തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3757 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര് 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര് 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന്...
ദില്ലി: ബിജെപി നേതാവ് സുള്ഫിക്കര് ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെയാണ് അക്രമം നടന്നത്. വീടിന് സമീപം മകനൊപ്പം നടക്കുകയായിരുന്നു സുള്ഫിക്കര്. ഖുറേഷിയുടെ തലയ്ക്കാണ് വെടിയേറ്റത്.
മകനെ മൂര്ച്ചയുള്ള ആയുധം വച്ച് പരിക്കേല്പ്പിച്ച സംഘം രക്ഷപ്പെടുകയായിരുന്നു. ഖുറേഷിയെ...
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകള് ഡിസംബർ അവസാനം വരെ അടച്ചിടാൻ കർണാടക സർക്കാർ തീരുമാനിച്ചു. സ്കൂളുകളും, പ്രീ-യൂണിവേഴ്സിറ്റി, 11, 12 തുടങ്ങി എല്ലാം ക്ലാസുകളും ഡിസംബർ വരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി.
വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഡിസംബർ അവസാനം വരെ സ്കൂളുകളോ പി.യു കോളേജുകളോ ക്ലാസുകൾ ആരംഭിക്കില്ല, അതിനുശേഷം മറ്റ് തീരുമാനമെടുക്കുമെന്ന്...
കൊച്ചി : (www.mediavisionnews.in)സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്വഴി കടത്താന് ശ്രമിക്കുന്നതിനിടെ അഞ്ചുവര്ഷംകൊണ്ട് കസ്റ്റംസ് പിടിച്ചത് ഒന്നേകാല് ടണ് സ്വര്ണം. കോഴിക്കോട്ടുനിന്ന് 591 കിലോയും കൊച്ചിയില്നിന്ന് 500 കിലോയും തിരുവനന്തപുരത്തുനിന്ന് 153 കിലോയുമാണു പിടിച്ചെടുത്തത്. വിമാനത്താവളങ്ങളില്നിന്നല്ലാതെ 230 കിലോ സ്വര്ണവും പിടികൂടിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവര്ഷം കൊണ്ട് കസ്റ്റംസും മറ്റ് ഏജന്സികളും ചേര്ന്ന് പിടിച്ചെടുത്തത്...
തുടര്ച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വര്ധിപ്പിച്ചത്.
ഇതോടെ മുംബൈയില് പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര് പെട്രോള് ലഭിക്കാന് കോഴിക്കോട് 81.93 രൂപ നല്കണം. ഡീസലിനാകട്ടെ 75.42 രൂപയും.
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വിലവര്ധിപ്പിക്കാന് തുടങ്ങിയത്. ഇതോടെ...
കാഞ്ഞങ്ങാട്: കോവിഡ് പരിശോധന ഭയന്ന് വയോധികന് തൂങ്ങിമരിച്ചു. കോടോം-ബേളൂര് അട്ടേങ്ങാനം ബ്രാട്ടക്കല്ലിലെ രാഘവന് (75) ആണ് തൂങ്ങിമരിച്ചത്. അടുത്തയാഴ്ച പ്രദേശത്ത് കോവിഡ് പരിശോധന നടത്താന് തീരുമാനിച്ചിരുന്നു. പരിശോധന ഭയന്നാണ് രാഘവന് തൂങ്ങിമരിച്ചതെന്ന് പറയുന്നു.
ഇന്ന് രാവിലെ കവുങ്ങിന് തോട്ടത്തില് കവുങ്ങില് കയറിട്ട് മണ്തിട്ടയില് നിന്ന് ചാടിയാണ് ആത്മഹത്യചെയ്തത്. പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാല് ബന്ധുക്കളും നാട്ടുകാരും...
ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന് ക്യാപ്റ്റനും സൂപ്പര് ബാറ്റ്സ്മാനുമായ എബി ഡിവില്ലിയേഴ്സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്. ഇപ്പോഴിതാ ഇക്കാര്യത്തില് പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും ഡിവില്ലേഴ്സിന്റെ മുന് ടീമംഗവുമായ മാര്ക്ക് ബൗച്ചര്.
‘കോവിഡിന് മുമ്പ് എബിഡിയുമായി ചര്ച്ച നടത്തിയിരുന്നു. അവന് മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്ച്ചകള് നടത്തും....
തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്ക്കാര്. നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി . വ്യാപക വിമര്ശനം ഉയര്ന്ന സാഹചര്യത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള് തടയാനുള്ള ശ്രമം...
തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി പുതിയ പൊലീസ് നിയമ പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദേശം നൽകിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ്റഹ്മാൻ നൽകിയ പരാതിയാണ് പിൻവലിക്കുക.
പുതിയ നിയമത്തിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് 118 എ പ്രകാരം ആദ്യ...