ബിഡിജെഎസ് വീണ്ടും പിളര്‍ന്നു. ബിജെപിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസിലെ പ്രബല വിഭാഗം പാര്‍ട്ടിയില്‍ നിന്നകന്നത്. ബിഡിജെഎസില്‍ നിന്നും രാജിവെച്ച വിമതര്‍ പുതിയ പാര്‍ട്ടിയിക്ക് രൂപം നല്‍കി. ഭാരതീയ ജനസേന എന്ന് പേര് നല്‍കിയരിക്കുന്ന പുതിയ പാര്‍ട്ടിയിലൂടെ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിഡിജെഎസ് വിമതരുടെ നീക്കം. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് ബിഡിജെഎസ്...
സചിൻ ടെണ്ടുൽക്കർ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ക്രിക്കറ്റിലൂടെ ഹൃദയം കവർന്ന താരം കേരള ബ്ലാസ്റ്റേഴ്സ് ഓണർമാരിലൊരാളായും കേരളത്തിൽ ഇടക്ക് സന്ദർശനം നടത്തിയും കേരളവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്. പക്ഷേ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും അകന്നുനിൽക്കാറുള്ള സചിൻ കേന്ദ്രസർക്കാറിന് പരോക്ഷ പിന്തുണയുമായി എത്തിയതോടെ മലയാളികൾ അതെല്ലാം മറന്നു.
കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ...
ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളിൽ ഒരു സ്ത്രീയും പുരുഷനും ഒറ്റക്കായാൽ അവർക്കിടയിൽ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം ധാരണകൾ വെച്ച് അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്റ്റീസ് ആർ സുരേഷ് കുമാർ വ്യക്തമാക്കി.
ഒരു വനിത കോൺസ്റ്റബിളിനൊപ്പം അടച്ചിട്ട വീട്ടിൽ ഒറ്റക്കു കണ്ടെത്തിയതിെൻറ പേരിൽ ആംഡ് റിസർവ്ഡ്...
അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.
ജനുവരി 26ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇടതിനുതന്നെ തുടര്‍ ഭരണമെങ്കില്‍ പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കും ഇടതു മുന്നണിയില്‍ ക്ലിന്‍ ചിറ്റ്. എന്നാല്‍ രണ്ടു
തവണ നിയമസഭയിലേക്ക് വിജയിച്ചവരെയും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരെയും സ്ഥാനാര്‍ഥികളാക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡത്തില്‍ ധാരണയായത്. വിജയസാധ്യതയ്ക്കായിരിക്കും പ്രധാന പരിഗണന. ഇതു...
കൗതുകകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ അവിശ്വസനീയവും, എന്നാൽ അൽപം പേടിപ്പെടുത്തുന്നതുമായ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അർദ്ധരാത്രി ഒരു ബൈക്ക് തനിയേ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇടുങ്ങിയ തെരുവിൽ ഒരു വീടിന് മുന്നിലായി പാർക്ക് ചെയ്തു വച്ചിരിക്കുന്ന രണ്ട് ബൈക്കുകളിൽ ഒരെണ്ണം തനിയെ മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. മുന്നോട്ട്...
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയായൊരു സന്തോഷ വാർത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻറ്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാൻ സാധിക്കുക. അങ്ങനെയുള്ള തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്.
അത്തരത്തിൽ നമ്പറുകൾ ഹൈഡ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും...
ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126...