Latest news

സിറ്റിസൺ ട്രോഫി 2021: വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കൾ; റണ്ണറപ്പായി സിറ്റിസൺ ഉപ്പള

ഉപ്പള; സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച അന്തർസംസ്ഥാന സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ആഥിതേയരായ സിറ്റിസൺ ഉപ്പളയെ പരാജയപ്പെടുത്തി വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കളായി. ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പയ്യങ്കിയുടെ വിജയം. യുണൈറ്റഡ് പയ്യങ്കിക്ക് വേണ്ടി അനുരാഗ് രണ്ടും ആസിഫ്...

വാക്ക് പാലിച്ച് സലിംകുമാര്‍; അരിതാ ബാബുവിന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കി

കായംകുളം: വാക്ക് പാലിക്കാന്‍ നടന്‍ സലിംകുമാര്‍ കായംകുളത്ത് എത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കുമെന്ന് സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിക്കാനാണ് സലിംകുമാര്‍ കായംകുളത്ത് എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നാമനിര്‍ദേശപത്രിക സമര്‍പ്പണം കഴിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആവേശത്തിന് നടുവിലേക്കാണ് നടന്‍ സലിംകുമാര്‍ വന്നിറങ്ങിയത്. സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം...

ഗര്‍ഭകാലത്ത് വാക്‌സിന്‍ സ്വീകരിച്ചു; കൊവിഡ് പ്രതിരോധ ശേഷിയോടു കൂടിയുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി, ലോകത്ത് ആദ്യ സംഭവം

ഗര്‍ഭകാലത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച യുവതി കൊവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമാണിത്. ഗര്‍ഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ഗര്‍ഭിണി മോഡേണ എആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇവര്‍ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിന്റെ രക്തസാംപിള്‍ പരിശോധിച്ചപ്പോഴാണ് സാര്‍സ്...

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കാം....

ആ വിഡിയോ പണ്ഡിതന്മാരുടെ നെഞ്ചുലച്ചു; സ്​ത്രീധനവിവാഹങ്ങൾക്ക്​ ഇനി കാർമികത്വം വഹിക്കില്ലെന്ന്​

ഡെ​​റാ​​ഡൂ​​ൺ: ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​രു​​ടെ സ്​​​ത്രീ​​ധ​​ന​​പീ​​ഡ​​ന​​ത്തെ തു​​ട​​ർ​​ന്ന്​ അ​​ഹ്​​​മ​​ദാ​​ബാ​​ദി​​ൽ യു​​വ​​തി നദിയിൽ ചാടി ജീവനൊടുക്കിയ സം​​ഭ​​വം ഉ​​ത്ത​​രേ​​ന്ത്യ​​ൻ മു​​സ്​​​ലിം സ​​മൂ​​ഹ​​ത്തി​​ൽ കോ​​ളി​​ള​​ക്കം സൃ​​ഷ്​​​ടി​​ക്കു​​ന്നു. സ്​​​ത്രീ​​ധ​​നം വാ​​ങ്ങി ന​​ട​​ത്തു​​ന്ന വി​​വാ​​ഹ​​ങ്ങ​​ളി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കാ​​ൻ വ​​രി​​ല്ലെ​​ന്ന്​ തു​​റ​​ന്ന്​ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്​ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ​​യും ഭോ​​പാ​​ലി​​ലേ​​യും പ​​ണ്ഡി​​ത കൂ​​ട്ടാ​​യ്​​​മ​​ക​​ൾ. സ്​​​ത്രീ​​ധ​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന കു​​ടും​​ബ​​ങ്ങ​​ളെ സാ​​മൂ​​ഹി​​ക​​മാ​​യി ബ​​ഹി​​ഷ്​​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ ആ​​ഹ്വാ​​നം ചെ​​യ്​തു. ഫെ​​​ബ്രു​​വ​​രി 25നാ​​ണ്​ ഭ​​ർ​​തൃ​​വീ​​ട്ടി​​ൽ​​നി​​ന്നു​​ള്ള സ്​​​ത്രീ​​ധ​​ന​​പീ​​ഡ​​ന​​ത്തി​​ൽ...

അതിർത്തി കടന്നുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

കാസർകോട്: അതിർത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കർശനമാക്കി കർണാടക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാർഥികളും നാട്ടുകാരുമായും നടത്തിയ ചർച്ചയിലാണ് ജില്ലാ...

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തലകറങ്ങി താഴേയ്ക്ക്; രക്ഷകനായി യുവാവ്; വിഡിയോ വൈറൽ

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വീണ അരൂർ സ്വദേശിയായ ബിനു(38)വിനെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കീഴൽ സ്വദേശി ബാബുരാജ് (45)രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ക്ഷേമ പെൻഷൻ അടയ്ക്കാൻ വടകര കേരള...

‘മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ല; തൂക്കുമന്ത്രിസഭ വന്നാല്‍ എന്ത് ചെയ്യും’; തുറന്ന് പറഞ്ഞ് ട്വന്റി 20

കൊച്ചി: ട്വന്റി 20യുടെ പിന്തുണയോടുകൂടിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് ഭരിക്കാന്‍ സാധിക്കൂ എന്നുള്ള നിലവന്നാല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ലെന്ന് വ്യക്തമാക്കി ട്വന്റി 20 ചെയര്‍മാന്‍ സാബു എം.ജേക്കബ്. തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളോടും ജനങ്ങളോടും ആലോചിച്ച് നാടിന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഏത് മുന്നണിയാണോ അവരെ പിന്തുണച്ചു കൊണ്ടു പോകുക എന്നതായിരിക്കും ട്വന്റി...

വിവാഹം കഴിഞ്ഞ് അഞ്ച് മാസമായിട്ടും മധുവിധു ആഘോഷിക്കാതെ ഭാര്യ; യുവാവ് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം

വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും മധുവിധുവിനു തയാറാവാതെ ഭാര്യ. ഇത്രയും നാൾ കഴിഞ്ഞിട്ടും ഭർത്താവിന്റെ അരികിലേക്ക് വരാൻ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ രണ്ടാം നാൾ മുതൽ യുവതി അകൽച്ച പ്രകടിപ്പിക്കാൻ ആരംഭിച്ചിരുന്നു മുറിയിൽ ഭർത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവർ ചെയ്തത്. എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭർത്താവ് കരുതിയത്....

കണ്ണൂര്‍ വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവില്‍ നിന്നാണ് 23 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. യൂറോ, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് പിടികൂടിയത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്...
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img