കൊല്‍ക്കത്ത: സി.എ.എ, എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്‌സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.
ബംഗാള്‍ സന്ദര്‍ശനത്തിലുള്ള അമിത്ഷാ, വാര്‍ത്തസമ്മേളനത്തിനിടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
'സി.എ.എ.നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊറോണവൈറസ് മഹാമാരി കാരണം ഇത്രയും വലിയ പ്രചരണം നടത്താന്‍ കഴിയില്ല. വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ച് കൊറോണവ്യാപനം അവസാനിച്ചതിന്...
സംസ്ഥാനത്ത് എൻ.ഡി.എ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം. പതിനാല് പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞതവണ 13 പഞ്ചായത്തുകൾ എൻ.ഡി.എ ഭരിച്ചെങ്കിൽ ഇത്തവണ അത് നാലായി. ജില്ലാ പഞ്ചായത്തുകളിൽ എവിടെയും വലിയ നേട്ടമുണ്ടാക്കാൻ ബിജെപിക്കായില്ല. പതിമൂന്ന് പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ തവണ എന്‍.ഡി.എ ഭരണം നേടിയത്.
മൂന്ന് പഞ്ചായത്തുകളില്‍ പിന്നീട് ഭരണം നഷ്ടമായി. ഇക്കുറി...
ദുബൈ: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്‍ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം. മലയാളിയായ നവനീത് സജീവന്‍ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)...
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീം രംഗത്ത്. ഗോവധം നിരോധിക്കാനുള്ള നിര്‍ദ്ദിഷ്ട ബില്ലിനെ കര്‍ണാടക കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് മലയാളി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീമിന്റെ അഭിപ്രായപ്രകടനം. സംസ്ഥാനത്ത് ഗോവധം നിരോധിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു....
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് കോവിഡ് നെഗറ്റീവായി .
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6449 പേര്‍
വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍...
തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ...
ഉപ്പള: മംഗള്‍പ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം ഇര്‍ഫാന ഇക്ബാല്‍ തനിക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ പിബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് യൂണിറ്റിന് നല്‍കാന്‍ തീരുമാനിച്ചു.
നിത്യവൃത്തിക്ക് വകയില്ലാതെ നിരവധി വൃക്കരോഗികളുള്ള മംഗല്‍പാടിയില്‍ ചെറിയ സംഖ്യ തങ്ങളുടെ സര്‍വീസ് ചാര്‍ജായി ആശുപത്രി അധികൃതര്‍ ഈടാക്കുന്നുണ്ട്. ഇത്...
കോട്ടയം: കോട്ടയം നഗരസഭാ ഭരണത്തിൽ വലിയ ട്വിസ്റ്റ്. കോൺഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി.യുഡിഎഫിനെ പിന്തുണക്കാൻ തയ്യാറാണെന്നാണ് ബിൻസി സെബാസ്റ്റ്യന്‍റെ നിലപാടെന്നാണ് വിവരം. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായി. നഗരസഭ ആരു ഭരിക്കുമെന്നത് ടോസിട്ട് തീരുമാനിക്കേണ്ട അവസ്ഥായണ് ഇപ്പോഴുള്ളത്.
ആര് ചെയര്‍പേഴ്സണ സ്ഥാനം നൽകുമോ അവരെ പിന്തുണക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ഉള്ള...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാൻ ആർ.എസ്.എസ് പരിവാർ ബൈഠക്കിൽ തീരുമാനം. ഇന്നലെ എറണാകുളത്ത് ചേർന്ന ആർ.എസ്.എസ് പരിവാർ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിന് നിർദ്ദേശം നൽകിയത്. കൂടുതൽ ആസൂത്രണ മികവോടെയും ഐക്യത്തോടെയും പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും വീഴ്ചകളും യോഗം ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ...
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...