Latest news

‘ബ്രിസ്ബേനില്‍ പുതിയ ഇതിഹാസം, ചരിത്രം’; ഓസീസ് മണ്ണില്‍ കംഗാരുക്കളെ അട്ടിമറിച്ച് ഇന്ത്യന്‍ ത്രില്ലര്‍

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. 1988ന് ശേഷം ബ്രിസ്‌ബേനില്‍ ഓസീസ് പരാജയമറിഞ്ഞിട്ടില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു....

കാത്തിരിപ്പിന് വിരാമം; ക്രിസ്‍തുമസ് ബമ്പറിന്‍റെ പന്ത്രണ്ട് കോടി അടിച്ച ഭാഗ്യശാലി ഇതാ ഇവിടെയുണ്ട്!

തിരുവനന്തപുരം: ആ ഭാഗ്യശാലിയെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറികളിൽ ഒന്നായ ക്രിസ്തുമസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി ഒടുവിൽ മറനീക്കി പുറത്ത്. തിരുവനന്തപുരം തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്റിന്റെ കമ്മീഷനും...

നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒമ്പത് വീതം അംഗങ്ങളുണ്ടായത്. ബിജെപിക്ക് രണ്ട് അംഗങ്ങളാണുള്ളത്. ജനുവരി 16നാണ് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് പേരെ അംഗങ്ങളെ തെരഞ്ഞെടുത്തു. ബാക്കിയുള്ള...

പുനലൂര്‍ സീറ്റില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്യാം സുന്ദറിനെ പരിഗണിച്ച് മുസ്‌ലിം ലീഗ്

കൊല്ലം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ശ്യാം സുന്ദറിനെ പരിഗണിച്ച് മുസ്‌ലിം ലീഗ്. ലീഗ് സംവിധാനത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിലവില്‍ ശ്യാം സുന്ദറിന്റെ പേര് മാത്രമേയുള്ളൂ. ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗമായിരുന്നു ശ്യാം സുന്ദര്‍. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും...

അള്ളാഹുവിനെ കളിയാക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ അലി അബ്ബാസ്?; കപില്‍ മിശ്രയുടെ വര്‍ഗീയ പ്രചരണത്തിന് ചുവടുപിടിച്ച് കങ്കണ

മുംബൈ: ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസ് താണ്ഡവിനെതിരെയുള്ള വിദ്വേഷ പ്രചരണം തുടര്‍ന്ന് നടി കങ്കണ റണൗത്ത്. താണ്ഡവ് വെബ്‌സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെയാണ് കങ്കണ രംഗത്തുവന്നത്. അള്ളാഹുവിനെ കളിയാക്കാന്‍ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി. എന്തുകൊണ്ടാണ് ഞങ്ങളുടെ മതത്തില്‍ മാത്രം...

കൊറോണ വൈറസ് , മാംസാഹാരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി; കൊറോണ വൈറസ് , മാംസാഹാരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ് പകരാന്‍ താരതമ്യേന സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് . കൗണ്‍സില്‍ ഒഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും 40 മറ്റ് ഇന്‍സ്റ്റ്യൂട്ടുകളും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഒ ഗ്രൂപ്പ് രക്തഗൂപ്പ് ഉള്ളവര്‍ക്കും...

വാട്‌സാപ്പ് സ്വകാര്യ ആപ്പ്; ഇഷ്ടമുണ്ടെങ്കിൽ ചേർന്നാൽ മതി -കോടതി

ന്യൂഡൽഹി: വാട്‌സാപ്പ് സ്വകാര്യ മൊബൈൽ ആപ്പാണെന്നും അതിന്റെ നയം ഇഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതിയെന്നും ഡൽഹി ഹൈക്കോടതി. താത്പര്യമില്ലാത്തവർക്ക് വാട്‌സാപ്പ് ഉപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം. സമയക്കുറവു കാരണം കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25-ലേക്കു മാറ്റി. സ്വകാര്യ ആപ്പാണ് വാട്‌സാപ്പെന്നും അതിൽ ചേരണമോയെന്നത് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാമെന്നും ജസ്റ്റിസ്...

എല്‍ഡിഎഫിനെ ഞെട്ടിച്ച് ചില കക്ഷികള്‍ യുഡിഎഫിലെത്തും; ഗുണമുള്ളവരെ കൂടെ കൂട്ടും: മുസ്ലിം ലീഗ്

എല്‍.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില  കക്ഷികള്‍ കൂടി അപ്രതീക്ഷിതമായി യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുന്നണിക്കാകെ  ഗുണമുണ്ടാകുമെന്ന് ഉറപ്പുളളവരെ ഒപ്പം കൂട്ടിയാല്‍ മതിയെന്ന് യു.ഡി.എഫില്‍ ധാരണയുണ്ടന്നും കെ.പി.എ മജീദ്  പറഞ്ഞു. എല്‍.ഡി.എഫിന് ഒപ്പമുളള ചില കക്ഷികളേയും  അതൃപ്തരായ ചില ഗ്രൂപ്പുകളേയുമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വരവുകൊണ്ട് മുന്നണിക്ക് ഗുണം...

35 മണ്ഡലങ്ങളിൽ 20% വോട്ട്; ബിജെപിയ്ക്കു മേൽ കണ്ണുവേണമെന്ന് സിപിഎം

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയതായി സിപിഎം. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പാർട്ടി തീരുമാനിച്ചു. സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ് എന്നാണ് സിപിഎം നിഗമനം. 35 മണ്ഡലങ്ങളിൽ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം. 20 % വോട്ട്...

കേരളത്തിലും ബംഗാളിലും ഭരണത്തുടർച്ച; പ്രവചനവുമായി എബിപി – സി വോട്ടർ സർവേ

ന്യൂഡൽഹി ∙ എബിപി നെറ്റ്‌വർക്കും സി–വോട്ടറും ചേർന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിയമസഭയിലേക്ക് കേരളത്തിൽ എൽഡിഎഫിനും ബംഗാളിൽ തൃണമൂലിനും മുൻതൂക്കം. തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എൻഡിഎയ്ക്കുമാണ് മേൽക്കൈ. ഒക്ടോബർ–ഡിസംബറിൽ 12 ആഴ്ചകളിലായായിരുന്നു സർവേ. കേരളം: 6000 പേരാണ് സർവേയിൽ പങ്കെടുത്തത്. എൽഡിഎഫിന് 41.6% വോട്ട്, 81 –89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്,...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img