Latest news

സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്

സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ മുഹമ്മദ് സിറാജ് കണ്ണീരണിഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണീരിന് പിന്നിലെന്തെന്നായിരുന്നു ആരോധകർ പരസ്പരം ചോദിച്ചത്. എന്നാല്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ തന്റെ കണ്ണുനിറഞ്ഞതിനെക്കുറിച്ച് സിറാജ് തന്നെ ഒടുവില്‍ മനസുതുറന്നിരിക്കുകയാണ്. സിഡ്നിയിലെ ആദ്യദിവസത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം തുറന്നുപറഞ്ഞത്. ''ദേശീയഗാനം ആലപിക്കുന്നതിനിടെ ഞാൻ എന്റെ...

വിലക്ക് അവസാനിക്കുന്നു; സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് സൗദി അധികൃതരെ ഉദ്ധരിച്ച്...

“ഒരു കയ്യബദ്ധം, നാറ്റിക്കരുത്..” മോഷണം ക്യാമറയിൽ കുടുങ്ങി; നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച് മോഷ്ടാവ് മുങ്ങി

സ്‍കൂട്ടര്‍ മോഷ്‍ടിച്ച് കടന്നുകളഞ്ഞ കള്ളന് എട്ടിന്‍റെ പണി നല്‍കി സിസി ക്യാമറ. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോഷ്‍ടാവ് സ്‍കൂട്ടര്‍ തിരികെ നല്‍കി മുങ്ങി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന പാതയിൽ ചിയാനൂർ പാടത്തെ വർക്ക് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്‍കൂട്ടർ മോഷണം പോയത്.  എന്നാല്‍ തൊട്ടടുത്ത കടയിലെ സിസി ടിവിയിൽ മോഷ്‍ടാവായ...

ട്രെൻഡിംഗ് നമ്പർ വൺ; കെ.ജി.എഫ്. 2 ടീസറിന് കയ്യടിച്ച് മലയാളി പ്രേക്ഷകരും:വീഡിയോ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റർ 2 ടീസറിന് വൻ സ്വീകാര്യത. രണ്ടരക്കോടിയോളം വ്യൂസ് നേടി ടീസർ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുന്നതായിരിക്കും. നായകൻ യഷിന്റെ പിറന്നാളിന് ടീസർ പുറത്തിറക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. https://youtu.be/Qah9sSIXJqk പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ...

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

തിരുവനന്തപരുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം...

സംസ്ഥാനത്ത് 5142 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 65 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 5142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ്...

കര്‍ഷകസംഘടനകളുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഇത് എട്ടാം തവണയാണ് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

ഖ​ത്ത​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് പു​നഃ​രാ​രംഭിക്കുന്നു

ദു​ബാ​യ്: ഖ​ത്ത​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് ശ​നി​യാ​ഴ്ച വീണ്ടും പു​നഃ​രാ​രം​ഭി​ക്കാനൊരുങ്ങുന്നു. ഖ​ത്ത​റു​മാ​യു​ള്ള എ​ല്ലാ അ​തി​ർ​ത്തി​ക​ളും തുറക്കുമെന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിക്കുകയുണ്ടായി. ജി​സി​സി ഉ​ച്ച​കോ​ടി​യി​ലെ ക​രാ​റി​ൽ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ങ്ങൾ യു​എ​ഇ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ന്ന ക​രാ​റിലാണ് ഒപ്പ് വച്ചത്. അ​ട​ച്ച ക​ര, നാ​വി​ക, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ത​ന്നെ തു​റ​ന്നി​രു​ന്നു.

സ്മിത്തിനെ പുറത്താക്കിയ ജഡേജയുടെ ത്രോ; കണ്ണുതള്ളി ക്രിക്കറ്റ് ലോകം വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം. സെഞ്ച്വറി പിന്നിട്ട് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്ത്, അതീവ ദുര്‍ഘടമായ ആംഗിളില്‍നിന്നുള്ള ജഡേജയുടെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ബുംമ്രയുടെ ബോളില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയ...

രാജ​ഗോപാലിനെ ഒഴിവാക്കി ബിജെപി സ്ഥാനാർത്ഥി പട്ടിക; സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ പട്ടികയിൽ

കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും...
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img