ജയ്പൂർ ∙ മൂന്നു വർഷം മാത്രം പ്രായമുള്ള ഒരു പ്രാദേശിക പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുക; നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേട്ടാൽ അവിശ്വസനീയമെന്നു തോന്നാവുന്ന ഈ കൂടിച്ചേരലാണു രാജസ്ഥാനിൽ നടന്നിരിക്കുന്നത്. ഡൂംഗർപൂർ ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിലാണു രാജസ്ഥാനിലെയും ഗുജറാത്തിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ ദൂരവ്യാപക മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന ഈ കൂടിച്ചേരൽ നടന്നത്.
ഇരു പാർട്ടികളും...
അബുദാബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ്(45) ചൊവ്വാഴ്ച രാവിലെ അബുദാബിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായിരുന്നു നൗഷാദ്. ഭാര്യ: നസീബ, മക്കള്‍: നാഷിമ, നാഷിദ,നൗഷിദ്.
ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം....
അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ പുതുവര്‍ഷത്തിലും കൈനിറയെ സമ്മാനങ്ങളുമായി എത്തുന്നു. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത്.
ഗ്രാന്റ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായി 350 000ദിര്‍ഹവും കൂടാതെ മറ്റ് ആറ് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഇത് കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനില്‍...
മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ ഒഴിവാക്കാന്‍ പഞ്ചാബ് ധൈര്യം കാണിച്ചപ്പോള്‍ പ്രമുഖരെ നിലനിര്‍ത്തിയാണ് പലടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്. നിലിനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും സമ്പൂര്‍ണ പട്ടിക.
സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍
David Warner (c), Abhishek Sharma, Basil...
ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് മൂന്ന് പോരടങ്ങുന്ന കുടുംബത്തെ പോറ്റുന്ന തമിഴ്‌നാട് തിരുനൽവേലി സ്വദേശി ഷറഫുദ്ദീനെ തേടി ഈയാഴ്ച എത്തിയത് ക്രിസ്മസ് ബമ്പറിന്റെ പന്ത്രണ്ട് കോടി. താൻ ഒരു കോടീശ്വരനായെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല."ടിക്കറ്റ് എടുത്ത ദിവസം ശബരിമലയിൽ പോയ ഒരു സ്വാമി എനിക്ക് ലോട്ടറി അടിക്കുമെന്ന് പറഞ്ഞു. എന്റെ മുഖം കണ്ടിട്ട്...
ചെന്നൈ: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പോലീസിന്റെ ആംഡ് റിസര്‍വ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബി. രവീന്ദ്രന്‍(32) വി. കാര്‍ത്തിക്(34) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആമ്പത്തൂര്‍ എസ്റ്റേറ്റ് റോഡിലെ സ്വകാര്യ സ്‌കൂളിന് സമീപമായിരുന്നു അപകടം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ആമ്പത്തൂര്‍ സ്വദേശി എസ്. അമൃതിനെ(25) പോലീസ്...
നാഗർകോവിൽ : തക്കലയിൽ പൊലീസ് ചമഞ്ഞ് ജുവലറി ജീവനക്കാരുടെ കയ്യിൽ നിന്ന് 80 ലക്ഷം തട്ടിയെടുത്തു. 24 മണിക്കൂറിനുള്ളിൽ അഞ്ച് അംഗ സംഘം അകത്തായി.
നെയ്യാറ്റിൻകര കൃഷ്ണൻ കോവിൽ ജംഷനിലെ കേരള ഫാഷൻ ജ്വല്ലറി നടത്തുന്ന സമ്പത്ത് ഇന്നലെ ഉച്ചക്ക് കടയിലെ ജീവനക്കാരായ ശ്രീജിത്ത്, അമർ, ഗോബകുമാർ (ഡ്രൈവർ) എന്നിവരുടെ കൈവശം ഒന്നര കിലോ സ്വർണം...
അതിര്‍ത്തികളിലൂടെ നികുതി വെട്ടിച്ചുള്ള കള്ളക്കടത്തുകൾ പിടികൂടാൻ അത്യാധുനിക സംവിധാനമുള്ള ക്യാമറുകളുമായി ജിഎസ്‍ടി വകുപ്പ് എത്തുന്നതായി റിപ്പോര്‍ട്ട്. മുത്തങ്ങയിലും തോൽപെട്ടിയിലും വാഹന നമ്പറുകൾ ഒപ്പിയെടുക്കുന്ന ഓട്ടമാറ്റിക് സംവിധാനമായഎഎൻപിആർ (Automatic Number Plate Recognition cameras- ANPR) സ്ഥാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാണിജ്യ നികുതി ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ സ്ക്വാഡുകളെ ഉപയോഗിച്ചാണ് ജിഎസ്ടി വകുപ്പ് വാഹന പരിശോധന നടത്തുന്നത്. മുൻപ് ചെക്പോസ്റ്റുകളിൽ...
തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237,...
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ടുചെയ്തു. കൈനകരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുകൾ ഉൾപ്പടെയുളള പക്ഷികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന സംശയം ഉയർന്നതിനെത്തുടർന്ന് ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഹൈ സെക്യൂരിറ്റി അനിമൽ...
ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി...