ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി...
മലപ്പുറം: ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ...
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് ഒന്നേകാല്‍ കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ...
'പണം കൊണ്ട് സന്തോഷം വാങ്ങാൻ പറ്റില്ല' എന്ന് പണ്ട് മുതലേ ആളുകൾ പറയുന്ന ഒരു കാര്യമാണ്. എന്നാൽ, സത്യത്തിൽ പണം കൊണ്ട് സന്തോഷവും, മനഃസമാധാനവും വാങ്ങാൻ പറ്റുമോ? പറ്റുമെന്ന് വേണം പറയാൻ. അടുത്തകാലത്തായി നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഇത് സ്ഥിരീകരിക്കുന്നു. മുൻപ് 2010 -ൽ നൊബേൽ സമ്മാന ജേതാക്കളായ സാമ്പത്തിക വിദഗ്ധർ നടത്തിയ പഠനത്തിൽ...
'മരിച്ചുപോയ' തന്റെ അമ്മയ്ക്ക് ജീവനുണ്ടെന്ന് മകൾ കണ്ടെത്തിയത് സംസ്കാരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ. അർജന്റീനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 89കാരിയായ അമ്മയെ നെഞ്ചുവേദനയെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച വടക്കുകിഴക്കൻ അർജന്റീനയിലെ റെസിസ്റ്റേൻഷ്യ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയോടെ അമ്മ മരിച്ചതായി ഡോക്ടർമാർ 54കാരിയായ മകളെ അറിയിച്ചു. മരണ സർട്ടിഫിക്കറ്റും നൽകി. ഹൃദയാഘാതത്തെ തുടർന്നാണ്...
കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതല്‍ നടപടികള്‍ നിരവധിയുണ്ട്. മാസ്‌ക് അണിയുക, കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള പല പ്രതിരോധ നടപടികളും നമുക്ക് ചിരപരിചിതവുമാണ്. എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ ഇതിനു പുറമേ ടൂത്ത് ബ്രഷ് കൂടി അണുവിമുക്തമാക്കണമെന്ന് ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനം ശുപാര്‍ശ ചെയ്യുന്നു.
സൂക്ഷ്മ ജീവികളുടെ സംഭരണിയായി ടൂത്ത് ബ്രഷുകള്‍ക്ക്...
നാഗ്പുര്‍ ∙ ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണൽ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും.
പെൺകുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കിൽ പോക്സോ...
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. ജോമോള്‍, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടന്ന വ്യത്യസ്ത അപകടങ്ങളില്‍ മരണപ്പെട്ടത്.
രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു....
കാസർകോട് ∙ തപാലിൽ സ്ക്രാച്ച് കാർഡ് അയച്ച് അതിൽ സമ്മാനം കിട്ടുമെന്നു മോഹിഹിച്ച് പണം തട്ടാൻ ശ്രമം. ഒരു മാസം മുൻപാണ് കല്ലിങ്കാലിലെ ഒരു ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്കു വിളി വന്നത്. ഡൽഹി ഹെർബൽ ലൈഫിന്റെ സമ്മാനം ഉണ്ടെന്നറിയിച്ച് മലയാളത്തിൽ ആയിരുന്നു സംസാരം. തന്റെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിനു ഓരോ...
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 13,083 പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.
അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2,771 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
24 മണിക്കൂറിനിടെ...
ബെംഗളുരു:കര്‍ണാടകയിലെ ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവാണ്...