സൂററ്റ്: മൊബൈലിൽ ഗെയിം കളിച്ചിരുന്നത് വഴക്കു പറഞ്ഞതിന്റെ പേരിൽ പിതാവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പതിനേഴുകാരൻ. ഗുജറാത്തിലെ സൂററ്റ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. അബോധാവസ്ഥയിലുള്ള ഭർത്താവിനേയും കൊണ്ട് ഭാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി...
മംഗളൂരു : ദുബായിയിൽനിന്ന് നാട്ടിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകി. ബൽത്തങ്ങാടി നെരിയയിലെ മലയാളിയായ കെ.ആർ. ചിദാനന്ദനാണ് ഭാര്യ രാജി രാഘവന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ദക്ഷിണ കന്നഡ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
രാജി 11 വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ജൂലായ് 11-ന്...
ബംഗളൂരു: മലയാളി വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടകയിലെ ഒരു നഴ്സിങ് കോളജ് കൂടി അടച്ചുപൂട്ടി. ബംഗളുരു ഹൊറമാവിലെ സ്വകാര്യ നഴ്സിങ് കോളജാണ് പൂട്ടിയത്.
സർക്കാർ നിർദേശത്തെ തുടർന്നാണ് കോളജ് സീൽ ചെയ്തത്. മുന്നൂറ് വിദ്യാർഥികളിൽ 34 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീനിൽ കഴിയുന്നുണ്ടെന്നു വിദ്യാഭ്യാസ...
അബുദാബി: വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം അഞ്ച് സുഹൃത്തുക്കള്‍ക്ക്. ഇന്ത്യക്കാരനായ കാസറഗോഡ് സ്വദേശി അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.
ബിഗ് ടിക്കറ്റിന്റെ 231-ാം സീരിസ് ഡ്രീം 12...
തിരുവനന്തപുരം: കൊവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്‍റുമാര്‍ നൽകിയ നിർദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതുൾപ്പടെ കൂടുതൽ ഇളവുകളിലേക്ക് ഇപ്പോൾ...
അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍...
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും ഇനി മുതല്‍ കൂടുതല്‍ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന...
ഉപ്പള :വാണിജ്യ രംഗത്തു അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഉപ്പളയിൽ ദേശീയ അന്തർദേശീയ യാത്രാ സംബന്ധമായ എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് സംതൃപ്തിയോടെ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ കുമ്പോൽ സയ്യിദ് അഹ്‌മദ് റഈസ് തങ്ങളുടെ ഉടമസ്ഥതയിൽ Teleport International എന്ന ട്രാവൽ ഏജൻസി പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ...
ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല.അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായാലോ?, ഓര്‍ക്കാനെ സാധിക്കുകയില്ല. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ 'സോളാര്‍സൂപ്പര്‍ സ്റ്റോം' നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ്...
മഞ്ചേശ്വരം: കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഉപ്പള മണ്ണംകുഴി പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗം മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ജാസിർ ചെങ്കള അധ്യക്ഷത വഹിച്ചു.
എം.എ നാസർ മുഖ്യപ്രഭാഷണം നടത്തി. ശരീഫ്...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...