Latest news

ഒരു മതത്തെയും അപമാനിക്കരുത്; അസഹിഷ്‍ണുതയ്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതരുടെ മുന്നറിയിപ്പ്

അബുദാബി: മതത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കും ശത്രുതയ്‍ക്കുമെതിരെ  മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മതങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 2,50,000 ദിര്‍ഹം മുതല്‍ ഇരുപത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ യുഎഇ പ്രോസക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ്...

വെടിയേറ്റു മരിച്ചെന്ന വ്യാജ റിപ്പോർട്ട് തള്ളി ഗുസ്തി താരം നിഷ ദാഹിയ നേരിട്ട് രംഗത്ത്

സോനിപത്ത്∙ ദേശീയ ഗുസ്തി താരം നിഷ ദാഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദാഹിയ തന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ പ്രതികരിച്ചത്. ‘ദേശീയ...

മിയാപദവ് ബാളിയൂരില്‍ ലോറി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടി

മഞ്ചേശ്വരം: ലോറിഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ കയറി ഒളിച്ചു. ഒടുവില്‍ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മിയാപദവിലെ ഇബ്രാഹിം അര്‍ഷാദ് (29) ആണ് അറസ്റ്റിലായത്. പത്ത് ദിവസം മുമ്പ് മിയാപദവ് ബാളിയൂരില്‍ വെച്ച് അര്‍ഷാദും സുഹൃത്തും ചേര്‍ന്ന് ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി ലോറി ഡ്രൈവര്‍ ധനൂഷി(35)നെ വലിച്ചിറക്കി...

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനസ്ഥാപിച്ചു

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം രണ്ട് കോടി രൂപ എംപിമാർക്ക് അനുവദിക്കും.കോവിഡ് കാലത്ത് റദ്ദാക്കിയ ഫണ്ട് ആണ് പുനസ്ഥാപിച്ചത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2023 മുതൽ 2026 വരെ 5 കോടി രൂപ എംപിമാർക്ക് അനുവദിക്കും. രണ്ട് ഘട്ടമായി 2.5 കോടി വീതമായിരിക്കും 2023 മുതൽ...

ജോജുവിന്റെ കാർ തകർത്ത കേസ്, ടോണി ചമ്മിണി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: ഇന്ധന വിലക്കെതിരായ  ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George‌)കാർ തല്ലിത്തകര്‍ത്ത കേസില്‍ മുൻ മേയർ ടോണി ചമ്മിണി (tony chammany) ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് (congress) നേതാക്കൾക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട്...

വൺ പ്ലസ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതര പരുക്ക്

വൺ പ്ലസ് വൺ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൺ പ്ലസ് നോർഡ് 2 5ജി ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്ര സ്വദേശിയ സുഹിത് ഷർമയാണ് ഫോൺ പൊട്ടിത്തെറിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ വൺ പ്ലസ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. അപകടത്തെ കുറിത്ത് അന്വേഷിക്കുകയാണെന്നാണ് കമ്പനിയുടെ പ്രതികരണം. വൺ...

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു; വിദേശ ജോലിക്കാർക്ക് ഗുണകരമാവും

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയ്യാറാക്കണം....

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ആദ്യമായി നടപ്പിലാക്കി മസ്‌കത്ത് കെഎംസിസി

മലപ്പുറം: മസ്‌കറ്റ് കെഎംസിസി ഓണ്‍ലൈന്‍  മെമ്പര്‍ഷിപ്പ്  ക്യാമ്പയിന്‍  ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മസ്‌കത്ത് കെ എം സി സി സ്ഥാപക നേതാവ് കെ പി അബ്ദുല്‍ കരീം ഹാജി, മസ്‌കത്ത് കെ എം സി സി...

ഒന്നിന് പിറകെ ഒന്നൊന്നായി ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് അമിത വേഗതയില്‍ ഓഡികാര്‍; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതരപരിക്ക് വീഡിയോ

ഭോപ്പാല്‍: അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ...

രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി; ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന തോണി പിടിച്ചെടുത്തു

കുമ്പള ∙ മണൽകടത്തിന് ഉപയോഗിക്കുന്ന തോണി കുമ്പള പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന കടത്തു തോണിയാണു രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി കണ്ടെത്തിയത്. റജിസ്ട്രേഷനില്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തു ചാക്കിൽ പുഴ മണലും സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നു മണൽ കടത്തുന്നുവെന്ന വ്യാപക പരാതിയുയർന്നതിനെ തുടർന്നാണു...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img