Latest news

വീടും സ്ഥലവും നൽകി വഞ്ചിച്ചെന്ന പരാതിയുമായി ഒരാൾകൂടി രംഗത്ത്

കുമ്പള : വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയുമായി ഒരാൾ കൂടി രംഗത്ത്. നെല്ലിക്കുന്ന് സ്വദേശി ശാഫിയാണ് ചൂരിയിലെ സത്താറിനെതിരേ വഞ്ചനയാരോപിച്ച് രംഗത്തെത്തിയത്. സമാനരീതിയിൽ വഞ്ചിച്ചുവെന്ന പരാതിയുമായി സത്താറിനെതിരേ ബീഫാത്തിമ എന്ന വീട്ടമ്മയും നേരത്തേ രംഗത്തുവന്നിരുന്നു. ‍‌തനിക്ക് കിട്ടാനുള്ള 20 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് അവർ സത്താറിന്റെ വീട്ടുമുറ്റത്ത് നിൽപ്പുസമരവും നടത്തിവരുന്നുണ്ട്. ആലമ്പാടി ബാഫഖിനഗറിൽ നൗഷാദിന്റെയും ബന്ധുക്കളുടെയും...

22 ലക്ഷത്തിന്റെ സ്വർണവുമായി മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 465.33 ഗ്രാം സ്വർണവുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കസ്റ്റംസ് പിടിച്ച സ്വർണത്തിന് 22,43,987 രൂപ വിലവരും. കാസർകോട് സ്വദേശി മുഹമ്മദ് അഫ്‌വാനിൽനിന്ന് 16,85,087 രൂപ വിലമതിക്കുന്ന 350.330 ഗ്രാം സ്വർണമാണ്‌ പിടിച്ചത്. കുട്ടികളുടെ ഹെയർബാന്റിൽ സ്വർണം കമ്പിരൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം എയർ ഇന്ത്യ...

ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ പ്രവേശനം: ഇന്ത്യക്കാർക്ക്​ നേരിട്ടല്ലാതെ ദുബൈയിലെത്താം

ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്ക്​ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന്​ ​അധികം വൈകാതെ നേരിട്ട്​ ടൂറിസ്​റ്റ്​ വിസയിൽ യു.എ.ഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ്​ ആയിരങ്ങൾ. ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന്​ വിമാന കമ്പനികളാണ്​ അറിയിച്ചത്​. എമിറേറ്റ്​സ്​...

ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണം- യൂത്ത് ലീഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്നും, മെമ്പർ സ്ഥാനത്തിൽ നിന്ന് പുറത്താക്കണമെന്നും പഞ്ചായത്ത് മെമ്പർ ചെയ്തത് സത്യപ്രതിജ്ഞാലംഗനമാണെന്നും, ജനങ്ങൾക്ക് മാതൃകയാകേണ്ട ജനപ്രതിനിധികൾ കാണിക്കുന്ന...

പത്ത് ദിവസത്തെ വരുമാനം 60 കോടി, ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; ഏറ്റവും കൂടുതല്‍ വില്‍പ്പന കുന്നംകുളത്ത്

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 60 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 36 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്. കുന്നംകുളത്തെ വിദേശ മദ്യഷോപ്പാണ് ഉത്രാടത്തിന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. ഞാറക്കലില്‍...

കല്യാണ്‍ സിംഗിന്റെ മൃതദേഹത്തില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബി.ജെ.പി പതാക; പ്രതിഷേധം

ലഖ്‌നൗ: അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. കല്ല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചതായിട്ടാണ് ആരോപണം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചിരിക്കുന്നത് കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

ഒന്നു പോയാലോ? എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാട്; സിയറ ലിയോണിനെ കുറിച്ച് അറിയാമോ

കേരളത്തിൽ ചർച്ചയായ രാഷ്ട്രീയ വിവാദത്തിനൊടുവിൽ മലയാളികൾക്കിടയിൽ പ്രശസ്തമായ ആഫ്രിക്കൻ രാജ്യമാണ് സിയേറ ലിയോൺ. നിലമ്പൂർ എംഎൽഎ പി. വി അൻവറിനെ കാണാനില്ലെന്ന വാർത്തയെ തുടർന്നുള്ള അന്വേഷണമാണ് സിയേറ ലിയോണിൽ എത്തിനിന്നത്. സാമ്പത്തിക നഷ്ടം നികത്താനായി അൻവർ സിയേറ ലിയോണിൽ സ്വർണ ഖനന ബിസിനസ് തുടങ്ങിയെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്. രാജ്യത്താകമാനം കുഴിച്ചാൽ സ്വർണവും വജ്രവും...

കപ്പിൽ മൂത്രം ഒഴിച്ച് വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമാണം! ഞെട്ടിയ്ക്കുന്ന വീഡിയോ; അറസ്റ്റ്

ഗുവാഹത്തി: സ്വന്തം മൂത്രം വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വീഡിയോ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പു കൊണ്ടു തന്നെ പാനിപുരി നിർമിക്കു​കയാണ് കച്ചവടക്കാരൻ ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയിലാണു സംഭവം. മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി...

ഇന്ത്യക്കാര്‍ക്ക് വൈകാതെ സന്ദര്‍ശക വിസയില്‍ നേരിട്ട് യുഎഇയില്‍ എത്താന്‍ കഴിഞ്ഞേക്കും

ദുബായ്: ഇന്ത്യൻ പൗരന്മാ‍‍‍ർക്ക് വൈകാതെ തന്നെ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ടെത്താന്‍ അവസരമുണ്ടാകുമെന്ന് സൂചന. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകാനാണ് സാധ്യത. അതേസമയം നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സന്ദർശക വിസയിൽ ദുബായിലേക്ക് വരാൻ സാധിക്കും. 14 ദിവസം മറ്റൊരു...

മരണ കാരണം കോവിഡ് വാക്‌സിനേഷൻ; പാലായിലെ ഗർഭിണിയായ യുവതിയുടെ മരണറിപ്പോർട്ട് വിവാദത്തിൽ

കോട്ടയം: പാലായിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് വിവാദ റിപ്പോർട്ട്. പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ടാണ് വലിയ ചർച്ചയാകുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തെ തുടർന്നാണ് ആശുപത്രിയുടെ വിവാദ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ ഉണ്ട്. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ്...
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img