കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 36,480 രൂപയാണ് വില. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ വിലയാണ് തുടരുന്നത്.
വ്യാഴാഴ്ച പവന് 120 രൂപ കൂടിയിരുന്നു. ഇതിനു ശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണില്‍ ഇളവു വന്ന് വിപണി സാധാരണ നിലയിലേക്കു നീങ്ങുന്നതോടെ സ്വര്‍ണ വില...
മംഗളൂരു ∙ മംഗളൂരുവിൽ നിന്നു മഹാരാഷ്ട്രയിലേക്കു പോയ കാറിലുണ്ടായിരുന്ന 4.9 കിലോ സ്വർണം ബെളഗാവിയിൽ പൊലീസുകാർ കൊള്ളയടിച്ചതായി ആരോപണം. സംഭവം സംബന്ധിച്ച് കുറ്റാന്വേഷണ വിഭാഗം (സിഐഡി) അന്വേഷണം ആരംഭിച്ചു. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിൽ ഉണ്ടായിരുന്ന സ്വർണമാണു നഷ്ടപ്പെട്ടത്. ഇതിന് 2.5 കോടി രൂപ വില വരും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം...
തിരുവനന്തപുരം∙ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രോടെം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
ഭരണത്തുടർച്ചയുടെ ചരിത്രമെഴുതി സർക്കാരിനെ പിണറായി വിജയൻ തുടർന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വി.ഡി.സതീശൻ എത്തുന്നതും ഈ സഭയുടെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ച് നാല് പേർ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേർ എറണാകുളം സ്വദേശികളും രണ്ടു പേർ പത്തനംതിട്ട സ്വദേശികളുമാണ്.
ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേർ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഒരു മരണം. കോഴിക്കോട്, തൃശൂർ മെഡിക്കൽ...
ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മൂന്നാം ദിനമാണ് ഇസ്രാഈലിന്റെ പ്രകോപനം.
ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി. ജൂത മതപരമായ...
ന്യൂഡൽഹി: കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലായ യുവാക്കൾ പലകാരണങ്ങളാൽ വാക്‌സിനും സ്വീകരിക്കാത്തത് കൊണ്ട് മരണനിരക്ക് ഉയരുകയാണ്. ആദ്യഘട്ടത്തെക്കാൾ കൂടുതൽ ജീവനുകൾ നഷ്ട്ടപ്പെട്ട രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരിൽ കൂടുതലും 50 വയസിനു താഴെ ഉള്ളവരാണെന്ന് ആരോഗ്യവിദഗ്ധർ.യുവാക്കളിൽ കോവിഡ് മരണനിരക്ക് കുത്തനെ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മരണപ്പെടുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. രണ്ടാം തരംഗത്തിലെ...
തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും...
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‍ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന...
ഹരാരെ: തൊണ്ണൂറുകളിലും 2000-ത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്തെ താരതമ്യേന ശക്തരായ നിരയായിരുന്നു സിംബാബ്‌വെയുടേത്. ഹീത്ത് സ്ട്രീക്ക്, അലിസ്റ്റര്‍ കാംമ്പെല്‍, ആന്‍ഡി ഫ്‌ളവര്‍, ഗ്രാന്‍ഡ് ഫ്‌ളവര്‍, തതേന്ദ തയ്ബു, ഹെന്റി ഒലോംഗ തുടങ്ങിയവരടങ്ങിയ സിംബാബ്‌വെ നിര ലോകത്തെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നവരായിരുന്നു.
പക്ഷേ പല താരങ്ങളുടെയും വിരമിക്കലും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നങ്ങളും സിംബാബ്‌വെ ക്രിക്കറ്റിനെ തകര്‍ത്തുകളഞ്ഞു.
ഇപ്പോഴിതാ സിംബാബ്‌വെ...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...