കർണാടകയിലേക്ക് പോവാൻ ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതൽ തലപ്പാടിയിൽ കാസർകോട് ജില്ലാ ഭരണകൂടം മൊബൈൽ ടെസ്റ്റിങ്ങ് യൂനിറ്റ് ഏർപ്പെടുത്തും. നിയന്ത്രണങ്ങൾക്കെതിരെ തലപ്പാടി അതിർത്തിയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
കർണാടകയിലേക്ക് പോകുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണ്. തിങ്കളാഴ്ച അതിർത്തിയിൽ പരിശോധന...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും.
സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ...
ബെംഗളൂരു: സംസ്ഥാനത്തിന്‍റെ കർണാടക അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്ന് മുതൽ കേരളം സൗകര്യമൊരുക്കും.
സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർടിപിസിആർ മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഏർപ്പെടുത്തുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന...
ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗായ കശ്മീര്‍ പ്രീമിയര്‍ ലീഗ് അംഗീകരിക്കരുതെന്ന ബിസിസിഐയുടെ അപേക്ഷയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ആഭ്യന്തര ലീഗുകള്‍ തങ്ങളുടെ കീഴില്‍ അല്ലെന്നും അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് അതിന് അനുമതി നല്‍കേണ്ടതെന്നും ഐസിസി വ്യക്തമാക്കി. തര്‍ക്കപ്രദേശങ്ങള്‍ തങ്ങളുടെ അധികാരപരിധിയില്‍ അല്ലെന്നും ഐസിസി അറിയിച്ചു.
ആറ് ടീമുകളാണ് കശ്മീര്‍ പ്രീമിയര്‍...
ധാക്ക: ആസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന് ക്രിക്കറ്റ് ലോകത്ത് ആമുഖങ്ങൾ ആവശ്യമില്ല. രണ്ട് ലോകകപ്പുകളിലെ ലീഡിങ് വിക്കറ്റ് ടേക്കർ. വനിത ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ അലിസ ഹീലിയുടെ ജീവിത പങ്കാളി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്.
എന്നാൽ താരത്തിെൻറ അനിയൻ ബ്രണ്ടൻ സ്റ്റാർക്കും കളിക്കളത്തിലുണ്ട്. ക്രിക്കറ്റല്ല, ഹൈജമ്പാണ് താരത്തിെൻറ ഇനം. ഒളിമ്പിക്സ് ഫൈനലിൽ താരം 2.35 മീറ്റർ നേടി...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'ഇ-റുപ്പി' പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂ.ആര്‍ കോഡ്,...
തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗൺ അടക്കം കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സർക്കാർ മാറ്റം വരുത്താനിരിക്കെ നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം രംഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ന്യൂഡൽഹി∙ കണ്ണിൽനിന്നു പുറത്തുവരുന്ന സ്രവങ്ങളിൽക്കൂടിയും കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസ് പടർന്നേക്കാമെന്ന് പുതിയ പഠനം. എന്നാൽ ശ്വാസകോശത്തിൽനിന്നുവരുന്ന കണികകളാണ് കോവിഡ് അണുബാധയുടെ പ്രാഥമിക സ്രോതസ്സെന്നും അമൃത്സർ സർക്കാർ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ പറയുന്നു.
ഇതോടെ കോവിഡ് രോഗികളുടെ കണ്ണുനീരില്‍നിന്നും രോഗം പകരാമെന്ന സാധ്യതയാണ് ഉയർന്നിരിക്കുന്നത്. 120 പേരിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ...
തിരുവനന്തപുരം: ക്വാട്ട തികയ്ക്കാൻ പൊലീസ് വഴിയിൽ കാണുന്നവർക്കെല്ലാം പകർച്ചവ്യാധി നിയന്ത്രണത്തിന്റെ പേരിൽ പിഴചുമത്തുന്നു. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുന്നവരെപ്പാേലും വെറുതേ വിടുന്നില്ല. കടയിൽ കയറി ചായകുടിക്കാൻ മാസ്ക് താഴ്ത്തിയവർക്കുപോലും കിട്ടി വമ്പൻ പിഴ. സ്വന്തം വീടിനുമുന്നിൽ മാസ്ക് വയ്ക്കാതെ നിന്നാലും പിഴ ഉറപ്പാണ്. പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന കോടികളാണ് ഇങ്ങനെ ഓരോദിവസവും ഖജനാവിലെത്തുന്നത്.
ഒരുദിവസം നിശ്ചിത...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...