മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. മംഗളൂരു സ്വദേശികളായ മുഹമ്മദ് സഹീർ അനീസ് (29), വസീം മർസാൻ (27) എന്നിവരെയാണ് മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടിയത്.
ബുധനാഴ്ച ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. ഇവരിൽനിന്ന് പിടികൂടിയ 1.26 കിലോ...
എറണാകുളം: കുറുമശ്ശേരിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍. ബേക്കറിയില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഉടമയ്ക്ക് കത്ത് നല്‍കിയത്. സംഭവത്തില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 28ാം തിയതിയാണ് സംഭവം നടന്നത് .ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ കടയുടെ മുന്‍പില്‍ ഒട്ടിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പ്രവര്‍ത്തനം...
ദില്ലി: ലൗ ജിഹാദ് നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ഉറച്ച് ബിജെപി. ലൗ ജിഹാദ് ആരോപണത്തിന്‍റെ മറവില്‍ നിയമം വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.
ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് വരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 49 പേരെ ജയിലാക്കുകയും ചെയ്തിട്ടുണ്ട്. 31 പേരെ...
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുന്നു. പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളാണ് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി വന്‍ വര്‍ദ്ധനവുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തിയത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ...
അഹമ്മദാബാദ്: വിചിത്രമായ ലൈംഗിക സ്വഭാവത്തിന്‍റെ പേരില്‍ ബാങ്ക് ക്ലര്‍ക്കായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി.
ഗുജറാത്തിലെ ന്യൂ മണി നഗറിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഭര്‍ത്താവാണ് വിചിത്രമായ ആവശ്യങ്ങളുമായി ഭാര്യയെ സമീപിച്ചത്. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. ഇതോടെ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ...
അഹമ്മദാബാദ്: ലോകത്തിലെ വിവിധ ദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലോഹത്തൂൺ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു. അഹമ്മദാബാദിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്. ആറ് അടി നീളമുള്ള ലോഹത്തൂൺ താൽതേജിലെ സിംഫണി പാർക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് നൽകിയിരിക്കുന്ന പേര്.
മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ...
വിവാഹിതയായ യുവതിയുമായുള്ള രഹസ്യസമാഗമത്തിന് തുരങ്ക പാത നിർമ്മിച്ച് യുവാവ്. കെട്ടിട നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയ യുവാവാണ് ബന്ധം രഹസ്യമായി സൂക്ഷിക്കാൻ സ്വന്തം വീട്ടിൽ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിർമ്മിച്ചത്. കാമുകിയുടെ ഭർത്താവ് രണ്ടുപേരെയും കയ്യോടെ പിടികൂടുന്ന വരെ ഈ 'തുരങ്ക പ്രണയം'തുടരുകയും ചെയ്തു.
മെക്സിക്കോയിലെ വില്ലാസ് ഡെൽ പ്രാഡോയിലെ തിജ്വാനയിൽ നിന്നാണ് രസകരമായ ഈ...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ചത്. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട്...
തിരുവനന്തപുരം വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കോൺഗ്രസില്‍ നിന്ന് പുറത്താക്കി. പ്രസിഡന്‍റ് ബീന ജയനെയും വൈസ് പ്രസിഡന്‍റ് ജഗന്നാഥന്‍പിളളയെയുമാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെയാണ് ഇരുവരും അധികാരത്തിലെത്തിയത്. തുടർന്ന് പദവികൾ രാജി വെക്കാൻ കോൺഗ്രസ് നിർദേശിച്ചിരുന്നു. ഈ നിർദേശം അനുസരിക്കാതിരുന്നതോടെയാണ് പുറത്താക്കൽ.
25 വര്‍ഷത്തിന് ശേഷമാണ് വെമ്പായത്ത് കോണ്‍ഗ്രസിന്...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...