തിരുവനന്തപുരം: ഒമിക്രോൺ (Omicron) ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാക്സീൻ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സർക്കാർ. വാക്സീനേഷൻ (Vaccination) കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം തിരക്ക് കൂടിയതായും ആദ്യഡോസ് എടുക്കുന്നുവരുടേയും രണ്ടാം ഡോസുകാരുടേയും എണ്ണം കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എട്ട് ദിവസത്തെ കണക്കുകൾ താരതമ്യം ചെയ്താണ് ആരോഗ്യമന്ത്രി വാക്സീനേഷനിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിയുടെ...
ഉപ്പള (www.mediavisionnews.in): മെക്സിക്കോ സിറ്റി ലോഗോ, ബ്രോഷർ ലോഞ്ചിങ് ഉപ്പളയിൽ നടന്നു.ലോഗോ പ്രകാശനം എ.കെ.എം അഷ്റഫ് എം.എൽ.എ വാണിജ്യ പ്രമുഖൻ ലത്തീഫ് ഉപ്പള ഗേറ്റിന് നൽകിയും ബ്രോഷർ ലോഞ്ചിങ് ലത്തീഫ് ഉപ്പള ഗേറ്റ് എ.കെ.എം അഷ്റഫ് എം.എൽ.എക്ക് നൽകിയും പ്രകാശനം ചെയ്തു.
ഹോട്ടൽ വ്യവസായ രംഗത്ത് അതിവേഗം വളർന്ന ബ്രൻഡായ അറേബ്യൻ മെക്സികോ നവീന ആശയങ്ങൾ...
വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ വിഷയത്തെ കുറിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇക്കാര്യം ഉന്നയിച്ച് പള്ളികളില്‍ പ്രതിഷേധം വേണ്ട എന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ്...
ഉപ്പള: ഷിറിയ പുഴയ്ക്ക് കുറുകെ മംഗൽപാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് കുമ്പള പഞ്ചായത്തിലെ ബമ്പ്രാണ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് 35.04 കോടി രൂപയുടെ പദ്ധതിക്ക് ആർഐഡിഎഫിൽ ഉൾപ്പെടുത്തി നബാർഡിന്റെ അംഗീകാരം ലഭിച്ചതായി എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.
മൊത്തം പദ്ധതി അടങ്കലിന്റെ 95 ശതമാനം (33.2880 കോടി രൂപ) നബാർഡും 5...
കാസർകോട്: കോവിഡ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നു തിരിച്ചെത്തുന്നവർ 7 ദിവസത്തെ ഹോം ക്വാറന്റീനു ശേഷം കോവിഡ് പരിശോധന നടത്തണമെന്നും തുടർന്നു വീണ്ടും 7 ദിവസം കൂടി ഐസലേഷനിൽ തുടരണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ല കോറോണ കോർ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ജില്ലയിൽ...
ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും...
ബന്തിയോട്: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മേര്‍ക്കളയിലെ അബൂബക്കര്‍ സിദ്ദിഖ് (32) ആണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പ് രാത്രി 7 മണിയോടെ മേര്‍ക്കളയില്‍ വെച്ച് നൗഫലി(25)നെ തടഞ്ഞ് നിര്‍ത്തി നാലുപേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിദ്ദീഖ് അറസ്റ്റിലായത്. കുമ്പള അഡീഷണല്‍ എസ്.ഐ. രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ മറ്റു പ്രതികളായ...
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ (Petroleum products) ഇപ്പോൾ ജിഎസ്‍ടി (GST) പരിധിയിലാക്കാനാകില്ലെന്ന് ജി എസ് ടി കൗൺസിൽ (GST Council). കേരള ഹൈക്കോടതിയിലുളള (Kerala High Court) ഹർജിയിലാണ് ജി എസ് ടി കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് കാലമെന്നതടക്കമുള്ള (Covid 19) മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് പെട്രോളിയം ഉത്പന്നങ്ങൾ ഇപ്പോൾ ജിഎസ്‍ടി പരിധിയിലാക്കാനാകില്ലെന്നാണ്...
തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്....
ന്യൂഡല്‍ഹി: വിദേശ താരങ്ങളായ ജോഫ്ര ആര്‍ച്ചറേയും ബെന്‍ സ്റ്റോക്ക്‌സിനേയും രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്താത്തതില്‍ പ്രതികരണവുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര. ആ തീരുമാനം പ്രയാസമായിരുന്നെന്നും ഐപിഎല്ലില്‍ അവര്‍ എല്ലാ മത്സരങ്ങളിലുമുണ്ടാകില്ല എന്നതാണ് റിലീസ് ചെയ്യാന്‍ കാരണമെന്നും സംഗക്കാര വ്യക്തമാക്കി.
'ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്ക്‌സും. ഞാന്‍ ഈ അടുത്തുകണ്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....