Latest news

ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ പ്രസിഡന്റ്

കോഴിക്കോട് ∙ വനിതാ ലീഗ് ദേശീയ പ്രസിഡന്റായി ഫാത്തിമ മുസഫറിനെ (തമിഴ്‌നാട്) തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ, മുസ്‌ലിം പഴ്‌സനൽ ലോ ബോർഡ്, തമിഴ്‌നാട് വഖഫ് ബോർഡ്, മുസ്‌ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമൺസ്...

ദുബൈ മലബാര്‍ കലാ സംസ്‌കാരിക വേദിയുടെ 22-ാം വാര്‍ഷിക ആഘോഷ സമാപനം ഡിസംബറില്‍ ദുബൈയില്‍

കാസര്‍കോട്: പതിറ്റാണ്ടു കാലമായി ദുബൈയിലും നാട്ടിലുമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ, കലാകായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 22-ാം വാര്‍ഷിക ആഘോഷപരിപാടിയുടെ സമാപനം ഡിസംബറില്‍ ദുബൈയില്‍ നടക്കും. യുഎഇയുടെ അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടക്കും. വാണിജ്യ സാംസ്‌കാരിക മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ചവരെ പ്രതിഭ പുരസ്‌കാരം നല്‍കി...

ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഞെട്ടി ബി.ജെ.പി; രണ്ട് വര്‍ഷത്തിന് ശേഷം ദേശീയ എക്‌സിക്യൂട്ടീവ് വിളിക്കുന്നു

ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഉന്നതാധികാര യോഗത്തിനൊരുങ്ങി ബി.ജെ.പി. ഞായറാഴ്ച ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തന്ത്രം രൂപപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും...

സംസ്ഥാനത്ത് ഇന്ന് 6580 പുതിയ രോഗികൾ; 7085 രോഗമുക്തർ, 46 മരണം

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

നോട്ടുനിരോധനത്തിന്റെ അഞ്ചു വർഷം; എന്നിട്ടും കാശ് കൈയിൽ തന്നെ

മുംബൈ: നോട്ടുനിരോധനം നടപ്പാക്കുമ്പോൾ മോദി സർക്കാർ പ്രഖ്യാപിച്ച കാഷ്‌ലസ് ഇകോണമി എന്ന ലക്ഷ്യം ഏറെ വിദൂരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. നോട്ടുനിരോധനം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷവും ജനങ്ങള്‍ക്ക് കാശുപയോഗിച്ചുള്ള ക്രയവിക്രയത്തോടാണ് പ്രിയമെന്ന് ആർബിഐ പറയുന്നു. റിസർവ് ബാങ്കിന്റെ (Reserve Bank of India) കണക്കുപ്രകാരം 2021 ഒക്ടോബറിൽ 28.30 ലക്ഷം കോടി...

പടക്കം പൊട്ടിക്കുന്നതിലെ തർക്കം, മംഗളൂരുവിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയുടെ ജീവനെടുത്തു

മംഗളൂരു: ദീപാവലി പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നതിൽ തർക്കം. പിതാവും മകനും ചേർന്ന് അയൽവാസിയെ കുത്തിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് ദാരുണമായ കൊലപാതകം നടന്നത്. പടക്കം പൊട്ടിക്കുന്നതിനെ സംബന്ധിച്ച തർക്കത്തിനൊടുവിൽ പിതാവും മകനും ചേർന്ന് അയൽവാസിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൃഷ്ണാനന്ദ, മകൻ അവിനാശ് എന്നിവർ അറസ്റ്റിലായി. ട്രാവൽ ഏജൻസി മാനേജരായ വിനായക് കമ്മത്ത് (45) ആണ്...

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സർവേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സർവേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15...

പുതുച്ചേരിയും നികുതി കുറച്ചു; മാഹിയില്‍ പെട്രോള്‍ വില കേരളത്തേക്കാള്‍ പത്തു രൂപ കുറവ്

പുതുച്ചേരി: മറ്റ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു. ഏഴു രൂപയാണ്, പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത്. ഇതോടെ മാഹിയില്‍ പെട്രോള്‍ വില 92.52 ആയി. നിലവില്‍ 23 ശതമാനാണ് പുതുച്ചേരിയില്‍ വാറ്റ് നിരക്ക്. ഏഴു രൂപ കുറയ്ക്കുന്നതോടെ ഇത് 14.55 ശതമാനമാവും. 94.94 ആണ്...

കണ്ണ് നിറയാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ല: ജയ് ഭീമിനെ അഭിനന്ദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

രണ്ട് ദിവസം മുമ്പാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ ജസ്റ്റിസ് കെ ചന്ദ്രുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് പറയുകയാണ് മന്ത്രി...

ഫസലിനെ കൊന്നത് ആർഎസ്എസല്ല, കൊടി സുനിയും സംഘവുമെന്ന് വീണ്ടും സിബിഐ

കൊച്ചി/ കണ്ണൂർ: സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിൽ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോർട്ടിൽ വാദിക്കുന്നത്. ടിപി വധക്കേസിൽ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ്  കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img