Latest news

സംസ്ഥാനത്ത് ഇന്ന് 12,220 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ലൈറ്റ്​ ഇയർ വൺ, ഒറ്റ ചാർജിൽ 710 കിലോമീറ്റർ സഞ്ചരിക്കും; ടെസ്​ലയെവെല്ലുന്ന ഇ.വി ഇതാണ്​

ലോകത്തിലെ ഏറ്റവുംകൂടുതൽ റേഞ്ചുള്ള ഇലക്​ട്രിക്​ വാഹനങ്ങളിൽ ഒന്നിനെ അവതരിപ്പിച്ച്​ ലൈറ്റ്​ ഇയർ കമ്പനി. വൺ എന്ന്​ പേരിട്ടിരിക്കുന്ന വാഹനം സോളാർ എനർജിയുടെകൂടെ കരുത്തിലാണ്​ സഞ്ചരിക്കുന്നത്​. നിലവിൽ പ്രോ​േട്ടാടൈപ്പ്​ വാഹനത്തി​െൻറ നിർമാണമാണ്​ പൂർത്തിയായത്​. 60 കിലോവാട്ട് ബാറ്ററിയാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. ലോകത്തിലെ ആദ്യത്തെ ദീർഘദൂര സൗരോർജ്ജ വാഹനമാണ് ലൈറ്റ്ഇയർ വൺ. ജർമ്മനിയിലെ ആൽഡെൻഹോവൻ ടെസ്റ്റിങ്​ സെൻററിലാണ്​...

യുഎഇയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക്

അബുദാബി: യുഎഇയിലേക്ക് ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. ഇന്ന്(ജൂലൈ 11)മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക....

ബലിപെരുന്നാള്‍; യുഎഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ...

ഡെലിവറി ബോയ് അറസ്റ്റിൽ; ഓര്‍ഡര്‍ ചെയ്ത സ്ത്രീക്ക് ഭക്ഷണം എത്തിച്ചു പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

ഭക്ഷണം വീട്ടിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതിനൊപ്പം നടക്കുന്ന കൗതുകകരമായ സംഭവങ്ങളും വാര്‍ത്തയാവാറുണ്ട്. ഭക്ഷണം മാറി പോവുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഡെലിവറി ബോയ് ഭക്ഷണം കട്ടുകഴിക്കുക..അങ്ങനെ പലതും. അത്തരത്തില്‍ ഓൺലൈനിൽ  ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുഎസിലെ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.  ഡെലിവറി ബോയെ കാത്തിരുന്ന...

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. പരിശോധനയില്‍ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട്...

മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലായ് 21ന്

തിരുവനന്തപുരം: ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍  ദുൽഖഅദ് 30 പൂർത്തിയാക്കി നാളെ ദുൽഹജ്ജ് ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ജൂലൈ 21 ബുധനാഴ്ച വലിയ പെരുന്നാൾ ആയിരിക്കുമെന്നും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്...

മോദി മന്ത്രിസഭയിലെ 42ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികള്‍, 90 ശതമാനവും കോടീശ്വരന്മാര്‍

ന്യൂഡൽഹി: 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസിലെ പ്രതികൾ. ഇവരിൽ നാലുപേർക്കെതിരേ കൊലപാതക ശ്രമത്തിനും കേസുണ്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുളളത്. 24 മന്ത്രിമാർക്കെതിരേ ഗുരുതര ക്രിമിനൽ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുളളത്. 78 കേന്ദ്രമന്ത്രിമാരിൽ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകൾ അനുവദിക്കുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എന്തുകൊണ്ട് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പൊതുജനാരോഗ്യ തത്വം അനുസരിച്ച്...

ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് അ​നു​മതിയില്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡി​ൽ ളു​ഹ്ർ ന​മ​സ്കാ​രം

എ​രു​മ​പ്പെ​ട്ടി: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് പ​ള്ളി​ക​ളി​ൽ ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്നി​ത്ത​ട​ത്ത് 40 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് വെ​ള്ളി​യാ​ഴ്ച റോ​ഡി​ൽ ളു​ഹ്ർ ന​മ​സ്കാ​രം ന​ട​ത്തി. എ​സ്.​പി. ഉ​മ്മ​ർ മു​സ്‌​ലി​യാ​ർ, എം.​എ​സ്. ബ​ഷീ​ർ, തൗ​ഫീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​ത്. സ​ർ​ക്കാ​റി​ന് വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ഇ​വി​ടെ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img