തിരുവനന്തപുരം (www.mediavisionnews.in):കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍...
മീററ്റ്: മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി യുപിയിലെ മീററ്റിലെ ഹിന്ദു പഞ്ചായത്ത്. ചൗധരി ചരണ്‍ സിങ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യമുയര്‍ന്നത്. സ്വാമി ആനന്ദ് സ്വരൂപ് മേധാവിയായ ശങ്കരാചാര്യ പരിഷത്ത് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
‘മുസ്ലീങ്ങളോട് സഹകരിക്കണമെങ്കില്‍ അവര്‍ ഖുര്‍ആന്‍ വായിക്കുന്നത് നിര്‍ത്തണം. നമസ്‌കാരം ഉപേക്ഷിക്കുകയും വേണം. മുസ്ലീങ്ങളില്‍ നിന്ന് ഒന്നും വാങ്ങില്ല...
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ 285 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ചൈല്‍ഡ് ലൈനിന്റെ കണക്ക്. ഈ കാലയളവുകളില്‍ മാത്രം കുട്ടികള്‍ ഇരകളായ 44 ലൈംഗികപീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തു.
ശാരീരിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് 38 കേസുകളുമുണ്ട്. കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് 50 കേസുകളുണ്ട്. മറ്റുവിഭാഗങ്ങളിലായി...
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹിയെ കേരളം ആറ് വിക്കറ്റിന് തകര്‍ത്തു. ഡല്‍ഹി മുന്നോട്ടുവെച്ച 213 റണ്‍സിന്റെ വിജയ ലക്ഷ്യം കേരളം ഒരോവര്‍ ശേഷിക്കെ മറികടന്നു. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മിന്നും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.
ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 54...
കാസര്‍കോട്(www.mediavisionnews.in):ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസറഗോഡ് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കൽ കോളേജ് ആയ യേനപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കാസറഗോഡ് കറന്തകാടുള്ള ഹെൽത്ത് മാളിൽ സൂപ്പർസ്പെഷ്യലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി ജനുവരി 18 (തിങ്കൾ )മുതൽ ജനുവരി 30 വരെ,ഹൃദ്‌രോഗം ,കിഡ്‌നി...
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കാസർഗോഡ് പള്ളിക്കര കീക്കാനത്തെ പൂച്ചക്കാട് ഹൗസില്‍ മുഹമ്മദ് റിയാസ്(25), വയനാട് സ്വദേശി മുഹമ്മദ് ഫൈസല്‍ (27), നാദാപുരം സ്വദേശി മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
മുഹമ്മദ് റിയാസില്‍ നിന്ന് 17.43 ലക്ഷം രൂപവിലമതിക്കുന്ന 345 ഗ്രാം സ്വര്‍ണ്ണവും...
മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ ദില്ലി മുന്നോട്ടുവച്ച 213 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന കേരളത്തിന് മോശം തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 95-3 എന്ന നിലയിലാണ് കേരളം. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ദില്ലി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗില്‍ കേരളത്തിന് തുടക്കത്തിലെ...
ധർവാഡ്: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പതിനൊന്നു മരണം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്.
ദാവനഗരിയിൽ നിന്നും...
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ എക്കാലത്തും പ്രത്യേകപരിഗണനയോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മണ്ഡലമാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 1987 മുതല്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന ബിജെപിയാണ് അത്തരമൊരു രാഷ്ട്രീയ പ്രാധാന്യം മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുകള്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി കേരളത്തിലേക്കുള്ള പ്രവേശനകവാടമായി മഞ്ചേശ്വരത്തെ ഉറപ്പിച്ചു കഴിഞ്ഞു ബിജെപി. ഇക്കാലയളവിലെ തെരഞ്ഞെടുപ്പുകളില്‍ തലനാരിഴയ്ക്കാണ് അവര്‍ക്ക് വിജയം നഷ്ടമായത് 2016-ല്‍ വെറും 89...
കൊച്ചി: യുവാക്കൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ് വന്നാൽ എന്തു ചെയ്യും. തീർച്ചയായും യുവാക്കൾ ഒന്നു പകച്ചുനിൽക്കും. എന്നാൽ എറണാകുളം കാലടിയിൽ നാടൻ ക്രിക്കറ്റ് കളിക്കിടെ എത്തിയ എസ്ഐ ബാറ്റ് കൈയിലേന്തി. എസ്ഐയുടെ ബാറ്റിങ്ങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണാണ് ഈ വീഡിയോയിലെ താരം. കേസിന്റെ ആവശ്യമായി...
പാരീസ്: ഗൾഫ് മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന...