തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തിൽ കര്‍ശന ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നൽകി. ബസ് സ്റ്റാൻഡ്. ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും . മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതൽ ഫെബ്രുവരി 10 വരെ...
കീഴാറ്റൂർ കൊലപാതക കേസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെ നാലു പേരാണ് അറസ്റ്റിലായത്. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പൻ നിസാം, കിഴക്കും പറമ്പൻ അബ്‌ദുൽ മജീദ്, കിഴക്കും പറമ്പൻ മൊയീൻ, ഐലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട തർക്കവും അപവാദ പ്രചാരണങ്ങളുമായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ധന വില കുത്തനെ ഉയർത്തുന്നത് വിവിധതരം നികുതികളാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതികൾ കൂട്ടത്തിലുണ്ട്. പെട്രോൾ ലീറ്ററിന് 29.78 രൂപയാണ് അടിസ്ഥാന വില. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റു ചെലവുകളും കൂട്ടുമ്പോൾ ഒരു ലീറ്റർ പെട്രോളിന്റെ വില 62.96 രൂപയാകും. ഇതിന്റെ കൂടെ സംസ്ഥാനവിൽപ്പന നികുതിയായ 18.94 രൂപയും സെസും...
മുംബൈ: വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് പിന്നാലെ മറ്റൊരു വിവാദ വിധിയുമായി വീണ്ടും ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചിന്റെതാണ് പുതിയ വിധി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ വിഭാഗത്തില്‍ പെടുത്തി കേസെടുക്കാന്‍ കഴിയില്ലെന്നാണ് പുതിയ നിര്‍ദ്ദേശം.
ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അമ്പത്...
ദുബായ്: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണ്. യു.എ.ഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും...
യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുസ്ലീംലീഗ് യൂത്ത് ലീഗിന് നിര്‍ദേശം നല്‍കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍...
അയോദ്ധ്യ: അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനൊപ്പം കോടതി വിധിയിലൂടെ ലഭിച്ച അഞ്ചേക്കർ ഭൂമിയിൽ പള്ളി നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങളുടെ ആരംഭം റിപബ്ളിക്ക് ദിനത്തിൽ തുടങ്ങിയിരുന്നു. എന്നാൽ ഇവിടെ ഉയരുന്ന പള്ളിയിൽ ഇസ്ലാം മത വിശ്വാസികൾ പ്രാർത്ഥന നടത്തരുതെന്നും, പള്ളി നിർമ്മാണത്തിനായി ആരും സംഭാവന നൽകരുതെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരിഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന് പ്രതികരിച്ചു. ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയിൽ പരിപാടിക്കെത്തുമെന്ന് ധർമജൻ...
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...