Latest news

വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാരനെ ഇടിച്ച്‌ തെറുപ്പിച്ചു; (വീഡിയോ)

വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാര്‍ ഇടിച്ച്‌ തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച്‌ തെറുപ്പിച്ചത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ വേഗത കൂട്ടി കുതിക്കുകയായിരുന്നു. https://twitter.com/ANI/status/1426513721765945352?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1426513721765945352%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.kairalinewsonline.com%2F കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ വലിച്ചിഴച്ച്‌ കാര്‍...

വിപണിയില്‍ മികച്ച പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍; കുതിപ്പ് തുടരുന്നു

ന്യൂയോര്‍ക്ക്: ബിറ്റ്‌കോയിന്‍ മൂല്യം 7.07 ശതമാനം ഉയര്‍ന്ന് 47,587.38 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ജനുവരി നാലിന് 27,734 ഡോളര്‍ എന്ന ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 71.6 ശതമാനം നേട്ടം കൈവരിച്ചു. എഥെറിയം ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ഈഥറും വെള്ളിയാഴ്ച 7.86 ശതമാനം ഉയര്‍ന്ന് 3,284.18 ഡോളറിലെത്തി. ബിറ്റ്‌കോയിന്റെ അടുത്ത കാലത്തെ...

ഐന്‍എല്ലിനോട് നിലപാട് കടുപ്പിച്ച് എല്‍ഡിഎഫ്; മുന്നണി യോഗത്തിലേക്ക് ക്ഷണമില്ല

ഐഎന്‍എല്ലിലെ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇടത് മുന്നണി. അടുത്ത എല്‍ഡിഎഫ് യോഗത്തിലേക്ക് ഐഎന്‍എല്ലിനെ ക്ഷണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്നണിക്ക് ദോഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത് എന്ന സിപിഐഎം കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പ്രവര്‍ത്തകരുള്‍പ്പെടെ തെരുവിന്‍ തമ്മിലടിക്കുന്ന നിലയുണ്ടായതും, പാര്‍ട്ടി പിളരാന്‍ ഇടയാക്കിയതുമാണ് നിലപാട് ശക്തമാക്കിയതിന് പിന്നില്‍. ഐഎന്‍എല്ലിലെ ഇരുവിഭാഗത്തേയും വിളിച്ചുവരുത്തി സിപിഐഎം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സമവായമുണ്ടാക്കാന്‍ ഐഎന്‍എല്ലിന്...

തലപ്പാടിയിലെ പ്രവേശന പ്രശ്നം -കോൺഗ്രസിൽ അഭിപ്രായഭിന്നത

മംഗളൂരൂ : തലപ്പാടിയിൽ കർണാടക നടത്തുന്ന നിയന്ത്രണം വിലയിരുത്താൻ കർണാടക മുഖ്യമന്ത്രി എത്താതിരുന്നത് കേരളത്തിലെയും കർണാടകയിലെയും കോൺഗ്രസിൽ അഭിപ്രായഭിന്നതക്ക് കാരണമായി. പ്രതിഷേധം ഭയന്നാണ് കർണാടക മുഖ്യന്ത്രി അതിർത്തി സന്ദർശനം റദ്ദാക്കിയതെന്ന് വിമർശിച്ച കാസർകോട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരേ മംഗളൂരുവിലെ കോൺഗ്രസ് എം.എൽഎ. യു.ടി.ഖാദർ രംഗത്തെത്തി. തലപ്പാടി ഉൾപ്പെടുന്ന മംഗളൂരു മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ.യും മലയാളിയുമായ യു.ടി.ഖാദറാണ് കർണാടക മുഖ്യമന്ത്രിയെ...

ലീഗിന്‍റെ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം: എംഎസ്എഫ് നേതാവിനെതിരായ പരാതിയിലുറച്ച് ഹരിത ഭാരവാഹികള്‍

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നിര്‍ദേശം നല്‍കി. പരാതിക്കാരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെ പ്രശ്നപരിഹാരത്തിന് മുനവ്വറലി തങ്ങള്‍...

എംഎസ്എഫിനെതിരായ ലൈംഗികാധിക്ഷേപ പരാതി, ഒത്തുതീർപ്പിന് മുസ്ലീം ലീഗിൽ നീക്കം

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകിയ സംഭവം ഒത്തുതീർപ്പാക്കാൻ മുസ്ലീം ലീഗിൽ തിരക്കിട്ട നീക്കം. എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച് ഒത്തുതീർപ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഹരിത നേതാക്കളുടേത് നടപടി അച്ചടക്ക ലംഘനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞെങ്കിലും അവർക്കെതിരെ പെട്ടന്ന് നടപടികളിലേക്ക് പോകേണ്ടതില്ലെന്ന...

കെടി ജലീലിനെതിരെ വധഭീഷണി: പെട്ടെന്നുള്ള പ്രകോപനത്തിലെന്ന് ഹംസ, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മലപ്പുറം: മുൻ മന്ത്രിയുടം ഇടത് സഹയാത്രികനുമായ കെ ടി ജലീലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് സന്ദേശമായാണ് ജലീലിന് ഭീഷണി ലഭിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നും മറ്റ് ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും...

28-ാം വയസില്‍ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അണ്ടർ 19 ടീം മുൻ നായകൻ

ദില്ലി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അണ്ടർ 19 ടീം മുൻ നായകൻ ഉൻമുക്ത് ചന്ദ്. ലോകത്തെ മറ്റിടങ്ങളിൽ മികച്ച അവസരങ്ങൾ തേടിയാണ് തീരുമാനമെന്ന് ഇരുപത്തെട്ടുകാരനായ ഉൻമുക്ത് ചന്ദ് ട്വിറ്ററിൽ കുറിച്ചു. 2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു....

വാക്സിനേഷനിൽ പുതിയ റെക്കോഡുമായി കേരളം, കണ്ടെയ്ൻമെന്‍റ് സോണിൽ പുതിയ വാക്സീൻ നയം

തിരുവനന്തപുരം: വാക്സിനേഷനിൽ പുതിയ റെക്കോഡുമായി കേരളം. സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോഡ് നമ്പർ വാക്സിനേഷനാണ്. ഇന്നത്തെ വാക്സിനേഷൻ 5,35,074 കടന്നു. 5,15,000 ആണ് ഇതുവരെ ഉള്ള റെക്കോർഡ്. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൊവിഡില്ലാത്ത എല്ലാവർക്കും വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം 5 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്തിന്...

ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

കാബൂള്‍: ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന്‍ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img