ജയ്പുര്‍: ആറുവയസ്സുകാരനായ മകന് മുന്നില്‍ നീന്തല്‍ക്കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ...
വേങ്ങര: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ്...
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ്. ഏറ്റവും പുതിയ സവിശേഷത വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറാണ്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറിനായി ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് സംയോജിപ്പിക്കുക എന്ന ആശയവുമായി വാട്ട്‌സ്ആപ്പ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വാട്ട്‌സ്ആപ്പ് കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഫീച്ചര്‍...
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയും നിയമിച്ചു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം തള്ളിയതോടെയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് ബാധിതനാണെന്ന് കണക്കാക്കാന്‍ ആന്റിജനോ, ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. അതേസമയം, വിഷബാധയേല്‍ക്കല്‍, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല.
ഐ.സി.എം.ആറും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ നിര്‍ദേശം...
തിരുവനന്തപുരം: പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം ഷെയര്‍ ചെയ്ത് എസ്.ഐക്ക് താക്കീത്. എസ്.ഐ രാധാകൃഷ്ണ പിള്ളയാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്.ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.
തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് രാധാകൃഷ്ണ പിള്ള അന്വേഷണത്തില്‍...
എല്ലാ ഐ ഫോൺ ആരാധകരുടെ കണ്ണും കാതും ഇപ്പോൾ അമേരിക്കയിലെ കലിഫോർണിയയിലെ ആപ്പിളിന്റെ ആസ്ഥാനത്തേക്കാണ്. സെപ്റ്റംബർ 14 ന് പുറത്തിറങ്ങുന്ന ഐ ഫോണിന്റെ പുതിയ അവതാരമായ ഐ ഫോൺ 13 ന് വേണ്ടി കാത്തിരിക്കുകയാണ് നമ്മൾ.
ഐ ഫോൺ പതിമൂന്നാമൻ ഇറങ്ങുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇതാ ഐ ഫോൺ 12 ന് വലിയ ഡിസ്‌കൗണ്ടുകൾ...
കുമ്പള: കുമ്പള പഞ്ചായത്തിലെ ഉളൂവാര്‍ വാര്‍ഡില്‍ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജില്‍ നിന്നും 75 ലക്ഷം രൂപയും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും 93 ലക്ഷം രൂപയും ചെലവഴിച്ചാണ് 450 വീടുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ബംബ്രാണ പമ്പ് ഹൗസിലെ വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് വെള്ളമെത്തിക്കുന്നത്. പദ്ധതി...
ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...