Tuesday, December 16, 2025

Latest news

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4435 രൂപയും ഒരു പവന് 35,480 രൂപയുമാണ് ഇന്നത്തെ വില.

വീഡിയോ ഇല്ലായിരുന്നെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു! അർദ്ധരാത്രി തനിയേ നീങ്ങുന്ന ബൈക്ക്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൗതുകകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ അവിശ്വസനീയവും, എന്നാൽ അൽപം പേടിപ്പെടുത്തുന്നതുമായ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അർദ്ധരാത്രി ഒരു ബൈക്ക് തനിയേ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇടുങ്ങിയ തെരുവിൽ ഒരു വീടിന് മുന്നിലായി പാർക്ക് ചെയ്തു വച്ചിരിക്കുന്ന രണ്ട് ബൈക്കുകളിൽ ഒരെണ്ണം തനിയെ മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. മുന്നോട്ട്...

പുതിയ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്: ഉപഭോക്താക്കൾക്കിനി മൊബൈൽ നമ്പർ ഹൈഡ് ചെയ്തും വാട്ട്സ് ആപ്പ് ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയായൊരു സന്തോഷ വാർത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻറ്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാൻ സാധിക്കുക. അങ്ങനെയുള്ള തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്‌. അത്തരത്തിൽ നമ്പറുകൾ ഹൈഡ്...

സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തില്‍; പവന്റെ വില 35,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും...

ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതകത്തിൻ്റെ വിലയും; മൂന്ന് മാസത്തിനിടെ മൂന്നാമതും വില കൂട്ടി

ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; 2021 ല്‍ വില വര്‍ധിപ്പിക്കുന്നത് 11 ാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80...

സൗദി യാത്രാ വിലക്ക്: യുഎഇയിലുള്ളവര്‍ എന്തു ചെയ്യണം? നാട്ടിലേക്ക് വരാന്‍ കഴിയുമോ? – പ്രവാസികള്‍ അറിയേണ്ട 10 കാര്യങ്ങള്‍

റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് താത്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിച്ചത്. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട 10 കാര്യങ്ങള്‍ 1- വിലക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക് യുഎഇ, ഈജിപ്ത്, ലെബനന്‍, തുര്‍ക്കി, യുഎസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്,...

നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ സമരം ചെയ്യുമ്പോഴും ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരുന്നവര്‍ റിഹാനയും ഗ്രേറ്റയും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടി തുടങ്ങിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ‘ വമ്പന്‍മാരായ ഇന്ത്യന്‍ സെലിബ്രിറ്റികളായ ഇവരെല്ലാം കര്‍ഷകര്‍ സമരം...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ സമ്മാനം മലയാളിക്ക്;ഇത്തവണ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാര്‍

അബുദാബി: ബുധനാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്. ദോഹയില്‍ താമസിക്കുന്ന തസ്‍ലീന പുതിയ പുരയിലാണ് ആണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ മലയാളി അബ്‍ദുസലാം എന്‍.വിയാണ് ഇന്നത്തെ...

പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും...
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img