Thursday, May 16, 2024

Latest news

കോവിഡ് ചികിത്സയിലായിരുന്ന ‘കൊറോണ’ പ്രസവിച്ചു; അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു

കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 'കൊറോണ' പെൺകുഞ്ഞിന് ജന്മം നൽകി. കൊല്ലം മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രസവിച്ചത്. 24കാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണിത്. അർപ്പിത എന്ന് പേരിട്ട കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ...

യാത്രയാക്കാനെത്തിയ ഭർത്താവ് നോക്കിനിൽക്കെ ബസ് കയറി ഇറങ്ങി ഗർഭിണിയായ ഭാര്യയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: യാത്രയാക്കാനെത്തിയ ഭർത്താവ് നോക്കിനിൽക്കെ ഗർഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് മുൻപിൽ വ്യാഴാഴ്ച രാവിലെ അപകടം. ഷെൽമി പൗലോസ് ജോലിക്ക് പോകാനായി സ്വകാര്യ ബസിൽ...

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) ഒരുദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും താഴോട്ട്. വെള്ളിയാഴ്ച പവന് 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 4670 രൂപയും. ബുധനാഴ്ചാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില.

മകൻ വാങ്ങി വച്ച മദ്യമെടുത്തു, തർക്കത്തിനിടെ പരസ്പരം വെട്ടി; മകന്‍റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

കൊച്ചി: ചേരാനെല്ലൂരിൽ മകന്റെ വെട്ടേറ്റ അച്ഛൻ മരിച്ചു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടൽ പുറത്തുവന്നിരുന്നു. മകൻ വാങ്ങിവെച്ച മദ്യം അച്ഛൻ എടുത്തതിനെ ചൊല്ലിയുളള തർക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു. ഭരതന്റെ ആക്രമണത്തിൽ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

കോടതിപരിസരത്ത് പൊലീസിന്റെ കണ്‍മുന്നില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: (www.mediavisionnews.in) കോടതി പരിസരത്ത് പൊലീസിന്റെ കണ്‍മുന്നില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പളയിലെ മുഹമ്മദ് അലി എന്ന കസായി അലിയെ(39)യാണ് കാസര്‍കോട് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അലി ഒരുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. ഉപ്പള മുത്തലിബ്...

ഐഫോണ്‍ 12 ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഇല്ല; ആപ്പിളിനെ ട്രോളി സാംസങ്

ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 12 കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. എന്നാല്‍ രസകരമെന്ന് പറയാമല്ലോ, ഐഫോണ്‍ 12 ന്റെ ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇത് ആപ്പിളിന്റെ ഉപഭോക്താക്കളിലുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. ഇതിനു പിന്നാലെയാണ്ആപ്പിളിന്റെ എതിരാളിയായ സാംസങും ആപ്പിളിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഒരു അഡാപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ എഴുതി....

ലോകത്തിലെ ഏറ്റവും തിളക്കമേറിയ പിങ്ക് വജ്രം ലേലത്തിന്; വില 3.8 കോടി ഡോളർ

മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമേറിയതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11ന് ലേലത്തിലൂടെ വിൽക്കുന്നത്. ‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യുഎസ് ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റഷ്യയുടെ...

നിയമം മാറിയത് അറിഞ്ഞില്ല; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത് 40ഓളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍, പകുതിപേര്‍ക്കും പ്രവേശനാനുമതി നൽകി, മറ്റുള്ളവരെ തിരിച്ചയക്കും

ദുബായ്: സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയ നാല്‍പതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും യാത്ര നിയമങ്ങള്‍ മാറിയതറിയാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇന്ത്യക്കാരില്‍ പകുതിപേര്‍ക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ്. എയര്‍ലൈന്‍ അതോറിറ്റി കുടുങ്ങിക്കിടന്നവര്‍ക്ക് ഭക്ഷണം നല്‍കി. കൂടുതല്‍ സഹായം നല്കാനായി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലുണ്ടെന്നും...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 311 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 303 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5052 പേര്‍വീടുകളില്‍ 4065 പേരും സ്ഥാപനങ്ങളില്‍ 987 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5052 പേരാണ്. പുതിയതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് വരില്ലേ: പുതിയ പഠനം പറയുന്നത്…

ഒ രക്തഗ്രൂപ്പുള്ളവരെ കോവിഡ് 19 ബാധിക്കാന്‍ സാധ്യത കുറവെന്നാണ് പുറത്തു വന്ന പുതിയ പഠനം പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒ ബ്ലഡ് ഗ്രൂപ്പുകാരെ കോവിഡ് ബാധിക്കാന്‍ സാധ്യതയില്ലെന്നല്ല, മറ്റ് രക്തഗ്രൂപ്പുകാരെ വെച്ച് നോക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍...
- Advertisement -spot_img

Latest News

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ...
- Advertisement -spot_img