Wednesday, May 14, 2025

Latest news

എട്ട് ബൈക്കുകൾ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോണ്‍; കുട്ടിക്കള്ളന്മാരുടെ മൊഴികളില്‍ ഞെട്ടി പൊലീസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് അറസ്റ്റിലായ കുട്ടിക്കള്ളന്മാർ മോഷ്ടിച്ച സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. എട്ട് ബൈക്കുകൾ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോണ്‍ എന്നിവയടക്കമുള്ള വസ്തുക്കളാണ് മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം കോടതി റിമാന്‍റ് ചെയ്ത നാല് മോഷ്ടാക്കളെ കഴി‍ഞ്ഞ ദിവസമാണ് പന്നിയങ്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മുഖദാർ സ്വദേശികളായ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 36,800 രൂപയുമാണ് ഇന്നത്തെ വില.

രണ്ടേരണ്ട് ശ്രമങ്ങൾ കൂടി, പാസ് വേഡ് തെറ്റിയാൽ സ്റ്റെഫാൻ തോമസിന് നഷ്ടമാകുന്നത് 1600 കോടിയുടെ ബിറ്റ്കോയിൻ

സന്‍ഫ്രാന്‍സിസ്കോ: കൊറോണക്കാലത്ത് ലോകം പുതിയ നിക്ഷേപ വഴികള്‍ തേടിയപ്പോള്‍ വില കുതിച്ചുയര്‍ന്നതാണ് ബിറ്റ്കോയിനുകള്‍ക്ക്. പലരെയും ഈ പെട്ടെന്നുള്ള കുതിച്ചുചാട്ടം പണക്കാരാക്കി. എന്നാല്‍ പണക്കാരായിട്ടും ഒരു കാര്യവും ഇല്ലാതെയായിപ്പോയവര്‍ ഏറെയുണ്ടെന്നാണ് വാര്‍ത്ത. അത്തരത്തില്‍ ഒരാളാണ് ജര്‍മ്മനിക്കാരനായ സ്റ്റെഫാന്‍ തോമസ് അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്കോയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ കയ്യിലുള്ള ബിറ്റ്കോയിനുകളുടെ എണ്ണം 7,002 എണ്ണം. അവയുടെ മൂല്യം...

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു, 1600 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം. എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വർധിപ്പിച്ച് 1600 രൂപയായാണ് ഉയർത്തിയത്. ഏപ്രിൽ മാസം മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

15 കൊല്ലം കഴിഞ്ഞാൽ കേരളത്തിലും സിപിഎം – കോൺ​ഗ്രസ് സഖ്യം വരുമെന്ന് കെഎൻഎ ഖാദ‍ർ

മലപ്പുറം: പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺ​ഗ്രസ് - സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവും എംഎൽഎയുമായ കെ.എൻ.എ ഖാദ‍ർ. ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു....

ഇനിയുള്ള നാല് മാസം നന്നായി ഭരിച്ചാൽ പിണറായി ഭരണം കേരളത്തില്‍ തുടരും: ജേക്കബ് തോമസ്

വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനിൽ ബിജെപിയ്ക്ക് വേണ്ടി മത്സിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പരാമർശം. ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു എൽഡിഎഫിന്റെ വിജയ ഫോർമുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ...

കള്ളനെ തേടി ഏര്‍വാടിയില്‍, വേഷംമാറി പോലീസുകാര്‍; ഷാജഹാന്‍ പിടിയിലായത് മുംതാസിന്റെ ലോഡ്ജില്‍നിന്ന്

മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാള്‍ ഒടുവില്‍ പിടിയിലായി. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാ(55)നെയാണ് താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. 2020 ഒക്ടോബര്‍ മുതലാണ് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി,...

‘ഡാന്‍സ് ഓഫ്’ മത്സരവുമായി ബിഗ് ടിക്കറ്റ്; 30 സെക്കന്റ് ഡാന്‍സ് ചെയ്‍ത് 10,000 ദിര്‍ഹം സ്വന്തമാക്കാന്‍ അവസരം

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ്, കൂടുതല്‍ പേരുടെ സ്വപ്‍നങ്ങള്‍  യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികളുമായി രംഗത്ത്. ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴി നടക്കുന്ന 'ദ ബിഗ് ടിക്കറ്റ് ഡാന്‍സ് ഓഫ്' മത്സരമാണ് വിജയികളായി സമ്മാനം നേടാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നത്. നിങ്ങള്‍ക്ക് ഡാന്‍സ് ചെയ്യാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒപ്പം ചേരാന്‍...

പ്രകൃതിദുരന്തം, കോവിഡ്: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു, കടബാധ്യത 2,60,311 കോടിയായി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു. പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂല ഘടകമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വര്‍ഷത്തില്‍ 3.45...

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൊവിഡ്; 4337 പേർക്ക് രോഗമുക്തി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img