തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോയുടെ പുതിയ എംഡി.
ബെവ്കോ എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ എഡിജിപി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ...
തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്‍റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയുമെന്ന് വിലയിരുത്തിയ പ്രവര്‍ത്തക സമിതി പക്ഷേ യു.ഡി.എഫിൻറെ തിരിച്ചുവരവില്‍ ആശങ്ക പ്രകടിപ്പിച്ചു.
യു.ഡി.എഫ് എന്ന മുന്നണി സംവിധാനം പഴയ...
ഐഫോണ്‍ എസ്ഇയുടെ വില എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് താഴ്ന്നു! ഐഫോണ്‍ എസ്ഇ ഡിസ്‌കൗണ്ട് 10,000 രൂപയില്‍ താഴെ വാങ്ങാവുന്ന നിലയിലെത്തിയിരിക്കുന്നു. അതെ, 2020 ല്‍ പുറത്തിറങ്ങിയ ന്യായമായ പുതിയ ഒരു എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വിലയ്ക്കു ഐഫോണ്‍ ഇപ്പോള്‍ വാങ്ങാം! വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, ഐഫോണ്‍ എസ്ഇക്ക് കുറഞ്ഞത് നാല്...
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കും. പൂർണമായ തുറക്കൽ എന്നാൽ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങൾ സിനിമാ സംഘടനകളുമായി ചർച്ച ചെയ്‌ത് സർക്കാർ മാർഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ്...
ഉപ്പള ∙ മഞ്ചേശ്വരം മണ്ഡലത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ തയാറാക്കുന്നു. എ.കെ.എം.അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണു കെഎസ്ഇബി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ടുള്ള പരാതികളും ചർച്ച ചെയ്തു പുതിയ പദ്ധതികൾ തയാറാക്കാൻ തീരുമാനിച്ചത്.
മണ്ഡലത്തിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനായി...
വിവാഹത്തിന് ഫോട്ടോ എടുക്കാൻ ഏൽപ്പിച്ച ഫോട്ടോഗ്രാഫർ ചടങ്ങെല്ലാം കഴിഞ്ഞ്, ചിത്രങ്ങൾ ഒക്കെയും കൃത്യമായി പകർത്തിയ ശേഷം, വരനുമായുള്ള വഴക്കിന്റെ പേരിൽ അതുവരെ എടുത്ത ചിത്രങ്ങൾ ഒക്കെയും അയാളുടെ കണ്മുന്നിൽ വെച്ചുതന്നെ ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോവുക. ഇങ്ങനെ ഒരു സംഭവം മുമ്പ് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ടായി. ലൊക്കേഷൻ കൃത്യമായി വെളിപ്പെട്ടിട്ടില്ല എങ്കിലും, ഇങ്ങനെ ഒരു...
നിലമ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് നല്‍കാനായി യുവാവ് സൂക്ഷിച്ച് നാല് വര്‍ഷം. ഉടമയെത്തിയതോ സിനിമാക്കഥ പോലെ. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫക്കാണ് നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്....
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിതിനയെ ക്യാമ്പസിനകത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ കൊലപ്പെടുത്താനായി ഒരാഴ്ച മുന്‍പേ ബ്ലേഡ് വാങ്ങി സൂക്ഷിച്ചിരുന്നെന്ന് പ്രതി അഭിഷേക് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.
ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന...
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 102 രൂപ 45 പൈസയും, ഡീസലിന് 95 രൂപ 54 പൈസയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 42 പൈസയും, ഡീസലിന് 97 രൂപ...
കോഴിക്കോട്: കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന്...