കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ റിഫ്ന മരണത്തിന് കീഴടങ്ങി. അൽഹിന്ദ് ട്രാവൽസിൽ പരിശീലനത്തിന് ചേർന്നിരുന്ന...
ദോഹ: ഇന്ത്യ ഉൾപ്പെടെ എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളിൽ മാറ്റം വരുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കെല്ലാം ഇനി രണ്ടു ദിവസ ക്വാറൻറീൻ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിസിറ്റ് വിസയിൽ കുട്ടികൾക്കും യാത്രാനുമതി നൽകിയതാണ് ഏറ്റവും സുപ്രധാന പരമായ തീരുമാനും. ഇതു പ്രകാരം വാക്സിൻ സ്വീകരിക്കാത്ത 12ന് വയസ്സിനു...
വെസ്റ്റ്ഇൻഡീസിന്റെ സൂപ്പർതാരം ക്രിസ് ഗെയിൽ ഐ.പി.എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിൽ ടീമായ പഞ്ചാബ് കിങ്‌സിനെ കുറ്റപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ.
ക്രിസ് ഗെയ്‌ലിനെ പോലൊരു സൂപ്പര്‍ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സ് ടീമിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഗെയ്ല്‍ ഐ.പി.എല്‍ വിട്ടതെന്നുമാണ് പീറ്റേഴ്സണ്‍ പറയുന്നത്. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്‌ലിനെ...
അബൂദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ അരങ്ങേറിയത് രസകരമായ സംഭവം. രാജസ്ഥാന്റെ ന്യൂസീലന്റ് താരം ഗ്ലെന്‍ ഫിലിപ്‌സാണ് ഈ സംഭവത്തിന് പിന്നില്‍.
ഐപിഎല്‍ അരങ്ങേറ്റത്തിന് ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് സാം കറന്റെ നോ ബോളില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. രാജസ്ഥാന്റെ ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് സംഭവം.
ഈ ഓവറിലെ ആദ്യ പന്ത്...
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 4,5,6 തീയതികളിലേക്കായി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറത്തിനൊപ്പം ഇടുക്കിയില്‍ ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ടാണ്. ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കൊവിഡ് (covid 19) സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
റിയാദ്: നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതേ...
ലോകത്ത് പല വിചിത്രമായ സംഭവങ്ങളും നാം കാണാറുണ്ട്. ഇവിടെ ഇന്തോനേഷ്യയിലെ ഒരാള്‍ തന്‍റെ റൈസ് കുക്കറിനെ വിവാഹം കഴിച്ചിരിക്കുകയാണ്. ഖൊയ്‍റുള്‍ അനം എന്നയാളാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിവാഹവേഷത്തില്‍ റൈസ് കുക്കറുമായി നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ അനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള റൈസ് കുക്കറിനെയും വിവാഹത്തിനായി...
കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉറപ്പിച്ച് മമതാ ബാനര്‍ജി. 58,389 വോട്ടുകള്‍ക്കാണ് മമത ബാനര്‍ജി വിജയം ഉറപ്പിച്ചത്. 24,396 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നേടി...
കുമ്പള: ഡിഗ്രി, പ്ലസ് ടു പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്സുകളും കുമ്പള മഹാത്മ കോളേജിൽ നൽകിവരുന്നതായി പ്രിൻസിപ്പാൾ കെ.എം.എ സത്താർ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ എന്നിവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ വലിയ സേവനം നടത്തി വരുന്ന മഹാത്മ കോളേജ് കേന്ദ്ര...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...