Latest news

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാ​ഗ്രതവേണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്(Thunderstorm) കൂടിയ മഴയ്ക്ക് (Rain)സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Warning)അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്....

സ്വർണക്കടത്ത്: കാസർകോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ; കടത്താൻ ശ്രമിച്ചത് 14.69 ലക്ഷം രൂപയുടെ സ്വർണം

മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് അബ്ദുൾ റഹ്‌മാനാണ് തിങ്കളാഴ്ച വൈകിട്ട് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ഇയാളിൽനിന്ന് ഇന്ത്യൻ വിപണിയിൽ 14.69 ലക്ഷം രൂപ വിലവരുന്ന 310 ഗ്രാം സ്വർണം കണ്ടെത്തി. സ്വർണം പെയിന്റ് രൂപത്തിലാക്കി ഇയാൾ ധരിച്ചിരുന്ന പാന്റ്സിൽ തേച്ചുപിടിപ്പിച്ച് കടത്താനായിരുന്നു...

രാഹുലിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച് ക്രുനാൽ; പ്രശംസ- വിഡിയോ

അബുദാബി∙ ഐപിഎൽ മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ക്രുനാൽ പണ്ഡ്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആരാധകരുടെയും ക്രിക്കറ്റ് നിരൂപകരുടെയും പ്രശംസ. ക്രുനാൽ ബോൾ ചെയ്ത 6–ാം ഓവറിലാണു നാടകീയ സംഭങ്ങൾ.  ക്രിസ് ഗെയ്ൽ ഉയർത്തിയടിച്ച പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസിനു മുന്നിലേക്കു കയറി...

പി.എസ്.ജി കുപ്പായത്തില്‍ മിശിഹയുടെ ആദ്യ ഗോള്‍; പൂരപ്പറമ്പായി ഗ്യാലറി

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിയോണല്‍ മെസി ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇന്‍ഡ്രിസ് ഗുയെയാണ് പിഎസ്ജിയുടെ മറ്റൊരു ഗോള്‍ നേടിയത്. പിഎസ്ജി കുപ്പായത്തില്‍ മെസിയുടെ ആദ്യ ഗോളാണ് ഇത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുമെത്തി. പരിക്കേറ്റ് കഴിഞ്ഞ...

മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്

കോഴിക്കോട്: മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമുദായത്തെ മറന്നുള്ള രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച  നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ നിയോഗിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ...

കണ്ണൂരിലേക്ക് പോകാൻ കൊടി സുനി ഇറക്കിയ കിടിലൻ നമ്പർ അധികൃതർ പൊളിച്ചടുക്കി, ഇപ്പോഴുള്ളത് ...

തൃശൂർ: ജയിൽ മാറ്റത്തിന് ടി പി വധക്കേസ് പ്രതിയായ കൊടി സുനി പുതിയ നമ്പർ ഇറക്കിയെങ്കിലും അതും അധികൃതർ പൊളിച്ചടുക്കി. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മിനിഞ്ഞാന്ന് രാത്രി മുതല്‍ നിരാഹാരത്തിലായിരുന്നു സുനി. പക്ഷേ, അധികൃതർ ഗൗനിക്കാത്തതിനാൽ ഇന്ന് രാവിലെ സമരം അവസാനിപ്പിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി എന്നാണ് റിപ്പോർട്ട്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുനിക്ക് സെല്ലിന്...

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലംകടക്കവേ ബസ് ഒഴുകിപ്പോയി; നാല് പേർ മരിച്ചു | ഞെട്ടിക്കുന്ന വീഡിയോ

യവാത്മല്‍ (മഹാരാഷ്ട്ര): വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി. മഹാരാഷ്ട്രയിലെ യവാത്മലില്‍ നടന്ന അപകടത്തില്‍‌ ബസിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ബസ് മുന്നോട്ടെടുത്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ മുങ്ങിയത്. നന്തേഡില്‍ നിന്ന് നാഗ്പുറിലേക്ക് പോകുന്ന ബസാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം...

ഔട്ടാകാതിരിക്കാന്‍ ഋഷഭിന്റെ പരാക്രമം; ദിനേശ് കാര്‍ത്തിക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേശ് കാര്‍ത്തിക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അശ്രദ്ധയാണ് കാരണം. ഡല്‍ഹി ഇന്നിങ്‌സിലെ 17-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ആദ്യ പന്ത് ഇന്‍സൈഡ് എഡ്ജ് ആയി. ഇതോടെ പന്ത് സ്റ്റംപില്‍ കൊള്ളാതിരിക്കാന്‍ ഋഷഭ്...

21 കോടി രൂപ വിലയുള്ള പോത്ത് ‘സുൽത്താൻ’ കുഴഞ്ഞു വീണു മരിച്ചു

ഓർമ്മയില്ലേ സുൽത്താനെ? കുറച്ചു കാലം മുമ്പ് വാർത്തകളിൽ നിറഞ്ഞു നിന്ന് ആജാനബാഹുവായ പോത്തിന്‍റെ പേരായിരുന്നു സുൽത്താൻ ജോട്ടെ. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുൽത്താനെ വാർത്തകളിലെ താരമാക്കി മാറ്റിയത്. ഇപ്പോഴിതാ, സുൽത്താൻ ചത്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് സുൽത്താന്‍റെ അപ്രതീക്ഷിത അന്ത്യം രാജസ്ഥാൻ കന്നുകാലി മേളയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു സുൽത്താൻ. നെയ്യായിരുന്നു...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img