ഉപ്പള: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനത്തിൽ പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചുകൊണ്ടു ഉപ്പള എൽപി സ്‌കൂൾ പ്രവേശനോത്സവം നടത്തി. കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും തെർമൽ...
ആമസോണില്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ആളുകള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോണ്‍ വില്‍പനമേളയ്ക്കിടയിലും ഓര്‍ഡര്‍ ചെയ്ത ഐഫോണിന് പകരം വിം ബാര്‍ സോപ്പ് കിട്ടിയ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിന് ഉണ്ടായത് മറ്റൊരു അനുഭവമാണ്.
ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍...
തിരക്കുള്ള റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ ടാങ്കറിൽ ഇടിച്ച് ബൈക്ക് റൈഡറിന് അപകടം. അഭ്യാസപ്രകടനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കർ ലോറിയിൽ ഇടിച്ചത്. പിന്നിലൂടെ കാറിലെത്തിയവർ പകർത്തിയ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അപകടം നടന്ന സ്ഥലമോ സമയമോ വ്യക്തമായില്ലെങ്കിലും രുപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലല്ല അപകടം നടന്നതെന്ന് വീഡിയോയിൽ...
ബംഗളൂരു: കർണാടകയിലെ വടക്കൻ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹംഗൽ കോൺഗ്രസ് പിടിച്ചെടുത്തു. ജെ.ഡി-എസിെൻറ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള...
തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് 6444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ദുബൈ: ലോകം ഏറ്റെടുത്ത മഹാമേള ഒരു മാസം പിന്നിടുമ്പോള്‍ മേള സന്ദര്‍ശിക്കാനെത്തിയത് 23.5 ലക്ഷം പേര്‍. സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്ദര്‍ശകരില്‍ 17 ശതമാനവും വിദേശത്തുനിന്ന് എത്തിയവരാണ്.
28 ശതമാനവും 18 വയസില്‍ താഴെയുള്ളവരായിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തി എന്നതിന്റെ തെളിവാണിത്. വരും ദിവസങ്ങളില്‍ എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം...
അബുദാബി: കൊവിഡ് രോഗികളുടെ (covid cases in UAE) എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ (Abu dhabi private hospitals) ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് (Abu dhabi health department) അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍...
നെറ്റ്ഫ്ളിക്സിൽ വമ്പൻ ഹിറ്റായി മാറിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ക്രിപ്റ്റോ പതിപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതൊരു ആഗോള തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് വൻ കുതിപ്പുണ്ടാക്കിയ ക്രിപ്റ്റോ പതിപ്പിന്റെ വില പൂജ്യത്തിലേക്ക് വീണത്. എന്നാൽ സ്ക്വിഡ് ടോക്കൺ വാങ്ങിയ ആർക്കും ഇത് വിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ പണമെല്ലാം സ്ക്വിഡ് ക്രിപ്റ്റോയുടെ അണിയറക്കാർക്ക്...
ഉപ്പള: പ്രശസ്‌ത വ്യക്തികളുടെ ചിത്രങ്ങള്‍ പേരുകളിലേയും സേവന വാര്‍ത്തകളിലേയും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് വരച്ച് റാഫിയ ഇര്‍ഷാദ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി.
ഉപ്പള സ്വദേശിനിയായ റാഫിയ നേരത്തെ ഈ മേഖലയിലെ മികവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വസതിയില്‍ നടന്ന...