കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 4445 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680...
മലപ്പുറം: നേതൃത്വത്തിനെതിരെ കലാപക്കൊടിയുയർത്തിയ ഹരിതയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി മുസ്ലീം ലീഗ്. എംകെ മുനീറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ. ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളെ പുനസംഘടനയുടെ ഭാഗമായി മാറ്റി നിര്‍ത്തുന്നതും ലീഗ് നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.
ഹരിത സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചെങ്കിലും ഹരിത നേതാക്കളുമായുളള അനുരഞ്ജന ചര്‍ച്ചകള്‍ ലീഗ് നേതൃത്വം അവസാനിപ്പിച്ചിട്ടില്ല. ഹരിത പ്രവർത്തകരുടെ പരാതിയിന്മേൽ പൊലീസ്...
ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 15 പൈസ വീതം കുറഞ്ഞു. പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമായി ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയില്‍ 93.82 രൂപയുമാണ് നിരക്ക്. അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുകയാണ്. ഈ മാസം ബാരലിന് 9 ഡോളറാണ് ക്രൂഡ് വില കുറഞ്ഞത്.
യുഎസ്...
ആരിക്കാടി: ആഘോഷങ്ങളെല്ലാം മനവമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണന്നും കേരളീയർ ആഘോശം കൊണ്ടാടുന്ന ഓണാഘോഷം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും എ.കെ.എം.അഷ്‌റഫ് എം എൽ എ പറഞ്ഞു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച "ഓൺലൈൻ മീഡിയയുമൊത്തൊരു ഓണാഘോഷം" പരിപാടിയിൽ ഓൺലൈൻ മീഡിയ അണിയറ ശില്പികൾക്കും, ക്രിക്കറ്റ് താരം 'അലി പാതാർ', 2019സംസ്ഥാന സ്കൂൾ കലോത്സവത്തിൽ...
കുമ്പള/ആരിക്കാടി: വർത്തമാനകാല സാമൂഹ്യ രംഗത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ഗുണകരമാണെന്നും, അത്തരത്തിൽ സാമൂഹ്യ നവമാധ്യമങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ശോഭ ബാലൻ അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച 'ഓൺലൈൻ മിഡിയയുമൊത്തോരു ഓണാഘോഷം' പരിപാടിയിൽ ജില്ലയിലെ പ്രമുഖ ഓൺ ലൈൻ മാധ്യമങ്ങൾക്ക്...
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തിനോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള ആർഎസ്എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം...
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപ പിഴ. ഡീലർമാരുടെ ഡിസ്‍കൌണ്ട് നിയന്ത്രിച്ചതിനും പാസഞ്ചർ വാഹന വിഭാഗത്തിലെ വിപണി മത്സരം നിയന്ത്രിക്കാന്‍ ഇടപെട്ടതിനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.
പാസഞ്ചർ വാഹന വിഭാഗത്തിൽ ഡിസ്‍കണ്ട് നടപ്പാക്കുന്നതിലെ ഇടപെടലിലൂടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) റീസെയിൽ പ്രൈസ് മെയിന്റനൻസ്...
ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വീസാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബൈയുടെ അറിയിപ്പ്. 2021 ഏപ്രില്‍ 20നും...
പറക്കുന്ന വിമാനത്തിൽ തൂങ്ങിക്കിടന്ന് പോലും രാജ്യം വിടാൻ തയാറെടുക്കുന്ന ഗതികേടിലാണ് അഫ്ഗാനിലെ ജനങ്ങൾ. വിമാനത്തിൽ നിന്നും താഴേക്ക് പതിക്കുന്ന മനുഷ്യരുടെ വിഡിയോ ലോകത്തെ തന്നെ ഞെട്ടിച്ചതാണ്. ഈ ദാരുണ ദൃശ്യത്തെ ടീ–ഷർട്ടിൽ പ്രിൻന്റ് ചെയ്ത് കച്ചവടം െകാഴുപ്പിക്കുന്ന ക്രൂരതയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 'കാബൂള്‍ സ്‌കൈഡൈവിംഗ് ക്ലബ് എസ്റ്റാബ്ലിഷ്ഡ് 2021' എന്നും ഷർട്ടിൽ പ്രിൻന്റ്...
മുംബൈ: കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച ഏപ്രിൽ ജൂൺ മാസങ്ങളിലും കോർപറേറ്റ് കമ്പനികളുടെ വരുമാനം ഉയർന്നതായി ഐസിഐസിഐ ഡയറക്ട് റിസർച്ച്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതാകട്ടെ മരുന്ന് കമ്പനികളും.
ഐടി സെക്ടറിലും നേട്ടമുണ്ടായെന്നാണ് റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കോർപറേറ്റ് കമ്പനികളിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ഫാർമ കമ്പനികളാണ്....
തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...