Friday, December 19, 2025

Latest news

5 വർഷത്തിനിടെ പിൻവലിച്ചത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസ്

തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷത്തിനിടെ പിൻവലിച്ചത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ. മന്ത്രിമാർക്കെതിരായ 12 കേസും എംഎൽഎമാർക്കെതിരെയുള്ള 94 കേസും പിൻവലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എംഎൽഎമാരും ഒരുമിച്ചുള്ള 22 കേസുകളും. ആകെ 150 കേസുകൾ പിൻവലിക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നു നിയമസഭയിൽ കെ.കെ.രമയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. പിൻവലിച്ചതിൽ 2007...

ഇന്നും കൂട്ടി ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ വില 110 കടന്നു, രാജസ്ഥാനില്‍ 120 ലെത്തി

തിരുവനന്തപുരം: ഇടവേളകളില്ലാതെ സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്. രാജ്യത്ത് 120 രൂപയും കഴിഞ്ഞ് ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120...

പൊലീസുകാരനെ ഡ്യൂട്ടിയ്ക്ക് പറഞ്ഞയച്ച് ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്.ഐയ്‌ക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസുകാരന്‍റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി. പൊലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ക്വാര്‍ട്ടേഴ്സില്‍ എത്തിയ എസ് ഐ പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് എസ്ഐക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 18ന്...

കോട്ടക്കലില്‍ പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പ്രസവിച്ചു; മുറിയില്‍ നടന്ന പ്രസവം വീട്ടുകാര്‍ പോലുമറിയാതെ

മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മുറിയില്‍ നടന്ന പ്രസവം ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പറയപ്പെടുന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് വീട്ടുകാരറിയാതെ മുറിയില്‍ പ്രസവം നടന്നത്. മൂന്ന് ദിവസത്തിന്...

മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു

തൃശ്ശൂർ: മദ്യപിച്ച് വീട്ടിലെത്തി ഭർത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് രക്ഷിച്ചത് ഭർത്താവിന്റെ ജീവൻ. പരാതിക്കാരിയുടെ വീട്ടിലെത്തിയ പോലീസ് അൽപം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്ന ഭർത്താവിന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പിപി ബാബുവും സിവിൽ...

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍

ദുബൈ: ദുബൈയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ 15ന് തുടങ്ങുന്നു. എക്‌സ്‌പോ 2020യും യു.എ.ഇയുടെ 50-ാം വാര്‍ഷികവും നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്. ജനുവരി 29 വരെയാണ് 27-ാം എഡിഷന്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ നഗരത്തിലുള്ളതിനാല്‍ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി. ലോകോത്തര വിനോദ പരിപാടികള്‍, സ്റ്റേജ്...

11 ദശലക്ഷം വരിക്കാർ വിട്ടുപോയി; ജിയോക്ക് വൻതിരിച്ചടി

2021 സെപ്തംബറിൽ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങൾക്കിടെ ആദ്യമായാണ് ജിയോയിൽ നിന്നും ഇത്രയും പേർ കൊഴിഞ്ഞുപോകുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒന്നാമനായി ചരിത്രം സൃഷ്ടിച്ച ജിയോക്ക്, വലിയ തിരിച്ചടിയാണിത്. എക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ്...

ടി20 ലോകകപ്പ്:പാകിസ്താനെതിരെ ഇന്ത്യ തോൽക്കാൻ കാരണം മോദി; രാകേഷ് ടികായത്ത്

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത്. വോട്ട് കിട്ടുമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് മോദി സര്‍ക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലെ ഭാഗപട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ടികായത്ത് നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ...

ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയ സിവിസി ക്യാപിറ്റലിന് വാതുവെപ്പ് ബന്ധമെന്ന് ആരോപണം, പരാതിയുമായി അദാനി ഗ്രൂപ്പ്

മുംബൈ: ഐപിഎല്ലിൽ(IPL Auction 2022) പുതുതായി ഉൾപ്പെടുത്തിയ അഹമ്മദാബാദ് ടീമിനെ(Ahmedabad franchise) സ്വന്തമാക്കിയ സിവിസി ക്യാപ്പിറ്റൽ(CVC Capital) വിവാദത്തിൽ. വാതുവെപ്പ്(Betting) കമ്പനികളുമായി സിവിസി ക്യാപ്പിറ്റലിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ടെന്‍ഡറിൽ പങ്കെടുത്ത അദാനിഗ്രൂപ്പ്(Adani Group) പരാതി നൽകുമെന്നാണ് സൂചന. എന്നാൽ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ബിസിസിഐ(BCCI) വൃത്തങ്ങൾ വ്യക്തമാക്കി.ഐപിഎല്ലിൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്താൻ തീരുമാനിച്ച ശേഷം...

അവസാന ഓവറിൽ ജയിക്കാൻ 3 റൺസ്, 5 വിക്കറ്റ് ബാക്കി; 5 പന്തിൽ 5 പേരും പുറത്ത്! (വിഡിയോ)

നൗകൽപൻ (മെക്സിക്കോ)∙ വനിതാ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽനിന്നുള്ള കൗതുകവാർത്തകൾക്ക് വിരാമമില്ല. ലോകകപ്പിന്റെ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ 12 റൺസിനു പുറത്തായ അർജന്റീനയെ ബ്രസീൽ തോൽപ്പിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയതെങ്കിൽ, ഇത്തവണ അതിലും രസമുള്ളൊരു വാർത്തയാണ് ആരാധകരെ തേടിയെത്തിയത്. ആ വാർത്തയിലും ബ്രസീൽ വനിതാ ടീമുണ്ട്; ഇക്കുറി അവരുടെ എതിരാളികൾ കാനഡ വനിതകളും! 17...
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img