Latest news

തലപ്പാടയിൽ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി

മഞ്ചേശ്വരം: (mediavisionnews.in) കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. മധുർ ചെട്ടുംകുഴിയിലെ ജി.കെ.മുഹമ്മദ് അജ്മൽ (23)നെയാണു എക്സൈസ് എൻഫോഴ്സമെന്റ് ആൻഡ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് തലപ്പാടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു കഞ്ചാവുമായി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നു  കേരളത്തിലേക്കു വൻതോതിൽ ക‍ഞ്ചാവ് കടത്തുകയാണെന്ന വിവരത്തെ തുടർന്നാണു...

സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു; രോഗബാധ കോഴിക്കോട് സ്വദേശിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയായ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴാം തീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു യുവതി. ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷമായിരുന്നു യുവതിക്ക്...

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം,​ ഒന്നിലേറെ ജനിതക മാറ്റം സംഭവിച്ച വൈറസ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ, സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ജോഹന്നാസ് ബർഗ് : ദക്ഷിണാഫിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി

റിയാദ്: ഇന്ത്യയില്‍(India) നിന്ന് സൗദി അറേബ്യയിലേക്ക് (Saudi Arabia)നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍(flight services) ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ഈ...

19ാം നിലയില്‍ നിന്ന് താഴേക്ക് വീണ് 82കാരി: തുണിയുണക്കാനിട്ട റാക്കില്‍ കുരുങ്ങി ജീവിതത്തിലേക്ക്; അത്ഭുതരക്ഷ (വീഡിയോ)

ബീജിംഗ്: 19ാം നിലയില്‍ നിന്ന് വീണ 82കാരിയ്ക്ക് അത്ഭുത രക്ഷ. തുണിയുണക്കാനിട്ട റാക്കില്‍ കുരുങ്ങിയതാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. 18ാം നിലയിലെ തുണിയുണക്കാനിട്ട റാക്കില്‍ കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്ന വയോധികയെ ഫയര്‍ഫോഴ്‌സ് എത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. https://twitter.com/SCMPNews/status/1463077362422235138?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1463077362422235138%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2Fnews%2Fworld-news%2F281094%2F82-year-old-woman-dangles-upside-down-after-falling-from-19th-floor-viral-video%2F ചൈനയിലെ യാങ്‌സു നഗരത്തിലാണ് സംഭവം. തലകീഴായി തൂങ്ങിക്കിടക്കുന്ന ഇവരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് മാത്രമാണ് കാണാനാകുക....

പ്ലാറ്റ്‌ഫോം ടിക്കറ്റിന് ഇനി പത്ത് രൂപ മതി; വർധിപ്പിച്ച നിരക്കുകൾ പിൻവലിച്ച് റെയിൽവേ

തിരുവനന്തപുരം: വർധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്ക് പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു 50 രൂപയായി ഉയർത്തിയിരുന്നു. കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്...

സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ...

‘ഡിലീറ്റ് മെസേജ്’ സമയ പരിധി കൂട്ടി നല്‍കാന്‍ വാട്ട്സ്ആപ്പ്; എല്ലാവര്‍ക്കും ഉപകാരമാകും.!

'ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍' (delete messages for everyone) ഫീച്ചറിന്റെ സമയപരിധി നീട്ടാന്‍ വാട്ട്‌സ്ആപ്പ് (Whatsapp) ആലോചിക്കുന്നതായി ഏറെ നാളുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍, ഈ സവിശേഷതയ്ക്കായി വ്യത്യസ്ത സമയ പരിധികള്‍ വാട്ട്‌സ്ആപ്പ്  പരിശോധിക്കുന്നതായി കണ്ടെത്തി. നിലവില്‍, ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡും കഴിഞ്ഞ് ഒരിക്കല്‍ അയച്ച സന്ദേശം...

1200 കിലോ പാൻ മസാലയുമായി ഉപ്പള കുബണൂർ സ്വദേശി പിടിയിൽ

കാസറഗോഡ്: വീട് കേന്ദ്രീകരിച്ച് പാൻമസാല മൊത്ത വിതരണ വിൽപന എക്സൈസ് റെയ്ഡിൽ 1200 കിലോ പാൻ മസാല ശേഖരവുമായി മൊത്തവ്യാപാരി പിടിയിൽ. കുമ്പള കുബണൂരിലെ ഹൈദർ അലി (42) യെയാണ് കാസർഗോഡ് എക്സൈസ് ഐ.ബി യുടെ രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും ഇൻ്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച...

മകളുടെ വിവാഹമാണ്, ബിജെപി, ആർഎസ്എസ്, ജെജെപി നേതാക്കള്‍ പങ്കെടുക്കരുത്; ക്ഷണക്കത്ത് വൈറലായി

ചണ്ഡിഗഡ്: ഹരിയാന സ്വദേശിയായ കര്‍ഷക നേതാവിന്‍റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നു. വാര്‍ത്ത ഏജന്‍സി യുഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് പറയുന്നത്. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് ക്ഷണക്കത്ത് വ്യക്തമാക്കിയത്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img