ഇന്തോനേഷ്യ: ഗൂഗിള്‍ മാപ്പ് നോക്കി പണി കിട്ടിയവര്‍ ഏറെയാണ്. അത്തരത്തില്‍
ഗൂഗില്‍ മാപ്പിനെ വിശ്വസിച്ച് പോയ വിവാഹ സംഘമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.
ഗൂഗില്‍ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. വന്നിറങ്ങിയ വരനെയും ബന്ധുക്കളെയും ആ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി. സമ്മാനങ്ങളും നല്‍കി. എന്നാല്‍ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരില്‍...
മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയില്‍. ദുബായില്‍നിന്ന് വന്ന വിമാനത്തില്‍ 647 ഗ്രാം സ്വർണവുമായെത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.
കണ്ണൂര്‍: യുഡിഎഫിന്‍റെ രാഷ്ട്രീയ സമ്മർദ്ദത്തിന് പിന്നാലെ പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റി. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം. ഐജി ഗോപേഷ് അഗർവാളിന്‍റെ മേൽ നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമന്‍ കേസ് അന്വേഷിക്കും. കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ഇസ്മായിൽ...
കുമ്പള: താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ഞായറാഴ്ച സ്ഥാനമേൽക്കും. രാവിലെ പത്ത് മണിക്ക് പുത്തിഗെ മുഹിമ്മാത്തിലാണ് സ്ഥാനാരോഹണച്ചടങ്ങ്.
സയ്യിദ് ഹസനുൽ അഹ് ദൽ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ...
ചെന്നൈ: വെങ്കട്ട് എന്ന 26 വയസുകാരന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. തന്റെ ചെവിയില്‍ എപ്പോഴും മുഴങ്ങി കേള്‍ക്കുന്ന മണി ശബ്ദമായിരുന്നു കാരണം. ആദ്യം കരുതിയത് ചെവിയില്‍ എന്തെങ്കിലും അകപ്പെട്ടതായിരിക്കുമെന്നാണ്. പക്ഷേ പരിശോധനില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇഎന്‍ടി സ്‌പെഷലിസ്റ്റുകള്‍ മാറിമാറി പരിശോധിച്ചിട്ടും കാര്യം എന്താണ് മാത്രം ആര്‍ക്കും മനസിലായില്ല. തുടര്‍ന്ന്...
ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം നിർമിക്കുന്നത്. അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.
https://youtu.be/A1oaIIzVr0w
ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി,...
ഐഫോണ്‍ 12 ഇപ്പോള്‍ പരമാവധി വില്‍പ്പനയിലാണ്. അതായത്, പുതിയ ഐഫോണ്‍ 13 വിപണിയിലേക്ക് വരുന്നതിന്റെ സൂചനകളാണിത്. പതിവുപോലെ, ഐഫോണ്‍ 13-ല്‍ എന്തൊക്കെ സവിശേഷതകള്‍ പ്രതീക്ഷിക്കാനാവും എന്ന വിശാലമായ വിഷയങ്ങളാണ് ഇപ്പോള്‍ ടെക്ക് ലോകത്ത് ചര്‍ച്ചചെയ്യുന്നത്. ഐഫോണ്‍ 13 നെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്, അതിനാല്‍ അടുത്ത ഐഫോണില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാമെന്നു നോക്കാം.
ഇപ്പോള്‍, നാല്...
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 14 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14 ന് ശേഷം വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച്ച ഇടുക്കിയിലും ബുധനാഴ്ച്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...