കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ഹൊസ്ദുർഗ് കോടതി ഉത്തരവായത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജറാക്കണമെന്നും നിർദേശിച്ചു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പുൾപ്പെടെ നടത്താൻ ലോക്കൽ പൊലീസിന് സാധിച്ചിരുന്നില്ല. റഹ്മാനെ...
ജയ്‌പൂര്‍: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാലില്‍ ഇന്ന് രാവിലെയായിരുന്നു അസ്‌ഹറുദ്ദീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് അദേഹത്തിന്‍റെ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://twitter.com/ANI/status/1344234399919816705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1344234399919816705%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fformer-indian-cricketer-mohammad-azharuddin-car-met-with-an-accident-qm5guo
ഇന്ത്യന്‍ ടീമിനെ 99 ടെസ്റ്റിലും 334 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട് മുഹമ്മദ് അസ്‌ഹറുദ്ദീന്‍. 1992...
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് നായകൻ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. നാല് പുതുമുഖ താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിലെ...
കാസര്‍കോട്:(www.mediavisionnews.in) കാലങ്ങളായി മഞ്ചേശ്വരം പഞ്ചായത്ത് ഭരിച്ചിരുന്ന മുസ്ലീംലീഗിന് ഇത്തവണ ഭരണം നഷ്ടമായി. ബിജെപിയും എല്‍ഡിഎഫിന്റേത് ഉള്‍പ്പെടെ സ്വതന്ത്രരും കോണ്‍ഗ്രസ് വിമതയ്ക്ക് വോട്ട് ചെയ്തു. ചിഹ്നത്തില്‍ മത്സരിച്ച സിപിഎം, സിപിഐ അംഗങ്ങള്‍ വിട്ടുനിന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എട്ടു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതയ്ക്ക് ഒന്‍പത് വോട്ടുകള്‍ ലഭിച്ചു. ഇതില്‍ ആറെണ്ണം ബിജെപി അംഗങ്ങളുടേതാണ്. ഇതിന്...
ഉപ്പള: മഞ്ചേശ്വരത്ത് യു.ഡി.എഫിൻ്റെ അഭിമാനം കാത്ത മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗിലെ റിഷാന സാബിറിനെ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. 15 അംഗങ്ങളുടെ വോട്ട് നേടിയാണ് റിഷാന പ്രസിഡൻ്റായത്. ബി.ജെ.പിക്ക് നാല് അംഗങ്ങളുടെ വോട്ട് നേടി മൂന്ന് സ്വതന്ത്രരും എൽ.ഡി.എ ഫിന് ഒരംഗവുമാണ് മംഗൽപ്പാടി പഞ്ചായത്തിലുള്ളത്. നാല് വോട്ടുകൾ അസാധുവാക്കി.
മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ലീഗിലെ സമീന ടീച്ചര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യു.ഡി.എഫിനും എന്‍.ഡി.എക്കും ആറ് അംഗങ്ങള്‍ വീതമായിരുന്നു. എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണ്. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്.ഡി.പി.ഐ അംഗം ലീഗ് അംഗത്തിന് വോട്ട്‌ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇരു മുന്നണികൾക്കും തുല്യ അംഗങ്ങൾ വന്നതോടെ നിരവധി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലെത്ത് നീങ്ങി. വയനാട് ജില്ലാ പഞ്ചായത്തിലും നിരവധി ഗ്രാമ പഞ്ചായത്തുകളിലും ഭാഗ്യം തുണച്ചത് യുഡിഎഫിനെയാണ്. വയനാട് ജില്ലാ പഞ്ചായത്തില്‍ ഷംസാദ് മരയ്ക്കാർ നറുക്കെടുപ്പിൽ അധ്യക്ഷനായി ജയിച്ചു.
നറുക്കെടുപ്പില്‍ മലപ്പുറം ചുങ്കത്തറ, ഏലംകുളം,...
കുമ്പള: കുമ്പളയില്‍ ലീഗ് വിമത കൗലത്ത് ബീവിയും എസ്.ഡി.പി.ഐ അംഗം അന്‍വറും പിന്തുണച്ചതോടെ ലീഗിലെ താഹിറാ യൂസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. അതിനിടെയാണ് വിമതയുടെ പിന്തുണയോടെ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്ത് നാലിടത്ത് ലഭിച്ച ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫ് വേണ്ടന്നുവെച്ചു. തിതൃശൂരിലെ അവിണിശേരി, തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങല്‍. അലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട സി പി എം അംഗങ്ങളാണ് രാജിവെച്ചത്. കോണ്‍ഗ്രസ്, എസ് ഡി പി ഐ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.
അവിണിശേരിയിലും തിരുവന്‍വണ്ടൂരിലും യു ഡി എഫ്...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...