Latest news

പെട്രോളിയം ഉൽപന്നങ്ങൾക്ക് എന്തുകൊണ്ട് ജിഎസ്ടിയില്ല; വീണ്ടും ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് വീണ്ടും ആരാഞ്ഞ് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്നു ജിഎസ്ടി കൗൺസിലിനോട് കോടതി നിർദേശിച്ചു. പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണ പത്രിക കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് നിർദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ജിഎസ്ടി കൗൺസിലിനോടു ചോദ്യം ഉന്നയിച്ചത്. കേരള പ്രദേശ് ഗാന്ധി...

സംസ്ഥാനത്ത് 5404 പേര്‍ക്ക് കൂടി കൊവിഡ്; 6136 രോഗമുക്തര്‍, 80 മരണം, ആകെ മരണം 33,978

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

തുടർച്ചയായ നാലാം ദിനവും അനക്കമില്ല, ഇന്ധനവില ഇനി കുത്തനെ കുറയുമോ? ഇതാണ് സൂചനകള്‍!

കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതും പല സംസ്ഥാന സർക്കാരുകൾ വാറ്റ് നിരക്ക് കുറച്ചതും മൂലം ഉണ്ടായ ഗണ്യമായ വിലക്കുറവിനെത്തുടർന്ന് അടുത്തിടെയാണ് രാജ്യത്ത് ഇന്ധനവില കുറഞ്ഞത്. ഇതിനുശേഷം തുടർച്ചയായ നാലാം ദിവസമായ തിങ്കളാഴ്‍ചയും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമൊക്കെ ഇത് നല്‍കുന്ന...

വാട്‌സ്ആപ്പ് കമ്യൂണിറ്റി വരുന്നു; ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം

പഴയ ഫേസ്ബുക്ക്, ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത്. എന്താണ് കമ്യൂണിറ്റി? കമ്യൂണിറ്റിയെന്നാൽ ഗ്രൂപ്പുകളുടെ മേൽ അഡ്മിന് കൂടുതൽ അധികാരം നൽകുന്ന സംവിധാനമാണ്. ഈ സംവിധാനം വഴി ഒരു ഗ്രൂപ്പിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ അഡ്മിന് കഴിയും. ഉദാഹരണത്തിന് ഒരു ഡിഗ്രി കോഴ്‌സ്...

കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തിയതിന് അറസ്റ്റിലായ പ്രവാസി യുവതിയെ വിട്ടയച്ചു

കുവൈത്ത് സിറ്റി: കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തിയതിന് കുവൈത്തില്‍ അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചതെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രീട്ടീഷ് വനിതയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 30 വയസില്‍ താഴെ പ്രായമുള്ള യുവതിയെ കഴിഞ്ഞ ദിവസമാണ് കുവൈത്ത്...

എസ്.ഡി.പി.ഐ പ്രാഥമികാംഗത്വവും ദേശീയ സെക്രട്ടറി സ്ഥാനവും രാജി വെച്ച് ഡോ. തസ്‌ലീം റഹ്‌മാനി

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ പ്രാഥമികാംഗത്വവും ദേശീയ സെക്രട്ടറി സ്ഥാനവും രാജി വെച്ച് ഡോ. തസ്‌ലീം റഹ്‌മാനി. ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. രാജിക്കത്ത് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അംഗത്വമടക്കം രാജിവെച്ചെങ്കിലും എസ്.ഡി.പി.ഐയുടെ ആശയത്തെയും പ്രവര്‍ത്തനത്തെയും താന്‍ ആദരിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍, കോര്‍പ്പറേറ്റ് കമ്പനി എന്ന...

കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്നുപേര്‍ വെട്ടേറ്റും ഒരാള്‍ തൂങ്ങിമരിച്ച നിലയിലും

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....

മംഗൽപാടി പഞ്ചയായത്ത് കെഎംസിസിയുടെ എംപിഎൽ ആൻഡ് ഫാമിലി മീറ്റ് ഡിസംബർ, ജനുവരി മാസങ്ങളിൽ

ദുബൈ: ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ എംപിഎൽ (മംഗൽപാടി പ്രീമിയർ ലീഗ്) വിവിധയിന പരിപാടികളോടെ 2021 ഡിസംബറിലും 2022 ജനുവരിയിലുമായി സംഘടിപ്പിക്കാൻ അൽ ബറഹ കെഎംസിസി ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു. യുഎഇയുടെ അൻപതാം ദേശീയ ദിനത്തോടനുബന്ധിച്ച് അൻപത് യൂണിറ്റ് രക്തം സംഭരിക്കാനുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഡിസംബർ രണ്ടിലെ...

ലോകകപ്പിൽ ഇന്ത്യൻ ബാ‌റ്റിംഗ് നിരയെ തകർത്ത പാകിസ്ഥാൻ പേസ് ബൗളറുടെ ഭാവി വധു ഷഹീദ് അഫ്രീദിയുടെ മകൾ; സ്ഥിരീകരിച്ച് താരം

ഇസ്ളാ‌മാബാദ്:ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കണ്ടവരെല്ലാം ഓർമ്മിക്കുന്ന പേരാണ് ഇടംകൈ പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയുടേത്. ഇന്ത്യയുടെ മൂന്ന് മുൻനിര ബാ‌റ്റ്‌സ്‌മാൻമാരെ പുറത്താക്കി ഇന്ത്യയുടെ ബാ‌റ്റിംഗിന് കടുത്ത ഭീഷണിയൊരുക്കി പാകിസ്ഥാന് വിജയത്തിലേക്ക് വഴിതുറന്നയാളാണ് 21കാരനായ ഷഹീൻ അഫ്രീദി. പാകിസ്ഥാന്റെ മുൻ നായകനും ഓൾറൗണ്ടറുമായ ഷഹീദ് അഫ്രീദിയുമായി ഷഹീന് ചെറിയൊരു ബന്ധമുണ്ട്. ഷഹീദ് അഫ്രീദിയുടെ...

പുനീതിനെ ആദ്യമെത്തിച്ചത് ഡോ. രമണയുടെ ക്ലിനിക്കില്‍; വീഴ്ച ആരോപിച്ച് ഡോക്ടര്‍ക്ക് ഭീഷണി

ബെംഗളൂരു ∙ ആരാധകർ പരാതികളും ഭീഷണിയുമായി രംഗത്തുവന്നതോടെ, അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഒക്ടോബർ 29ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്. പുനീതിന് എന്താണ്...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img