Latest news

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4565 രൂപയും ഒരു പവന് 36,520 രൂപയുമാണ് ഇന്നത്തെ വില.

ഇന്ധനവില ഇന്നും കൂട്ടി, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിൽ

കൊച്ചി: പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം  ഡീസൽ...

യു എ ഇയിൽ മൂടൽമഞ്ഞ് ശക്തം; അബൂദബിയിലും ദുബൈയിലും റെഡ്അലർട്ട്

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,...

ആശങ്കകളേറ്റി കർണ്ണാടകയിലെ കന്നുകാലി കശാപ്പ് നിരോധനം; ഉപജീവനത്തിനും പോഷണത്തിനും വെല്ലുവിളിയോ?

കർണാടക: കന്നുകാലി കശാപ്പ് നിരോധിക്കാനും, കന്നുകാലികളെ സംരക്ഷിക്കുവാനുമുള്ള നിയമത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഡിസംബറിലാണ് ഗോവധ നിരോധന നിയമം കർണ്ണാടക സർക്കാർ പാസാക്കിയത്. ജനുവരി 5 ന് ഗവർണർ വാജുഭായ് വാലയാണ് ഇതൊരു നിയമമായി പ്രഖ്യാപിച്ചു. കർണ്ണാടകയിൽ മുൻപേ തന്നെ ഗോവധ നിരോധന നിയമം നടപ്പിലാക്കിയിരുന്നു എങ്കിലും ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്ന നിയമത്തിൽ ‘കന്നുകാലികൾ’...

‘ബോള്‍ തട്ടി മുറിഞ്ഞു തൂങ്ങിയ വിരല്‍ തുന്നിച്ചേര്‍ത്തു’; പരിക്കേറ്റ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം. കാന്‍ഡര്‍ബെറി കിംഗ്‌സിനെതിരായ മത്സരത്തിലാണ് വെല്ലിംഗ്ടണ്‍ താരമായ നീഷാമിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാന്‍ഡര്‍ബെറി ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളിംഗ് എന്‍ഡില്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നീഷാമിന്റെ വിരല്‍ മുറിഞ്ഞ് തൂങ്ങിയത്. ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. താന്‍...

‘കാലം മാറി വരികയല്ലേ പണ്ടത്തെ പോലെയാണോ’ ; ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന ചോദ്യത്തിന് കെപിഎ മജീദ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയാണ്. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗും എംഎസ്എഫും ലീഗിനു മുന്നില്‍ വെച്ചിട്ടുണ്ട്. ഇതിനിടെ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത്തിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്ന കാര്യം ഇതുവരെ...

വിവാഹ സമ്മാനം ‘ഗൂഗിള്‍ പേ’ മതി: വിവാഹക്ഷണക്കത്തില്‍ ക്യൂആര്‍ കോഡ് ചേര്‍ത്ത് ദമ്പതികള്‍, വൈറലായി ‘മാതൃകാ കത്ത്’

മധുര: ഈ കോവിഡ് കാലം നമ്മെ വിവാഹങ്ങള്‍ ഓണ്‍ലൈനായി നടത്താമെന്ന് മനസ്സിലാക്കി തന്നതാണ്. അപ്പോള്‍ വിവാഹ സമ്മാനങ്ങളും ഡിജിറ്റലായാല്‍ എന്താണ്, കോവിഡ് കാലത്ത് കാത്തിരുന്ന വിവാഹങ്ങളെല്ലാം കുറച്ചുപേരിലേക്ക് മാത്രമായി ഒതുങ്ങിയപ്പോള്‍, നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഈ അവസരത്തിലാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ മധുരയിലുള്ള ദമ്പതികള്‍ തീരുമാനിച്ചത്. മധുരയിലെ ശരവണനും ശിവശങ്കരിയുമാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ തീരുമാനിച്ചത്....

ക്ലാസ്‌മേറ്റ്‌സിന് 14 വര്‍ഷങ്ങള്‍; ഒരു മാറ്റവുമില്ലാതെ റസിയ- ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ ഇതുവരെയിറങ്ങിയ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യമാധവന്‍, നരേന്‍, ജയസൂര്യ തുടങ്ങി ഒരുപിടി താരങ്ങളാണ് അണിനിരന്നത്. അതില്‍ മറക്കാത്ത കഥാപാത്രമായിരുന്നു നടി രാധിക അവതരിപ്പിച്ച റസിയ. റസിയ എന്ന കഥാപാത്രത്തെ ഒരിക്കല്‍ക്കൂടി ഫോട്ടോഷൂട്ടിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ് രാധിക. കറുത്ത പര്‍ദയണിഞ്ഞു പുസ്തകവും കൈയിലേന്തി നില്‍ക്കുന്ന രാധികയുടെ ചിത്രങ്ങള്‍...

മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് അഞ്ച് ഭാഗ്യവാന്മാര്‍; 3083 പേര്‍ക്ക് സമ്മാനങ്ങള്‍

ദുബൈ: കഴിഞ്ഞ ശനിയാഴ്‍ച നടന്ന മഹ്‍സൂസ് തത്സമയ നറുക്കെടുപ്പില്‍ അഞ്ച് വിജയികള്‍ 2,00,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഭാഗ്യവാന്മാരാണ് രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ക്ക് പുറമെ 195 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2888 പേരാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം...

പുതിയ വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി; ചുമര്‍ പൊളിച്ചുനോക്കിയപ്പോള്‍ കണ്ടത്…

മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍ കഴമ്പുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം അരിസോണയില്‍ നിന്ന് പുറത്തുവന്നൊരു റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. പതിനെട്ടുകാരിയായ അനബെല്‍ മൈക്കല്‍സണും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img