Thursday, May 16, 2024

Latest news

യുഡിഎഫിലേക്ക് പോകാന്‍ തയ്യാറാണെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് പോകാന്‍ തയ്യാറാണെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എ. മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു....

കടലിനടിയിൽ 5000 കിലോഗ്രാം ബോംബ് പൊട്ടിത്തെറിച്ചു; വിഡിയോ

പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി. ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് 1945ലാണ് നാസി യുദ്ധക്കപ്പൽ ഇവിടെ നിക്ഷേപിച്ചത്. കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ...

ഭാര്യയെ ഒരുവര്‍ഷമായി ടോയ്‍ലറ്റില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്; രക്ഷിച്ച് വനിതാസംരക്ഷണ വകുപ്പ്

പാനിപ്പത്ത്: ഒരു വര്‍ഷത്തോളം ഭാര്യയെ ഭര്‍ത്താവ് കക്കൂസില്‍ പൂട്ടിയിട്ടു. ഹരിയായനയിലെ റിഷിപൂര്‍ ഗ്രാമത്തിലാണ് യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സ്ത്രീ സംരക്ഷണ ശൈശവ വിവാഹ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ രജനി ഗുപ്തയും സംഘവുമെത്തിയാണ് ഒരു വര്‍ഷത്തെ ക്രൂര ജീവിത്തതില്‍ നിന്ന് സ്ത്രീയെ രക്ഷിച്ചത്.  ഒരു വര്‍ഷമായി ഒരു സ്ത്രീയെ കക്കൂസില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍...

പുതിയ ആവശ്യം മുന്നോട്ടുവെച്ച് വിരാട് കോഹ്ലി

ദുബായ്: ടി20 മത്സരഗതി മാറ്റിമറിക്കാൻ സാധിക്കുന്നവയാണ് വൈഡുകൾ. എന്നാൽ വൈഡുകൾ റിവ്യൂ ചെയ്യാൻ ഫീൽഡിങ് ടീമിന്‍റെ ക്യാപ്റ്റന് സാധിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർസിബി നായകൻ വിരാട് കോഹ്ലി. പൂമ ഇന്ത്യ ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റ് ഷോയിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്. നിലവിൽ വിക്കറ്റിനാണ് റിവ്യൂ സംവിധാനം നിലവിലുള്ളത്. മുൻ സീസണുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഇത്തവണ...

എനിക്ക് തെറ്റുപറ്റി, കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഖുശ്ബു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും...

വണ്‍പ്ലസ് 8ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ദില്ലി (www.mediavisionnews.in): വണ്‍പ്ലസ് 8ടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വണ്‍പ്ലസ് 8ടി ഇന്ത്യയില്‍ ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 42,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപ വിലയുണ്ട്. ആദ്യത്തെ സ്റ്റോറേജ് മോഡല്‍ അക്വാമറൈന്‍...

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം

കോഴിക്കോട് : കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈകോടതിയാണ് ജാമ്യംഅനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ...

സ്വപ്‌നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം; കെ ടി റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് എൻ ഐ എ

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായുള്ള (‍‍ഡി കമ്പനി) ബന്ധത്തിന് സൂചന ലഭിച്ചതായി അന്വേഷണ സംഘം എൻ.ഐ.എ കോടതിയിൽ അറിയിച്ചു. ഡി കമ്പനി ടാൻസനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി ഷറഫുദീനും ഒരുമിച്ച്...

ബഹുനിലകെട്ടിടം നിലംപൊത്തി: വഴിയാത്രക്കാരി രക്ഷപെട്ടത് അത്ഭുതകരമായി – വീഡിയോ

ഹൈദരാബാദ്: ബഹുനില കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ അരികിലൂടെ നടന്നുപോയ സ്ത്രീ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ മോഗല്‍പുരയിലാണ് സംഭവം. രണ്ടുനില കെട്ടിടം ഒന്നായി നിലംപൊത്തുമ്പോള്‍ ഇഞ്ചുകള്‍ മാത്രം അകലത്തില്‍ നടന്നു പോവുകയായിരുന്നു സ്ത്രീ.  സംഭവസ്ഥലത്തിനരികെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ സ്ത്രീ രക്ഷപ്പെട്ടത് തികച്ചും അദ്ഭുതകരമായി നമുക്ക് തോന്നും. തിരക്കേറിയ റോഡിലൂടെ കറുത്ത...

പ്രതിരോധശേഷി കൂട്ടാം, ദഹനം മെച്ചപ്പെടുത്താം; ഈ മൂന്ന് പാനീയങ്ങൾ കൂടിക്കുന്നത് ശീലമാക്കൂ

കൊറോണ ലോകമെങ്ങും പടർന്നുപിടിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാരക വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ് ഓരോരുത്തരും. ഇതിനെതിരെ മുൻകരുതൽ എടുക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. ഈ കൊവിഡ് കാലത്ത് അടിസ്ഥാന ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതും വളരെ പ്രധാനമാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ശരീരം ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന മൂന്ന്...
- Advertisement -spot_img

Latest News

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ...
- Advertisement -spot_img