കാസർകോട്: ബിജെപിയുടെ എ ഗ്രേഡ് മണ്ഡലത്തിലുൾപ്പെട്ട മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍റെ വിജയസാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ, ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്ത് മത്സരിക്കും. കാസർകോട് മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി. നായ്കിനെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.
ഒടുവിൽ മഞ്ചേശ്വരത്ത് മത്സരിച്ച 2016 ൽ കെ സുരേന്ദ്രൻ ലീഗിനോട് തോറ്റത് 89 വോട്ടുകൾക്ക് മാത്രമായിരുന്നു....
ചെന്നൈ: തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമയെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരു ചക്രവാഹനത്തിൽ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതവായിരുന്ന വീരാങ്കയ്യൻ എന്നയാളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞു പൊലീസ് എത്തുമ്പോൾ മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല. ശിരസ് വെട്ടിയെടുത്താണ് അക്രമി സംഘം മടങ്ങിയത്....
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്.
ഫെബ്രുവരി രണ്ടിന് ഓണ്‍ലൈനിലൂടെ എടുത്ത 4275 നമ്പര്‍...
ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.
ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും...
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.
തായ്‌വാൻ സ്വദേശികളെയാണ് ഭാഗ്യദേവത മനസ്സറിഞ്ഞ് കടാക്ഷിച്ചത്. സ്ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ദമ്പതികൾ ഭാഗ്യ പരീക്ഷണം നടത്തിയത്. ആദ്യത്തെ...
അപസർപ്പക കഥകളിലും സിനിമയിലും മറ്റും പലരും കണ്ടിരിക്കാൻ സാധ്യതയുള്ള കാര്യമാണ് ഇപ്പോൾ ഒരിടത്തു സംഭവിച്ചിരിക്കുന്നത്. ഒരുപക്ഷേ പല പ്രേത സിനിമകളിലും നിങ്ങൾ ഈ ദൃശ്യം കണ്ടുപഴകിക്കാണും. വെറുതെ നടന്നു പോകുന്ന ഒരാൾ പെട്ടെന്ന് ചുമരിലേക്കോ മറ്റെങ്ങോട്ടുമെങ്കിലുമോ മാഞ്ഞും അലിഞ്ഞും ചേരുന്നു.
എന്നാൽ സ്വന്തം വീട്ടിലേക്ക് ഒരാൾ കയറിപ്പോയാൽ എങ്ങനെയാണ് അപ്രത്യക്ഷനാവുക? അതും കൃത്യമായി സി.സി.ടി.വി. ദൃശ്യങ്ങളിൽ...
ജക്കാർത്ത∙ ‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു...’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.
‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയിയായത് മറ്റൊരു മലയാളി. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.
ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പറിലെ ടിക്കറ്റ്...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...