Latest news

എം.എസ്.എഫ് പ്രകൃതി സൗഹൃദ അവാർഡ് വിജയികൾക്ക് ഉപഹാരം കൈമാറി

കാസർകോട്: ഇക്കഴിഞ്ഞ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ അവാർഡിന്റെ കാസർകോട് ജില്ലാ തല വിജയികളായ അശ്വിൻ മണികണ്ഠനും, അഭിരാം മണികണ്ഠനുമുള്ള അവാർഡ് കൈമാറി. കുറ്റിക്കോൽ വേളാഴിയിലെ എം. മണികണ്ഠന്റെയും രമ്യയുടെയും മക്കളായ ഈ സഹോദരങ്ങൾ നിലവിൽ കുണ്ടംകുഴി ഗവണ്മെന്റ് സ്കൂളിൽ പത്താം തരത്തിലും ഏഴാം തരത്തിലും പഠിക്കുകയാണ്....

അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന് പിന്തുണ; ബിജെപി അംഗം മടങ്ങിയത് ആംബുലന്‍സില്‍

കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫിന് ബിജെപി അംഗം എസ് ശ്രീധരന്റെ പിന്തുണ ലഭിച്ചതോടെയാണ് പ്രസിഡണ്ട് ആമിന ഷെരീഫിനെതിരായ അവിശ്വാസം പാസായത്. നാല് ദിവസമായി കാണാനില്ലായിരുന്ന ശ്രീധരന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പഞ്ചായത്തില്‍ എത്തിയത്. പഞ്ചായത്തില്‍ സിപിഐഎം 7, സിപിഐ 3, കോണ്‍ഗ്രസ് 4, ബിജെപി 6,...

മുഈൻ അലി തങ്ങളുടെ വക്കാലത്തുമായി വരാൻ ജലീൽ ആരാ? ലീഗ് നേതൃത്വം

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈൻ അലിയുടെ വക്കാലത്തും കൊണ്ട് വരാൻ കെ ടി ജലീൽ ആരാണെന്ന ചോദ്യവുമായി ലീഗ് നേതൃത്വം രംഗത്ത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ മുഈൻ അലി തങ്ങൾക്കെതിരെ നടപടി എടുത്താൽ, വലിയ വില നൽകേണ്ടി വരുമെന്നാണ് കെ ടി...

കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്സീന്‍; തെളിവ് ഹാജരാക്കണമെന്നും കളക്ടര്‍

കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  വ്യക്തമാക്കി. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ രജിസ്ട്രേഷനും...

‘കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി’; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. ഉദ്ഘാടന ചടങ്ങ് കൊവിഡ്...

മുഈന്‍അലി തങ്ങളെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; പാണക്കാട്ടെ അഭിപ്രായം തേടി

പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഇതു സംബന്ധിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടി മുഹമ്മദ് ബഷീറിന് കത്തി നല്‍കി.നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടാണ് മൂഈനലി തങ്ങൾ. മുഈന്‍അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ഇതിനകം...

‘വലിയ വില കൊടുക്കേണ്ടി വരും’; കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ശബ്ദരേഖ പുറത്തു വിടുമെന്ന് കെടി ജലീല്‍

ഇഡി വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീല്‍. മുഈനലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി. 'സത്യം വിളിച്ച് പറഞ്ഞ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി ലീഗിന്റെ നേതൃ യോഗത്തില്‍ എടുപ്പിക്കാമെന്നാണ്...

ഓസീസിനെതിരെ തുടർച്ചയായ മൂന്നാം ജയം, പരമ്പര; ചരിത്രം കുറിച്ച് ബംഗ്ലദേശ്

ധാക്ക∙ ഓസ്ട്രേലിയയ്‌ക്കെതിരെ ഏതൊരു ഫോർമാറ്റിലുമായി ആദ്യ പരമ്പര നേട്ടം സ്വന്തമാക്കി ചരിത്രമെഴുതി ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ധാക്കയിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചതോടെയാണ് ബംഗ്ലദേശിന് പരമ്പര ഉറപ്പായത്. ആവേശകരമായ മൂന്നാം ട്വന്റി20യിൽ 10 റൺസിനാണ് ബംഗ്ലദേശ് ജയിച്ചത്. മത്സരത്തിൽ ടോസ്...

ടിഷ്യൂ പേപ്പറെന്ന് കരുതി പുറത്തേക്കെറിഞ്ഞത് സ്വര്‍ണ്ണമാലയുടെ പൊതി; യുവാവിന് നഷ്ടപ്പെട്ടത് മൂന്ന് പവന്‍

മലപ്പുറം: കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തിൽ  പുറത്തേക്കെറിഞ്ഞതോടെ യുവാവിന് നഷ്ടമായത് മൂന്ന് പവൻ വരുന്ന സ്വര്‍ണ്ണ മാല. കഴിഞ്ഞദിവസം എടപ്പാൾ കണ്ടനകത്താണ് സംഭവം നടന്നത്. വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്. പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു. യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന്...

ഉപ്പള സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണം: എംഎസ്എഫ്

മഞ്ചേശ്വരം: എംഎൽഎ ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ച് ടെണ്ടറായ ജിഎച്ച്എസ്എസ് ഉപ്പള സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സ്കൂൾ യൂണിറ്റ് കമ്മിറ്റി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷമീന ടീച്ചറുടെ സാനിധ്യത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് എൽഎസ്ജിഡി എഇക്ക് പരാതി നൽകി. കരാർ ഏറ്റെടുത്ത ഉപ്പള സ്വദേശി മറ്റു പല...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img