തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന്...
ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പ്രയാസമൊന്നും ഉണ്ടാകില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
സര്‍ക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. ''പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും പാക്...
കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്ത്മാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാർക്കും കർശന നിയന്ത്രണങ്ങളുമായി സർക്കാർ. പുറത്ത് നിന്നും കേരളത്തിലെത്തുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊലീസ് അറിയിച്ചിട്ടുണ്ട്.
റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in സന്ദർശിച്ച്...
ബുക്‌സര്‍: ബീഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒരു കൂട്ടയോട്ടം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ട്രെയിനില്‍ നിന്നിറങ്ങിയ ആളുകള്‍ ലഗേജുകളുമായി കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. മിക്കവരുടേയും മുഖത്ത് ചെറിയൊരു ഭയം നിഴലിക്കുന്നുണ്ട്. കാണുമ്പോള്‍ തോന്നും ആരെങ്കിലും ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടോയെന്ന്. എന്നാല്‍ കാര്യം അതൊന്നുമല്ല.
ഈ കൂട്ടയോട്ടത്തിന് കാരണം കൊവിഡ് ടെസ്റ്റാണ്. റെയില്‍വേ...
മഞ്ചേശ്വരം : കുഞ്ചത്തൂർ മാട അരസുമഞ്ചിഷ്ണാർ ക്ഷേത്രാത്സവത്തിന്റെ വരവറിയിച്ച് വെളിച്ചപ്പാടുമാരും ക്ഷേത്രം ഭാരവാഹികളും ഉദ്യാവര ആയിരം ജമാഅത്ത് പള്ളിയങ്കണത്തിലെത്തി. വർഷങ്ങളായി തുടരുന്ന ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായാണ് ഇവർ പള്ളിയിലെത്തിയത്. എല്ലാവർഷവും വിഷു കഴിഞ്ഞ് വരുന്ന ആദ്യ വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്ഷേത്രം വെളിച്ചപ്പാടുമാരും വിശ്വാസികളും കാൽനടയായി ക്ഷേത്രത്തിന് സമീപത്തെ സിംഹാസനത്തറയിൽനിന്ന് യാത്ര പുറപ്പെട്ട് പള്ളിയിലെത്തുന്നത്.
ജുമാ നിസ്കാരം കഴിഞ്ഞ് ഇസ്‌ലാം...
ഭോപ്പാല്‍: ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി മരിച്ചതായി രണ്ടു വട്ടം ബന്ധുക്കളെ തെറ്റായി വിവരം അറിയിച്ചെന്ന് പരാതി. മധ്യപ്രദേശിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
അന്‍പത്തിയെട്ടുകാരനായ ഗോരേലാല്‍ കോരി മരിച്ചതായി ആശുപത്രി അധികൃതര്‍ രണ്ടു വട്ടം അറിയിച്ചെന്ന് മകന്‍ കൈശാസ് കോരി പറഞ്ഞു. ഏപ്രില്‍ 12നാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ...
കാസർകോട് ∙ തിരഞ്ഞെടുപ്പിനു പിരിവു നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ കൊടി നാട്ടിയെന്നു പരാതി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിഖിന്റെ വീടിന്റെ തറയാണു പൊളിച്ചത്. ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.
വിവാദമായതോടെ പാർട്ടി പ്രവർത്തകരാരോ പിന്നീടു കൊടി മാറ്റി. എന്നാൽ വയലിൽ വീട് നിർമിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്നലെയും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചത്.
ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് ബാധിച്ച് കിടത്തി ചികില്‍സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...