ദില്ലി: മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവായ രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ...
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ മറ്റൊരു ശബ്ദരേഖ കൂടി പുറത്ത്. തൊഴിൽതട്ടിപ്പിലെ പരാതിക്കാരനുമായി സരിത നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാർട്ടിക്കാരാണെന്ന് പുതിയ ശബ്ദരേഖയിൽ സരിത പറയുന്നു. പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുണ്ട്. വാങ്ങുന്ന പണം പാർട്ടി ഫണ്ടിലേക്കും...
പഴകുളം: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ.ബാലനീതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.രണ്ട് ദിവസം മുൻപാണ് യുവതി 15 വയസുള്ള പെൺകുട്ടിയെയും 12 വയസുള്ള ആൺകുട്ടിയെയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ പോയത്.
യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. 2019 ലും യുവതി...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ലഭിക്കാനായി ഇനി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്തെടുക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ-റേഷന്‍ കാര്‍ഡ്) വരുന്നു.
ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി(അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.
പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക്...
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും മലപ്പുറം സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ.പി.എ. മജീദ് കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയനേതാവുകൂടിയാണ് കെ.പി.എ. മജീദ്.
തിങ്കളാഴ്ച മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയാണ് വാക്സിനെടുത്തത്. വാക്സിനേഷനിൽ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാരവാഹിയെന്നനിലയിൽ ആരോഗ്യമേഖലയിൽ ഉൾപ്പെട്ടതിനാലാണ് അദ്ദേഹത്തിന് വാക്സിൻ സ്വീകരിക്കാനായത്.
തൃശ്ശൂർ: പാചകവാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പാചകവാതക ബുക്കിങ്ങിന് തത്കാൽ സേവാസൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരമടക്കമുള്ള രാജ്യത്തെ പ്രധാനനഗരങ്ങളിൽ ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാൽ മണിക്കൂറിനകം പാചകവാതക സിലിൻഡറുകൾ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.
െഹെദരാബാദിൽ ഈ സൗകര്യം തുടങ്ങിക്കഴിഞ്ഞു. പടിപടിയായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പോലീസിന്റെ സെപ്ഷ്യല്‍ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.
കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദീപ് സിദ്ദുവും സംഘവുമാണെന്ന് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം...
ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. എസി, നോൺ എസി, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കാണ് വർധിപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ്...