ന്യൂഡല്‍ഹി : ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.
ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെയും വിദേശകാര്യാ...
കോവിഡ് കാലത്ത് പ്രതിസന്ധിലായ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പാചക വാതക വില ഉയരുന്നു. പാചക വാതക വില എണ്ണ കമ്പനികൾ വീണ്ടും കൂട്ടി.
ഗാർഹിക ആവശ്യത്തിനുല്ള സിലിണ്ടറുകൾക്ക് 50 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറുകളുടെ പുതിയ വില 701 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില...
കേരളത്തിൽ മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും...
23 രാജ്യങ്ങള്‍ ഇടംപിടിച്ചിരുന്ന പട്ടികയില്‍ നിന്ന് ആറെണ്ണത്തെ ഒഴിവാക്കിയാണ് കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ഗ്രീന്‍ ലിസ്റ്റ് ഖത്തര്‍ പുതുക്കിയത്. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇത്തവണ പുറത്തായി. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒമാന്‍ മാത്രമാണ് പട്ടികയിലുള്ളത്. ഏഷ്യയില്‍ നിന്ന്...
കാസർകോട്: (www.mediavisionnews.in) ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്ത് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംപിയുടെ വാർഡിൽ മൽസരിക്കുന്ന ലീഗ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്തത്.
പതിനെട്ടാമത്തെ വയസ്സിൽ വോട്ടവകാശം കിട്ടിയതു മുതൽ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാൻ ജീവിക്കുന്ന സ്ഥലം പഞ്ചായത്തിൽനിന്ന് മുൻസിപ്പാലിറ്റിയും കോർപറേഷനും...
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് അഞ്ച് നിര്‍ദേശങ്ങളുമായി നടന്‍ പ്രകാശ് രാജ്. കര്‍ഷകപ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു തന്നെയാണ് പ്രകാശ് രാജ് ആദ്യമായി മുന്നോട്ടവെക്കുന്ന നിര്‍ദേശം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു...
കൊച്ചി(www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയുമായി. കഴിഞ്ഞ ദിവസത്തെ പവന് 36,800 രൂപയായിരുന്നു വില. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24...