എല്‍.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില കക്ഷികള്‍ കൂടി അപ്രതീക്ഷിതമായി യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുന്നണിക്കാകെ ഗുണമുണ്ടാകുമെന്ന് ഉറപ്പുളളവരെ ഒപ്പം കൂട്ടിയാല്‍ മതിയെന്ന് യു.ഡി.എഫില്‍ ധാരണയുണ്ടന്നും കെ.പി.എ മജീദ് പറഞ്ഞു.
എല്‍.ഡി.എഫിന് ഒപ്പമുളള ചില കക്ഷികളേയും അതൃപ്തരായ ചില ഗ്രൂപ്പുകളേയുമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വരവുകൊണ്ട് മുന്നണിക്ക് ഗുണം...
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയതായി സിപിഎം. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പാർട്ടി തീരുമാനിച്ചു. സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ് എന്നാണ് സിപിഎം നിഗമനം. 35 മണ്ഡലങ്ങളിൽ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം. 20 % വോട്ട്...
ന്യൂഡൽഹി ∙ എബിപി നെറ്റ്‌വർക്കും സി–വോട്ടറും ചേർന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിയമസഭയിലേക്ക് കേരളത്തിൽ എൽഡിഎഫിനും ബംഗാളിൽ തൃണമൂലിനും മുൻതൂക്കം. തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എൻഡിഎയ്ക്കുമാണ് മേൽക്കൈ. ഒക്ടോബർ–ഡിസംബറിൽ 12 ആഴ്ചകളിലായായിരുന്നു സർവേ.
കേരളം: 6000 പേരാണ് സർവേയിൽ പങ്കെടുത്തത്. എൽഡിഎഫിന് 41.6% വോട്ട്, 81 –89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്,...
കൊച്ചി: പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം ഡീസൽ...
യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,...
കർണാടക: കന്നുകാലി കശാപ്പ് നിരോധിക്കാനും, കന്നുകാലികളെ സംരക്ഷിക്കുവാനുമുള്ള നിയമത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഡിസംബറിലാണ് ഗോവധ നിരോധന നിയമം കർണ്ണാടക സർക്കാർ പാസാക്കിയത്. ജനുവരി 5 ന് ഗവർണർ വാജുഭായ് വാലയാണ് ഇതൊരു നിയമമായി പ്രഖ്യാപിച്ചു.
കർണ്ണാടകയിൽ മുൻപേ തന്നെ ഗോവധ നിരോധന നിയമം നടപ്പിലാക്കിയിരുന്നു എങ്കിലും ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്ന നിയമത്തിൽ ‘കന്നുകാലികൾ’...
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം. കാന്‍ഡര്‍ബെറി കിംഗ്‌സിനെതിരായ മത്സരത്തിലാണ് വെല്ലിംഗ്ടണ്‍ താരമായ നീഷാമിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാന്‍ഡര്‍ബെറി ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളിംഗ് എന്‍ഡില്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നീഷാമിന്റെ വിരല്‍ മുറിഞ്ഞ് തൂങ്ങിയത്.
ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. താന്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയാണ്. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗും എംഎസ്എഫും ലീഗിനു മുന്നില്‍ വെച്ചിട്ടുണ്ട്.
ഇതിനിടെ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത്തിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്ന കാര്യം ഇതുവരെ...
മധുര: ഈ കോവിഡ് കാലം നമ്മെ വിവാഹങ്ങള്‍ ഓണ്‍ലൈനായി നടത്താമെന്ന് മനസ്സിലാക്കി തന്നതാണ്. അപ്പോള്‍ വിവാഹ സമ്മാനങ്ങളും ഡിജിറ്റലായാല്‍ എന്താണ്, കോവിഡ് കാലത്ത് കാത്തിരുന്ന വിവാഹങ്ങളെല്ലാം കുറച്ചുപേരിലേക്ക് മാത്രമായി ഒതുങ്ങിയപ്പോള്‍, നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഈ അവസരത്തിലാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ മധുരയിലുള്ള ദമ്പതികള്‍ തീരുമാനിച്ചത്.
മധുരയിലെ ശരവണനും ശിവശങ്കരിയുമാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ തീരുമാനിച്ചത്....
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....