മംഗളൂരു: ദേശീയപാത 66-ലെ പമ്പുവെല്ലിലെ മേൽപ്പാലത്തിൽ സ്ഫോടകവസ്തുക്കളുമായി വന്ന ലോറി പോട്ടിത്തെറിക്കുന്ന ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ സന്ദേശം മംഗളൂരുവിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചത്. മംഗളൂരു പമ്പുവെൽ മേൽപ്പാലത്തിൽ ലോറി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായി എന്നരീതിയിലായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിമിഷനേരത്തിനകം ഈ വീഡിയോ...
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് വോട്ടില്ല. പൂജപ്പുര വാർഡിലായിരുന്നു വോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ പേരില്ല. കളക്ടറോട് പരാതി അറിയിച്ചുവെന്ന് മീണ. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ടിക്കാറാം മീണ.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം,...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ രണ്ട് മുതിർന്ന നേതാക്കളുടെ അസാന്നിധ്യവും ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും, എ കെ ആൻ്റണിയും ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വിഎസ് അച്യുതാനന്ദൻ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. എ കെ ആൻ്റണി കൊവിഡ് മുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടിൽ വിശ്രമത്തിലാണ്.
വി എസ്...
ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കിയും പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
നേരത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്ദേശം സമര്‍പ്പിച്ചിരുന്നു....
തൃശൂര്‍: മതവും ജാതിയും മനുഷ്യര്‍ക്കിടയില്‍ വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്‍മയുള്ള ഒരു വാര്‍ത്ത തൃശൂരില്‍ നിന്ന്. തെരുവില്‍ അലഞ്ഞ തമിഴ് ബാലികയെ ഏറ്റെടുത്ത് സ്വന്തം മകളാക്കി വളര്‍ത്തി ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തയച്ച റസാഖ് എന്ന സൈനികന്റെ നന്‍മയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.ഭാസ്കരൻ നായർ അജയൻ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റസാഖ് എന്ന ഈ...
കൊല്ലം: കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് ‘കാണാതായ’ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറാണ് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും മാനസിക സമ്മര്‍ദ്ദംകൊണ്ടാണ് മാറി നിന്നതെന്നും അജീവ് കുമാര്‍ പറഞ്ഞു. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പോലീസില്‍ പരാതി...
ഒരു സൈക്കിളോ ഇരുചക്ര വാഹനമോ അപകടകരമായ രീതിയിൽ ശരീരത്തിൽ മുട്ടിയാൽ എന്ത് സംഭവിക്കും എന്ന് പലർക്കും അറിയാമായിരിക്കും. എങ്കിൽ ഒരു ലോറി ഇടിച്ചാലുള്ള അവസ്ഥ ചിന്തിക്കാൻ സാധിക്കുമോ? അത്തരത്തിൽ സംഭവിച്ച കാര്യം ആരെങ്കിലും പറഞ്ഞ അനുഭവ കഥ കേട്ടിട്ടുണ്ടോ?
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ ഒരു ലോറിക്കടിയിൽ പെട്ടിട്ടും പോറൽ പോലും ഏൽക്കാതെ...
കുമ്പള: കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് മംഗൽപാടി പഞ്ചായത്തിലെ അട്ക്ക (17) വാർഡിൽ നിന്ന് മുഹമ്മദ് എം പി.
മൂന്നരപ്പതിറ്റാണ്ടോളം മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ജനസേവനം നടത്തിയ മുഹമ്മദ് എം.പിയെയായിരുന്നു ബിജെപിയിൽ നിന്ന് വാർഡ് പിടിച്ചെടുക്കാനുള്ള അനുയോജ്യനായ സ്ഥാനാർത്ഥിയായി പ്രവർത്തകർ കണക്കാക്കിയിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയ സമയത്ത് പാർട്ടി പ്രവർത്തകരുടെ...
2.76 കോടി വോട്ടർമാർ, അവരിൽ 1.72 ലക്ഷം പേരും ആദ്യമായാണ് വോട്ടു ചെയ്യാൻ പോളിങ് ബൂത്തിലെത്തുന്നത്. കന്നിവോട്ടുകാർ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ മാറ്റങ്ങളും പ്രത്യേകതകളുമുണ്ട് ഇത്തവണ. കോവിഡ് പശ്ചാത്തലത്തിൽ ബൂത്തിലെത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? വോട്ടു ചെയ്യേണ്ടത് എങ്ങനെ?
വോട്ടർ പട്ടികയിൽ പേരുണ്ടോ?
മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തെന്നു കരുതി...
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....