Latest news

കൊടിയുടെ നിറം നോക്കാതെ നടപടി വേണം; ‘നോക്കുകൂലി’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈകോടതി. നോക്കുകൂലി സമ്ബദായം തുടച്ച്‌ നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് ഹൈകോടതി പറഞ്ഞു. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്നാ പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ പൊലീസ് സംരക്ഷണ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച...

ലോകത്തിലെ ഏറ്റവും നീളമുള്ള മൂക്ക് ഇതാണോ? ലോകറെക്കോഡുമായി ടർക്കിഷ് പൗരൻ

ഒരാളുടെ മുഖത്തിന് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു അവയവമാണ് മൂക്ക്. പല പ്രശസ്ത നടികളും മൂക്കിന്റെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുള്ളവരാണ്. എന്നാൽ, മൂക്കിന്റെ വലിപ്പം കൊണ്ട് ഒരു ടർക്കിഷ് പൗരൻ ഇപ്പോൾ ശ്രദ്ധേയനായി തീർന്നിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കയാണ് മെഹ്മെറ്റ് ഒസുരെക. ഇത് ആദ്യമായല്ല...

യുഎഇയിൽ ചൂട് കുറയുന്നു; കാറ്റിന് സാധ്യത

ദുബായ്∙ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നു. 41.5% സെൽഷ്യസ് ആയിരുന്നു ഇന്നലത്തെ കൂടിയ താപനില. അന്തരീക്ഷ ഈർപ്പവും കുറഞ്ഞു. വടക്കൻ എമിറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമാണ്. ചിലയിടങ്ങളിൽ കാറ്റിനു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഉപ്പള പാലത്തിന്റെ കൈവരി നന്നാക്കി; യാത്രക്കാര്‍ക്ക്‌ ആശ്വാസം

ഉപ്പള: അപകട ഭീഷണി ഉയര്‍ത്തിയ, ഉപ്പള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കിയത്‌ യാത്രക്കാര്‍ക്ക്‌ ആശ്വാസമായി. റോഡു വികസനത്തിന്റെ ഭാഗമായാണ്‌ പാലത്തിന്‌ ദൃഢതയുള്ള ഇരുമ്പു കൈവരികള്‍ സ്ഥാപിച്ചത്‌. വാഹനങ്ങളിടിച്ച്‌ പ്രസ്‌തുത പാലത്തിന്റെ കൈവരി തകര്‍ന്നത്‌ വാര്‍ത്തയായിരുന്നു. നാട്ടുകാരും കൈവരി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കൈവരികള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായത്‌. ഇന്നലെ ഉച്ചയോടെ പാലത്തിലെത്തിയ...

ഇന്ധന വില ഇന്നും കൂട്ടി; പച്ചക്കറിക്കും സിമന്റിനും തീ വില; ജനം ചോദിക്കുന്നു, ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്കുകൊന്നുകൂടേ ?

തിരുവനന്തപുരം: ഇന്ധനവില പതിവുപോലെ ഇന്നും കൂട്ടി. പച്ചക്കറിക്കും പൊള്ളുന്ന വില. സിമന്റ് വിലയും കുതിച്ചുയരുന്നു. വിലയില്ലാത്തത് മനുഷ്യനു മാത്രമായി. അതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിമാര്‍ തന്നെ മനുഷ്യരെ പച്ചക്കു കാറു കയറ്റികൊല്ലുന്നത്. മന്ത്രി പുത്രന്‍ തന്നെ പച്ച മാംസത്തിലേക്ക് വെടിയുതിര്‍ക്കുന്നത്. എങ്കിലും ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്കങ്ങ് കൊന്നുകൂടെ എന്നാണിപ്പോള്‍ ജനം ചോദിക്കുന്നത്. തലസ്ഥാനത്ത് പെട്രോള്‍ വില 105 കടന്നു....

കർഷക പ്രക്ഷോഭം: യോഗി സർക്കാർ മറയ്ക്കാൻ ആഗ്രഹിക്കുന്ന വീഡിയോ രണ്ടാമതും ട്വീറ്റ് ചെയ്ത് വരുൺ ഗാന്ധി, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂരിൽ പ്രതിഷേധിക്കുന്ന കർഷകരെ വീണ്ടും പിന്തുണച്ച് ബി ജെ പി എം പി വരുൺ ഗാന്ധി. കേന്ദ്ര സഹമന്ത്രിയുടെ വാഹനം കർഷകരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോയുടെ വ്യക്തമായ ദൃശ്യങ്ങളാണ് വരുൺ ഗാന്ധി ഇത്തവണ ട്വീറ്റ് ചെയ്തത്. നേരത്തെ ഇതേ വീഡിയോയുടെ അവ്യക്തമായ ദൃശ്യങ്ങൾ വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വീഡിയോയിൽ എല്ലാം വ്യക്തമാണെന്നും...

15 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശി തിരൂരിൽ അറസ്റ്റിൽ

തിരൂർ:(mediavisionnews.in) 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് തിരൂരിൽ അറസ്റ്റിലായി. കാസർകോട് മഞ്ചേശ്വരം സ്വദേശി അൻസീന മൻസിലിൽ അൻസാർ (30) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച പുലർച്ചെ തലക്കടത്തൂർ സലീമാ ഹോസ്‌പിറ്റൽ ജങ്ഷനിൽനിന്ന് അരീക്കാട് റോഡിൽ പടിഞ്ഞാക്കരയിൽ തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർസൈക്കിളിൽ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കാർ പരിശോധിച്ചു....

സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; ക്ലാസുകള്‍ ഉച്ചവരെ; മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണവും നല്‍കും

സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണം...

ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

കാസര്‍ഗോഡ്: മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) കോളേജ് ഹോസ്റ്റലില ജീവനൊടുക്കിയത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്. ചിറ്റാരിക്കാല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ സതീഷിന്‍റെയും ജാന്‍സിയുടേയും മകളാണ് നാന്‍സി....

സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

രാഹുൽഗാന്ധിയുടേയും പ്രിയങ്കഗാന്ധിയുടേയും യുപി സന്ദർശനം,ബിജെപിയുടെ മേൽ കോൺഗ്രസ് നേടിയ രാഷ്ട്രീയ വിജയമായി. പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. പ്രിയങ്കയുടെ അറസ്റ്റും മരിച്ച കർഷകരുടെ വസതി സന്ദർശിക്കാതെ മടങ്ങില്ലെന്ന രാഹുലിന്‍റെ നിശ്ചയദാർഢ്യവും കർഷക സംഘടനകൾക്ക് കൂടി ആശ്വാസമായി. കൊല്ലപ്പെട്ട കർഷകന്‍റെ മാതാപിതാക്കളെ രാഹുലും പ്രിയങ്കയും ആലിംഗനം ചെയ്യുന്ന ഒറ്റദൃശ്യത്തെയാണ് ബിജെപി ഏറെ ഭയപ്പെട്ടിരുന്നത്. കാറിടിച്ചു...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img