മലപ്പുറം : തവനൂരിൽ കെടി ജലീലിനെ തോൽപ്പിച്ചാൽ താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച വാഹനമൊക്കെ നമുക്ക് മുമ്പേ ഓർമ്മയുണ്ടല്ലോ, അത് ചിലപ്പോൾ ഇനിയും ഉണ്ടാകും, തീർച്ചയായും വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
കെടി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വൃക്കരോഗികൾക്കുള്ള സഹായം ഇല്ലാതാക്കി....
നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
ധർമ്മടം നിയോജക മണ്ഡലത്തിലെ വോട്ടർമാരോടുള്ള അഭ്യർത്ഥനയിൽ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.
2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയിൽ പറയുന്നു.
തന്റെ...
ഒഡിഷ : ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഗഞ്ചം ജില്ലയിലെ ആര്‍ടി ഓഫീസില്‍ തന്റെ വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കാന്‍ പോയ പ്രമോദ് കുമാര്‍ എന്ന ഡ്രൈവര്‍ക്കാണ് പോലീസ് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് 1000 രൂപ പിഴ ചുമത്തിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ...
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പിച്ചത്. പ്രകടനമായാണ് പത്രിക സമര്‍പണത്തിന് എത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ യു ഡി എഫ്...
ചെന്നൈ: വോട്ടുചോദിച്ചെത്തിയ എംഎല്‍എയെ ഭക്ഷ്യയോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ജനങ്ങളുടെ വ്യത്യസ്ത പ്രതിഷേധം. തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കാറ് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ്. ഈ സാഹചര്യത്തിലാണ് സിറ്റിംഗ് എംഎല്‍എയ്ക്ക് മോശം അരി കൊണ്ട് ആരതി ഉഴിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയത്. മധുരയിലെ ഒരു ഗ്രാമമാണ്...
ഇന്‍ഡോര്‍: ഏകദിന മത്സരത്തില്‍ ഒരു ടീം നാല് പന്തുകള്‍ മാത്രമെടുത്ത് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമോ.? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന സംഭവമായിരിക്കുമിത്. എന്നാന്‍ ഇന്‍ഡോറില്‍ നടന്ന് ഒരു മത്സരം ആശ്ചര്യങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് തെളിയിച്ചു. നാഗലാന്‍ന്‍ഡ്- മുംബൈ വനിത ഏകദിനത്തിലാണ് രസകരമായ സംഭവം.
ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ;...
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു.
1977ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു. 84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.
ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത്...
അബുദാബി: മരണാനന്തര, സംസ്‌കാര നടപടികള്‍ സംബന്ധിച്ച പുതിയ കരട് നിയമത്തിന് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍(എഫ്എന്‍സി) അംഗീകാരം നല്‍കി. മൃതദേഹം കൊണ്ടുപോകുക, കുളിപ്പിക്കുക, സംസ്‌കരിക്കുക എന്നിവ ഉള്‍പ്പെടെ മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുതിയ കരട് നിയമത്തിലുണ്ട്.
നിയമലംഘകര്‍ക്ക് കനത്ത പിഴ ഈടാക്കും. എഫ് എന്‍ സി സ്പീക്കര്‍ സഖര്‍ ഗോബാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കരട്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.
ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്കരും സമ്മര്‍ദം ചെലുത്തിയിരുന്നു. സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ഇന്നലെ രാത്രി കെ സുധാകരന്‍ അറിയിച്ചത്. കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...