നാദാപുരം: കോഴിക്കോട് നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം ടികെ അഹമ്മദിനെ (53) യാണ് ഇന്ന് പുലര്‍ച്ചെ ബലമായി കാറില്‍ തട്ടിക്കൊണ്ട് പോയത്.
അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു...
കാസർകോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വർഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയത നാടിന് ആപത്താണ്. അതിനെ പൂർണമായി തൂത്തുമാറ്റണം.
ന്യൂനപക്ഷസംരക്ഷണം ആർഎസ്‌എസിനെതിരെ സ്വയം സംഘടിച്ച് നേരിട്ട് നടപ്പാക്കാനാവില്ല. ഇടത് ജനാധിപത്യശക്തികൾക്കൊപ്പം ചേർന്ന്...
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ചു കൊണ്ട് ഇടതുജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് ഉപ്പളയിൽ വച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു.
പോയ അഞ്ച് വര്‍ഷത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേന്ദ്രഏജൻസികളും...
ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു.
ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ...
ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് വിവാഹിതരാകുന്നതിന് കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. വ്യക്തികളുടെ പൂർണസമ്മതമാണ് പ്രധാനമെന്നും കുടുംബത്തിനോ സമുദായത്തിനോ അതിൽ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മകൾ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിച്ചുവെന്നും ഇത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ ഹർജിയിലാണ് കോടതി വിധി.
ഈ വിഷയത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് പോലീസ്...
മുംബൈ: ഐപിഎല്‍ പ്രതിഫലത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഇതുവരെ ഹാര്‍ദിക് നേടിയ പ്രതിഫലം 50 കോടി രൂപയോട് അടുത്തു. 44.3 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് ഹാര്‍ദിക്കിന് ഇതുവരെ ലഭിച്ച പ്രതിഫലം. സച്ചിന് ഐപിഎല്ലില്‍ നിന്ന് ലഭിച്ചത് 38.29 കോടി രൂപയാണ്.
ഐപിഎല്ലിലെ പ്രതിഫല പട്ടികയിൽ 33-ാം സ്ഥാനത്താണ് ഹാർദിക്...
ഇരിട്ടി: കെട്ടവെച്ച കാവി നാട അഴിച്ചുമാറ്റ് ചുവപ്പ് നാടയ്ക്ക് വേണ്ടി ഓടിനടക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലില്‍. മന്ത്രിമാരായ ഇപി ജയരാജനും എംഎം മണിയും പങ്കെടുത്ത ചടങ്ങിലാണ് നാടയുടെ നിറം തിരിച്ചടിയായത്.
തറക്കല്ലിട്ടശേഷം പദ്ധതിയുടെ തുരങ്കത്തിന് കുറുകെ കെട്ടിയ നാടമുറിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്ളിലേക്ക് പ്രവേശിക്കുന്നതായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വേദി കുയിലൂര്‍...
ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകരാണ് പലയിടങ്ങളിലും പ്രകടനം നടത്തിയത്.
ഹൈദരാബാദിൽ സംഘടിച്ചെത്തിയവർ വാലന്റൈൻ ആശംസ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യൻ സംസ്കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും...
കുമ്പള: ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചതായി കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്...
പത്തനംതിട്ട: എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരനെതിരെ ഡിജിപിക്ക് പരാതി. കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ആണ് പരാതി നൽകിയത്. പന്തളത്ത് എസ്എഫ്ഐ നടത്തിയ പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേക് പങ്കെടുത്തു എന്നാണ് ആരോപണം. എം എ ബേബിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...