കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ്...
വാട്‌സ്ആപ്പ് ഇനിമുതല്‍ ഫോണ്‍ ഇല്ലാതെ നാലു കമ്പ്യൂട്ടറുകളില്‍ വരെ ഉപയോഗിക്കാം. പുതിയ ബീറ്റാ വെര്‍ഷനിലാണ് ഈ സൗകര്യമുള്ളത്. അപ്‌ഡേറ്റ് ചെയ്ത മള്‍ട്ടി ഡിവൈസ് വെര്‍ഷന്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം, പുതിയ അപ്‌ഡേറ്റ് ലോകം മുഴുവന്‍ ലഭ്യമാക്കും.
'പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, ഫോണിന് പുറമേ, നാല് ഡിവൈസുകളില്‍ ഒരേസമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍...
മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയിൽ നിന്ന് ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ 15 മിനിറ്റിൽ ഡിലീറ്റ് ചെയ്യാൻ പുതിയ സംവിധാനം. ഐഫോൺ ഉപഭക്താക്കളുടെ ഗൂഗിൾ ആപ്പിലാണ് ഈ സേവന ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലും ഇൻസ്റ്റന്റ് ഡെലീറ്റ് ഓപ്ഷൻ നിലവിൽ പ്രവർത്തിക്കില്ല.
ലൊക്കേഷൻ ഹിസ്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെർച്ച്...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ...
കുമ്പള ∙ കോവിഡിന്റെ മറവിൽ അനധികൃത മണൽക്കടത്ത് വ്യാപകം. ഒപ്പം പൊലീസ് നടപടിയും ശക്തമാക്കുന്നു. ഷിറിയ മുട്ടത്ത് അനധികൃത കടവ് പൊലീസ് തകർത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ തോതിൽ പുഴ മണലാണു കടത്തുന്നത്.ഇതു ഏറെയും മഞ്ചേശ്വരം, കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുഴകളിൽ നിന്നാണു.
രാപകൽ വ്യത്യാസമില്ലാതെ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണു...
കാസർകോട് ∙ ജില്ലയിൽ കാലവർഷം ശക്തിയാർജിക്കുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മഴമാപിനിയിൽ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (68 മില്ലിമീറ്റർ). ഈ കാലവർഷം തുടങ്ങിയതിനു ശേഷം ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു മുതൽ 4 ദിവസം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
അത് ചിലപ്പോൾ...
തിരുവനന്തപുരം ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരിൽ 2 ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു കേരളത്തിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധനാഫലം വേണ്ടെന്ന് ഉത്തരവ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതി. സംസ്ഥാനാന്തര യാത്ര, വിനോദസഞ്ചാരം തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഈ ഇളവ് ബാധകമാണ്.
യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. എന്നാൽ കോവിഡ്...
റിയാദ്: സൗദി അറേബ്യയില്‍ നമസ്‌കാര സമയങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. സാധാരണ കടയുള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും തുറക്കാനാണ് അനുമതി. ഇത് സംബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് വിജ്ഞാപനം ഇറക്കി.
അഞ്ചുനേരത്തെ പ്രാര്‍ഥനാസമയമുള്‍പ്പെടെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവന്‍ വാണിജ്യ,സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരനാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷ മുന്നില്‍...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ഞായർ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്നു നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയരുന്നതിനാല്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യം ഇന്നു വൈകിട്ട് മൂന്നരയ്ക്കു നടക്കുന്ന അവലോകന യോഗം തീരുമാനിക്കും.
ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍ക്കൂട്ടം പാടില്ലെന്ന...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...