Latest news

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; രോഹിത് തിരിച്ചെത്തി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി. ആദ്യ ട്വന്റി 20 ക്രിക്കറ്റിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. രണ്ടാം മത്സരത്തില്‍...

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണം 31 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനി നടപ്പിലാക്കാന്‍ പോകുന്നത് ഏകീകൃത സിവില്‍ കോഡെന്ന് രാജ്‌നാഥ് സിംഗ് നിലവിൽ 27,057 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിന്...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കെ. സുന്ദര (മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), കാസര്‍കോട് കെ.പി. വിജയന്‍ (കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), ഉദുമയില്‍ പി. ചന്ദ്രന്‍ (ജില്ലാ പ്രസിഡണ്ട്), തൃക്കരിപ്പൂരില്‍ കുഞ്ഞമ്പു കൂങ്ങോട് എന്നിവരാണ് ബി.എസ്.പി....

കെ.സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്ര; പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ എൽഡിഎഫ് സൈക്കിൾ റാലി

മഞ്ചേശ്വരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കോടികൾ ചെലവിട്ട് മഞ്ചേശ്വരത്തും കോണിയിലും ഹെലികോപ്ടറിൽ പറന്ന് മത്സരിക്കുന്നതിലും ഇന്ധന വില വർദ്ധനവിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പൈവലികെയിൽ സുരേന്ദ്രൻ വന്ന് ഇറങ്ങിയ സ്ഥാലത് നിന്നും ലാൽബാഗ് വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി സ.വി വി രമേശൻ, മണ്ഡലം സെക്രട്ടറി വി പി പി...

ഇനി നടപ്പിലാക്കാന്‍ പോകുന്നത് ഏകീകൃത സിവില്‍ കോഡെന്ന് രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതുപോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ...

വീഡിയോ ചിത്രീകരണത്തിനിടെ പെരുമ്പാമ്പ് കൺപോളയിൽ കൊത്തി, കടിയേറ്റ യുവാവിന് പ്രേക്ഷകരോട് പറയാനുണ്ടായിരുന്നത് ഇത്രമാത്രം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വന്യജീവികളെ ഉപയോഗിച്ചുള്ള ഒരുപാട് സാഹസിക വീഡിയോകൾ യൂട്യൂബിൽ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന പല അഭ്യാസങ്ങളും ചിലപ്പോൾ ദുരന്തങ്ങളിൽ കലാശിക്കാറുമുണ്ട്. അത്തരത്തിൽ നടുക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലോക പ്രശസ്തനായ വന്യജീവി വിദഗ്ദ്ധൻ സ്റ്റീവ് ഇർവിനെ അനുകരിച്ച് പാമ്പിനെ പിടിച്ച മുപ്പത്തിരണ്ടുകാരനായ നിക്ക് ബിഷപ്പ്...

ഈ ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു

ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ. ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക്...

ഇടതിനെ വീണ്ടും ഞെട്ടിച്ച് എന്‍ഡിഎ: സിപിഐ വിട്ട നേതാവ് കുട്ടനാട് സ്ഥാനാര്‍ഥി

ചേര്‍ത്തല: ഇടതുപക്ഷത്തെ വീണ്ടും ഞെട്ടിച്ച് സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി. ഇന്നലെ സിപിഐയില്‍ നിന്ന് രാജിവച്ച ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയാണ്‌ കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് തമ്പി. 2016 ലും ഹരിപ്പാട് സിപിഐ സീറ്റിനായി തമ്പ മേട്ടുതറ ശ്രമിച്ചിരുന്നു. ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജില്ലാ കൗണ്‍സില്‍ അംഗത്വവും...

കേരളത്തില്‍നിന്നുള്ളവര്‍ക്ക്‌ ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗളൂരു∙ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍, റിസോര്‍ട്ട്, ഡോര്‍മെറ്ററി, ഹോം സ്‌റ്റേകള്‍ എന്നിവിടങ്ങളില്‍ തങ്ങുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം....
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img