തി ഡി.വൈ.എഫ്.ഐ; ‘ഇത് സംഘികളുടെ ഗുജറാത്തല്ല, കേരളമാണ്’

പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക...

ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ സ്വന്തം പേരിലുള്ളവര്‍ മടക്കി നല്‍കണമെന്ന് കേന്ദ്രസർക്കാർ

ന്യൂ‍ഡൽഹി∙ സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി. കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്. അധികമായുള്ള സിം കാർഡുകൾ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img