ബദിയടുക്ക: കാലടി സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം എം.എസ്. ഡബ്ല്യൂ. വിദ്യാർഥികളുടെ ദശദിന സഹവാസ ക്യാമ്പ് 'നെളികെ തെളികെ' സമാപിച്ചു.
നവജീവൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ...
മംഗളൂരു: ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ റെയില്‍വെ പാലത്തില്‍ നിന്ന് നേത്രാവതി പുഴയിലേക്ക് ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ പുത്തൂര്‍ സ്വദേശി ബി. ബാലകൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ബാലകൃഷ്ണ മംഗളൂരുവിലെ നേത്രാവതി പുഴയില്‍ ചാടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ മൃതദേഹം പാലത്തിന് സമീപം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. വിവരമറിഞ്ഞെത്തിയ അഗ്നിശമന...
കാസര്‍കോട്: ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി പതിനാല് ദിവസം ഏറ്റവും കൂടുതല്‍ കുടുംബാംഗങ്ങളെ കോവിഡ് പരിശോധനക്ക് ഹാജരാക്കുന്ന ഗ്രാമ പഞ്ചായത്തിന് ജില്ലാ കലക്‌ടറുടെ പുരസ്‌ക്കാരം നല്‍കും.
യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ഡി സജിത്...
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.
വിമാനത്താവളത്തിൽ സ്വന്തം ചിലവിൽ ആര്‍ടിപിസിആര്‍ പരിശോധനയും റെയിൽവേ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്ക് ഭേദമായി ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എത്തുമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. പരിക്ക് പൂര്‍ണമായി ഭേദമാകാത്ത ജഡേജ പരമ്പരയില്‍ നിന്ന് പൂര്‍ണമായും പുറത്തായിരിക്കുകയാണ്.
ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ജഡേജ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റോടെ ടീമിനൊപ്പം ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുള്ള ജഡേജയും മടങ്ങിവരവ് ടീം ഏറെ ആഗ്രഹിച്ചിരുന്നതുമാണ്....
‘‘എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്’’ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടു. പാസ്പോർട്ട് ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി. എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി പിണങ്ങിയിറങ്ങിയതാണെന്നു മനസ്സിലായി.
പൊലീസ് പറയുന്നതിങ്ങനെ , അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി. ഇതിൽ പിണങ്ങി...
സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ തന്നെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കള്‍ തന്നെ മല്‍സരിക്കാനാണ് സാധ്യത.
മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്താണ് ബിജെപി. 2016ലെ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അരികെ എത്തിയതുമാണ്. മുസ്‌ലിം ലീഗിന്‍റെ പി.ബി.അബ്ദുൽ റസാഖ് 89 വോട്ടിനാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ...
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ചെലവ് ചുരുക്കൽ ഉത്തരവ് ഇറക്കിയ മുഖ്യമന്ത്രി, സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ ചെലവഴിച്ചത് 72,500 രൂപ. പേനകൾ വാങ്ങിയത് സി.പിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയിൽ നിന്നാണ്. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
പുതുവത്സരത്തിൽ സാമൂഹ്യനേതാക്കൾക്ക് സമ്മാനിച്ച സർക്കാർ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനാണ് പേന...
മുംബൈ: കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രാജിവച്ചത്. ടീം സെലക്ഷനില്‍ ബാഹ്യ ഇടപെടലുണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു ജാഫറിന്റെ പിന്‍മാറ്റം. വിജയ്ഹസാരെ ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ജാഫറിന്റെ പിന്മാറ്റം.
രാജിക്ക് ശേഷം അദ്ദേഹം ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അയച്ച മെയിലില്‍ ഇങ്ങനെ പറയുന്നു. ''വളരെയേറെ കഴിവുള്ള താരങ്ങള്‍...
കാസർകോട് : ജില്ലയിൽ കോവിഡ് പരിശോധന വർധിപ്പിക്കാനായി ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പാക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടർച്ചയായി 14 ദിവസം ഏറ്റവും കൂടുതൽ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന പഞ്ചായത്തിന് കളക്ടറുടെ പുരസ്കാരം നൽകുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.
മാസത്തിൽ...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...